Marketing Featureകുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്അനീഷ് കുമാര്‍2 Feb 2023 6:28 PM IST
Politicsസ്ഥലം എംഎൽഎയെ കൈവിട്ട് അസാന്നിദ്ധ്യത്തിൽ പാർട്ടിയുടെ നിർണ്ണായക യോഗം; വിജയം കണ്ടത് അന്ത്യശാസനങ്ങൾക്കും പിപ്പിടി വിദ്യകൾക്കും മുന്നിൽ പതറാത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ ഉറച്ചനിലപാട്; നിർത്തിയിടത്തു നിന്ന് വീണ്ടും തുടങ്ങാൻ ഏരിയാ സെക്രട്ടറി പദത്തിലേക്ക് വി കുഞ്ഞികൃഷ്ണൻ; എം വി ഗോവിന്ദന്റെ തിരുത്തൽ നയം പയ്യന്നൂരിൽ ഫലം കാണുമ്പോൾഅനീഷ് കുമാര്‍2 Feb 2023 1:22 PM IST
Bharathറീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തംഅനീഷ് കുമാര്‍2 Feb 2023 12:53 PM IST
KERALAMകണ്ണൂർ വിമാനത്താവളത്തിൽ തുടർച്ചയായി മൂന്നാം ദിവസവും സ്വർണവേട്ട; അരക്കോടിയുടെ സ്വർണം പിടികൂടി; കോഴിക്കോട് മേപ്പയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽഅനീഷ് കുമാര്‍1 Feb 2023 11:08 PM IST
Politicsധനരാജ് രക്തസാക്ഷി ഫണ്ടുവെട്ടിപ്പ് അടക്കം ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നെങ്കിലും എം വി ഗോവിന്ദൻ ഇടപെട്ടതോടെ അയഞ്ഞു; സി പി എം മുൻ ഏരിയാസെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ പയ്യന്നൂർ ഏരിയാകമ്മിറ്റി യോഗത്തിൽ പങ്കെടുത്തു; വിവാദ വിഷയങ്ങൾ ചർച്ചയായില്ലഅനീഷ് കുമാര്‍1 Feb 2023 9:43 PM IST
KERALAMകൂട്ടുപുഴയിൽ വീണ്ടും കേരളത്തിന് വെല്ലുവിളിയുമായി കർണാടക; പഴയ പാലം ബാരിക്കേഡ് വെച്ചു അടച്ചു; അശരണർ താമസിക്കുന്ന സ്നേഹ ഭവനിലേക്കുള്ള വഴിമുട്ടിഅനീഷ് കുമാര്‍1 Feb 2023 10:47 AM IST
Uncategorizedനിക്ഷേപം സ്വീകരിക്കാൻ മണിചെയിൻ മോഡലിൽ സംവിധാനമൊരുക്കിയതും എനി ടൈം മണി പോലെ സാങ്കേതിക സംരഭം ഒരുക്കിയതും തട്ടിപ്പു ലക്ഷ്യമിട്ടതിനു തെളിവ്; കോടികളുടെ കുംഭകോണത്തിന്റെ സൂത്രധാരൻ ഷൗക്കത്തലി; മലപ്പുറത്ത് പണിതത് പത്തു കോടിയുടെ ആഡംബര വീട്: കണ്ണൂർ അർബൻ നിധിയിൽ സത്യം പുറത്തു വരുമ്പോൾഅനീഷ് കുമാര്‍1 Feb 2023 10:11 AM IST
Marketing Featureപരിചയക്കാരിക്ക് സ്വർണവും പണവും വായ്പ നൽകിയ വഞ്ചിക്കപ്പെട്ടു; പണം തട്ടിയവർ പെൺഗുണ്ടയായി ചിത്രീകരിച്ചു വ്യാജപ്രചരണം നടത്തി; സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോൾ കണ്ണൂർ ടൗൺ സി. ഐ ഗോഷ്ടി കാണിച്ചു; വേണമെങ്കിൽ മുഖ്യമന്ത്രിക്ക് പരാതികൊടുക്കാൻ വെല്ലുവിളിയും; ഡി.ജി.പിക്ക് പരാതി നൽകാൻ ഒരുങ്ങി കണ്ണൂരിലെ വീട്ടമ്മഅനീഷ് കുമാര്‍31 Jan 2023 6:32 PM IST
Marketing Featureകണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പ്: പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം തുടങ്ങി; ആദ്യം പിടിച്ചെടുക്കുക ഒന്നാം പ്രതി ഷൗക്കത്തലിയുടെ ബിനാമി ഭൂമിയും പണവും; പ്രതികളുടെ ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നു; ഷൗക്കത്തലി തട്ടിപ്പു പണം കൊണ്ട് വിവിധ ഇടങ്ങളിൽ ഭൂമി വാങ്ങിയെന്ന് സൂചനകൾഅനീഷ് കുമാര്‍29 Jan 2023 11:15 PM IST
Marketing Featureകണ്ണൂരിൽ വേലി തന്നെ വിളവുതിന്നുന്നു; വധശ്രമക്കേസിൽ പൊലീസ് പ്രതിയോടൊപ്പമെന്ന് യുവതിയുടെ പരാതി; മറ്റൊരു കേസിൽ വീട്ടിൽ കയറി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ശ്രീകണ്ഠാപുരം സ്വദേശിയായ പൊലീസുകാരൻ റിമാൻഡിൽ; തൊപ്പി തെറിക്കുമെന്ന് സൂചനഅനീഷ് കുമാര്‍28 Jan 2023 10:34 PM IST
Marketing Featureഎല്ലാം ചെയ്തത് ഷൗക്കത്തലി, താൻ വീണത് അയാളുടെ കെണിയിൽ; തന്നെ ചതിക്കാൻ ഗഫൂറും കൂട്ടുനിന്നു; തനിക്ക് അൻപതുകോടിയുടെ കടമുണ്ട്; ജപ്തി ചെയ്താൽ ചാവേണ്ടി വരും; കണ്ണൂർ അർബൻനിധി നിക്ഷേപ തട്ടിപ്പുകേസിൽ നിർണായക വെളിപ്പെടുത്തലുമായി ആന്റണി; പൊളിയുന്നത് ഷൗക്കത്തലിയുടെ നുണകൾഅനീഷ് കുമാര്‍28 Jan 2023 9:00 PM IST
Marketing Featureഅർബൻ നിധി തട്ടിപ്പു കേസിലെ മുഖ്യ പ്രതിക്ക് ആന്റണിക്ക് ഗുരുവായൂരിൽ റിസോർട്ടുകൾ; ബന്ധുക്കളുടെ പേരിൽ ബിനാമി നിക്ഷേപങ്ങൾ; ഒളിവിൽ കഴിഞ്ഞത് കർണാടകയിലെ കുഗ്രാമത്തിൽ; പൊലിസ് വലയിലാകുമെന്ന് വന്നപ്പോൾ ഗത്യന്തരമില്ലാതെ കീഴടങ്ങിയതാണെന്ന് മൊഴിഅനീഷ് കുമാര്‍28 Jan 2023 12:18 PM IST