പ്രിയാ വർഗീസിന്റെ അനധികൃത നിയമനത്തിൽ ഗവർണർ വിശദീകരണം ചോദിച്ചത് കണ്ണൂർ വി സിക്ക് തിരിച്ചടി; നിയമനം റദ്ദാക്കി വി സി സ്ഥാനം രാജിവെച്ച് പുറത്ത് പോകണമെന്ന് കെ എസ് യു
പയ്യന്നൂർ പാർട്ടി ഫണ്ട് ഇഫ്കറ്റ്: പാർട്ടി കമ്മിറ്റികളും പ്രവർത്തകരും ചിട്ടി നടത്തുന്നത് വിലക്കി സി പി എം; പാർട്ടി ഓഫീസ് നിർമ്മാണം അടക്കമുള്ള പരിപാടികൾക്ക് പിരിവ് സുതാര്യമാകണം; വരവ്-ചെലവ് കണക്ക് സമർപ്പണവും കർശനമാക്കി പാർട്ടി മാർഗ്ഗരേഖ
ലൈംഗിക പീഡന കേസിൽ പ്രതിയായ കോൺഗ്രസ് കൗൺസിലറെ മേയർ സംരക്ഷിക്കുന്നുവെന്ന് ആരോപണം; കൗൺസിലറെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ കഴിവുകേടെന്ന് തിരിച്ചടിച്ചു മേയറും; കണ്ണൂർ കോർപറേഷൻ യോഗത്തിൽ ബഹളമയം
മട്ടന്നൂരിൽ ബിജെപിയെ തോൽപ്പിക്കാൻ പോപ്പുലർഫ്രണ്ട്- സിപിഎം ധാരണ; പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് ഉറപ്പിക്കാൻ ചർച്ചകൾ നടത്തുന്നത് സംസ്ഥാന നേതൃത്വം നേരിട്ടാണെന്നും കെ.സുരേന്ദ്രൻ