ഇന്റർനെറ്റു വഴി മോഷണ വിദ്യകൾ പഠിച്ചു സിനിമാസ്റ്റൈലിൽ മോഷണം; ഓൺ ലൈൻ റമ്മികളിക്കാൻ പട്ടാപ്പകൽ തൊഴിലുറപ്പ് ജോലിക്കാരിയുടെ വീടുകുത്തി തുറന്ന് കവർച്ച; കണ്ണൂരിൽ പത്താം ക്ളാസുകാരൻ കുടുങ്ങി
ആന്റണിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിൽ കോടികൾ ഉണ്ടെന്ന് സൂചന; ആന്റണി സണ്ണി മുൻകൈയെടുത്ത് 17 കോടി മറിച്ചത് എനിടൈം മണിയിലൂടെ; അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ മുഖ്യപ്രതിയെ ചോദ്യം ചെയ്തതോടെ അണിയറ രഹസ്യങ്ങൾ തേടി പൊലീസ്
നിൽക്കക്കള്ളിയില്ലാതെ കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പുകേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പൊലീസിൽ കീഴടങ്ങി; കേസിൽ വഴിത്തിരിവെന്ന് പൊലീസ്; ആന്റണിയിൽ നിന്നും ലഭിക്കാനുള്ളത് നിർണായക വിവരങ്ങൾ; കോടികൾ ആവിയായത് എങ്ങോട്ടെന്ന് അന്വേഷണം
വയനാട്ടിലെ പോക്സോ കേസിലെ നിർണായക രേഖകൾ കണ്ണൂരിലെത്തിയ പൊലിസുകാരനിൽ നിന്നും നഷ്ടപ്പെട്ടു; സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം; ഗൂഢാലോചനയുണ്ടോയെന്നറിയാൻ വകുപ്പു തല അന്വേഷണം; കളവ് പോയത് ഡിഎൻഎ പരിശോധനാ ഫലം അടക്കമുള്ള ഫോറൻസിക് രേഖകൾ
ഗോവിന്ദന്റെ അനുനയവും സമവായമായില്ല; പാർട്ടി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നിലപാടിൽ മാറ്റമില്ലാത്ത കാരിരുമ്പു പോലെ തുടർന്ന് പയ്യന്നൂരിലെ ജനകീയ സഖാവ്; വി കുഞ്ഞികൃഷ്ണൻ അകത്തോ പുറത്തോ എന്ന് ഫെബ്രുവരി ഒന്നിന് അറിയാം; ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കണമെന്ന് പാർട്ടി ഉഗ്രശാസനം; ബഹിഷ്‌കരിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്താക്കും
കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ കോടികൾ ഒഴുകിയത് വിദേശത്തേക്കോ? പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നയാ പൈസയില്ല; നേരറിയാൻ ആന്റണിയെ അറസ്റ്റു ചെയ്യണമെന്ന നിഗമനത്തിൽ അന്വേഷണ സംഘം; നിക്ഷേപകർക്ക് ഉയർന്ന പലിശ വാഗ്ധാനം ചെയ്തു പ്രതികൾ സമാഹരിച്ചത് 500 കോടി
കണ്ണൂർ അർബൻ നിധി തട്ടിപ്പ് കേസിലെ മുഖ്യപ്രതി എറണാകുളം സ്വദേശി ആന്റണി ഇപ്പോഴും ഒളിവിൽ; ചെന്നൈ വഴി മുങ്ങിയെന്ന് സംശയം; നിധി തകർന്നത് ആന്റണി 17 കോടി അടിച്ചുമാറ്റിയതോടെ; കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് വിട്ടു
റെയിൽവേ ഭൂമി ജനങ്ങൾ വിട്ടു കൊടുക്കില്ല; സ്വകാര്യ കമ്പനിയെ കണ്ണൂരിൽ കാൽ കുത്താൻ അനുവദിക്കില്ലെന്ന് കെ സുധാകരൻ; ജനങ്ങളുടെ ഭൂമി സംരക്ഷിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകും;  റെയിൽവേ ഭൂമി പാട്ടത്തിന് കൊടുത്തതിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനു മുൻപിൽ കോൺഗ്രസ് - സിപിഎം നേതാക്കൾ പങ്കെടുത്ത ധർണ
ഇടതുതുടർഭരണത്തിൽ മുഖ്യമന്ത്രിയുടെ വൺ മാൻ ഷോ; പാർട്ടി മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകൾ ശരാശരിക്ക് താഴെയുള്ള പ്രകടനം; സ്വപ്നാ സുരേഷിന്റെ സ്വർണക്കടത്ത് ആരോപണങ്ങൾ ചെറുക്കുന്നതിൽ പരാജയപ്പെട്ടു; സി പി എം ഗൃഹസന്ദർശന  പരിപാടിയിൽ സർക്കാരിന് എതിരെ രൂക്ഷ വിമർശനം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ചെന്ന പരാതി; പോക്സോ കേസിൽ വ്യാപാരി അറസ്റ്റിൽ; യഹിയ പെൺകുട്ടിയെ പീഡിപ്പിച്ചത് കാറിൽ കൂട്ടിക്കൊണ്ടു പോയി; മൂന്ന് മാസം മുമ്പ് നടന്ന കേസിൽ ഒളിവിൽപോയ പ്രതിയെ പൊക്കി കണ്ണൂർ ടൗൺ പൊലീസ്
മദ്യപിക്കുന്നതിനിടെ  പണത്തെചൊല്ലി വാക്കുതർക്കം;  കണ്ണൂരിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ  പ്രതിയായ യുവാവ് അറസ്റ്റിൽ; പിടിയിലായ ശ്രീലേഷ് നിരവധി കവർച്ച, പിടിച്ചുപറി കേസുകളിലെ പ്രതിയെന്ന് പൊലീസ്; വധശ്രമ കേസ് ചുമത്തി