റെയിൽവേ ഭൂമി ജനങ്ങൾ വിട്ടു കൊടുക്കില്ല; സ്വകാര്യ കമ്പനിയെ കണ്ണൂരിൽ കാൽ കുത്താൻ അനുവദിക്കില്ലെന്ന് കെ സുധാകരൻ; ജനങ്ങളുടെ ഭൂമി സംരക്ഷിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകും;  റെയിൽവേ ഭൂമി പാട്ടത്തിന് കൊടുത്തതിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനു മുൻപിൽ കോൺഗ്രസ് - സിപിഎം നേതാക്കൾ പങ്കെടുത്ത ധർണ
ഇടതുതുടർഭരണത്തിൽ മുഖ്യമന്ത്രിയുടെ വൺ മാൻ ഷോ; പാർട്ടി മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകൾ ശരാശരിക്ക് താഴെയുള്ള പ്രകടനം; സ്വപ്നാ സുരേഷിന്റെ സ്വർണക്കടത്ത് ആരോപണങ്ങൾ ചെറുക്കുന്നതിൽ പരാജയപ്പെട്ടു; സി പി എം ഗൃഹസന്ദർശന  പരിപാടിയിൽ സർക്കാരിന് എതിരെ രൂക്ഷ വിമർശനം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ചെന്ന പരാതി; പോക്സോ കേസിൽ വ്യാപാരി അറസ്റ്റിൽ; യഹിയ പെൺകുട്ടിയെ പീഡിപ്പിച്ചത് കാറിൽ കൂട്ടിക്കൊണ്ടു പോയി; മൂന്ന് മാസം മുമ്പ് നടന്ന കേസിൽ ഒളിവിൽപോയ പ്രതിയെ പൊക്കി കണ്ണൂർ ടൗൺ പൊലീസ്
മദ്യപിക്കുന്നതിനിടെ  പണത്തെചൊല്ലി വാക്കുതർക്കം;  കണ്ണൂരിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ  പ്രതിയായ യുവാവ് അറസ്റ്റിൽ; പിടിയിലായ ശ്രീലേഷ് നിരവധി കവർച്ച, പിടിച്ചുപറി കേസുകളിലെ പ്രതിയെന്ന് പൊലീസ്; വധശ്രമ കേസ് ചുമത്തി
അർബൻ നിധി മുങ്ങുമെന്ന് അസിസ്റ്റന്റ് മാനേജർ ജീനയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം; ജീനയുടെ വാക്സമാർത്ഥ്യവും പ്രൊഫഷനിലിസവും ബന്ധങ്ങളും ഉപയോഗിച്ചു കോടികളുടെ നിക്ഷേപം ഒഴുകിയെത്തി; സമാനമായ രീതിയിൽ പുതിയ കമ്പനി തുടങ്ങാനും പദ്ധതിയിട്ടു
പ്രവീൺ റാണയുടെ നിക്ഷേപ തട്ടിപ്പിൽ കണ്ണൂരിലെ അഞ്ചു കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി; കണ്ണൂരിൽ നിന്നുമാത്രം പത്തുകോടിയിലേറെ കബളിപ്പിച്ചുവെന്നു പൊലീസ്; പരാതിക്കാരിൽ നിന്നും മൊഴിയെടുത്തു
പവിത്രനെ കണ്ടെത്തിയത് വീട്ടുപറമ്പിലെ മാലിന്യം കത്തിക്കുന്ന സ്ഥലത്ത് തീപൊള്ളലേറ്റ നിലയിൽ; ആശുപത്രിയിൽ ചികിത്സയിലിരിക്കവേ അന്ത്യം; ആത്മഹത്യാ കുറിപ്പും വീട്ടിൽ നിന്നും കണ്ടെത്തി; പോസ്റ്റ് ഓഫിസ് ജീവനക്കാരൻ പൊള്ളലേറ്റു മരിച്ചത് തൊഴിൽപീഡനമെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലിസിൽ പരാതി നൽകി
സിൽവർ ലൈൻ സ്റ്റേഷൻ നിർമ്മിക്കാൻ കണ്ണൂരിൽ കണ്ടെത്തിയ ഭൂമി പാട്ടത്തിന് നൽകുന്നു; 45 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത് റെയിൽവേ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി; തീരുമാനം വിവാദമായതോടെ വിമർശനവുമായി സിപിഐ; കടുത്ത എതിർപ്പുമായി കെ.സുധാകരൻ എം പി; സമരത്തിനൊരുങ്ങി യുവജന സംഘടനകൾ
കണ്ണൂർ അർബൻ നിധി തട്ടിപ്പ്: മുഖ്യപ്രതി ആന്റണിയുടെ ജാമ്യാപേക്ഷ തള്ളി കോടതി; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ പൊലിസ് നീക്കം തുടങ്ങി; കേസിലെ മൂന്നാം പ്രതി ഷൗക്കത്തലി പാക്കിസ്ഥാനിലേക്ക് കയറ്റിയയച്ചത് 80 കോടി രൂപയുടെ അടയ്ക്ക; ഉന്നത പൊലീസ് സംഘം അന്വേഷ പുരോഗതി വിലയിരുത്തി
ഗൾഫ് കേന്ദ്രീകരിച്ച് ഡയറക്ടർമാരിൽ ചിലർക്ക് ഹവാല ഇടപാടുകൾ എന്ന് സംശയം; കണ്ണൂരിലെ അർബൻ നിധിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പണം ഒഴുകി; ഹവാല പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ദുരുപയോഗിച്ചോ എന്നും പരിശോധിക്കുന്നു; അർബൻ നിധി തട്ടിപ്പിൽ ഇഡിയും അന്വേഷണം തുടങ്ങി
തലശ്ശേരിയിൽ വീണ്ടും കവർച്ച; കണ്ണിൽ സ്‌പ്രേ അടിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ കാൽ ലക്ഷം രൂപ വിലയുള്ള മൊബൈൽ ഫോൺ കവർന്നു; അക്രമി അടുത്തു കൂടിയത് പൊലീസെന്ന് പരിചയപ്പെടുത്തി; ഐഡി കാർഡ് ചോദിച്ച ശേഷം കണ്ണിൽ സ്‌പ്രേ അടിച്ചു മൊബൈൽ പിടിച്ചുപറിച്ചു