KERALAMസ്ത്രീധന പരാതികൾ മലപ്പുറം ജില്ലയിൽ കുറയുന്നുവെന്ന് വനിതാ കമ്മീഷൻ; ഇപ്പോൾ കൂടുതലായുള്ളത് ദമ്പതികൾ തമ്മിലുള്ള മറ്റു പ്രശ്നങ്ങൾജംഷാദ് മലപ്പുറം31 May 2023 9:30 AM IST
KERALAMമലപ്പുറത്തെ രണ്ടു പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്‌നാട് സ്വദേശിക്ക് 20 വർഷം കഠിന തടവും 20000 രൂപ പിഴയും; ശിക്ഷിച്ചത് 62 വയസ്സുള്ള ബ്രയിൻയംഗിന്റെ മകൻ ലിസ്റ്റർ യംഗ്ജംഷാദ് മലപ്പുറം31 May 2023 9:24 AM IST
KERALAMപുഴയിൽ കുളിക്കാൻപോയ പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ നീന്തവേ മുങ്ങി മരിച്ചു; ഉടൻ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം; മരിച്ചത് തൂവ്വൂർ ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥി അരവിന്ദ്ജംഷാദ് മലപ്പുറം31 May 2023 9:11 AM IST
KERALAM10 വയസ്സുകാരിയെ പീഡിപ്പിച്ച് ഗോവയിലേക്ക് മുങ്ങുന്നതിനിടെ നാൽവർ സംഘം പിടിയിൽ; പ്രതികൾ പിടിയിലായത് ട്രെയിൻ മാർഗ്ഗം രക്ഷപ്പെടാൻ ശ്രമിക്കവെ തിരൂർ റെയിൽവേ സ്റ്റേഷനിൽ വച്ച്ജംഷാദ് മലപ്പുറം30 May 2023 9:11 AM IST
Marketing Featureഡിവൈഎസ് പിയുടെ ഭാര്യക്കെതിരെ നാലു ജില്ലകളിൽ കേസുകൾ; ഒമ്പതു കേസുകളുണ്ടായിട്ടും കൂസലില്ലാതെ നടന്നത് പൊലീസുകാരന്റെ ഭാര്യയെന്ന ബലത്തിൽ; നുസ്രത്തിന്റെ തട്ടിപ്പിനെതിരെ തട്ടിപ്പിനിരയായവരുടെ കൂട്ടായ്മയും; അറസ്റ്റും പൊലീസിന്റെ കരുതൽജംഷാദ് മലപ്പുറം30 May 2023 9:06 AM IST
KERALAMമൊബൈൽ വഴി ബന്ധം സ്ഥാപിച്ച് രാത്രി വീട്ടിലേക്കു വിളിച്ചു വരുത്തി; അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ സ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ; ആറുപേർക്കെതിരെ കേസ്ജംഷാദ് മലപ്പുറം29 May 2023 10:48 PM IST
KERALAMമലാശയത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; ഒരു കോടി 20 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ കരിപ്പൂരിൽ പിടിയിൽജംഷാദ് മലപ്പുറം29 May 2023 3:13 PM IST
Uncategorizedഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണംജംഷാദ് മലപ്പുറം29 May 2023 9:35 AM IST
Uncategorizedഅച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്‌ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾജംഷാദ് മലപ്പുറം29 May 2023 7:31 AM IST
Uncategorizedപ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ആഡംബര ജീവിതത്തിന് പണം വേണമെന്ന ചിന്തയായി; അച്ഛന്റെ പ്രായമുള്ള വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയത് അഞ്ചു ലക്ഷത്തിന്; പണം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ പ്രതികാരാഗ്‌നിയിൽ കൊല; ഫർഹാനയുടെ സഹോദരൻ പ്രതിയാകില്ല; പിന്നിൽ മൂന്ന് പേർ; ഡീക്കാസിലെ കൊലയിൽ ഇനി അതിവേഗ കുറ്റപത്രംജംഷാദ് മലപ്പുറം28 May 2023 1:52 PM IST
KERALAMഅമ്മയുടെ വീട്ടിൽ വിരുന്നുവന്ന ഒന്നര വയസ്സുകാരൻ ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി മരിച്ചു; മരിച്ചത് വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർജംഷാദ് മലപ്പുറം28 May 2023 12:38 PM IST
Marketing Featureതിരൂർ സീനത്ത് ലെതർ പ്ലാനറ്റിലെ കവർച്ച; പ്രതി മുൻ ജീവനക്കാരൻ; കവർച്ചാ പണം ഒളിപ്പിച്ചത് അടുക്കളയിൽ; ഷോപ്പിൽ നിന്ന് കവർന്ന 10 ലക്ഷത്തോളം രൂപ കണ്ടെടുത്തു; കടയിൽ നിന്നും കവർന്ന സി.സിടി.വി ഡി.വി.ആർ പുഴയിൽ തള്ളിജംഷാദ് മലപ്പുറം27 May 2023 10:35 PM IST