KERALAM92 സെന്റ് ഭൂമി വാങ്ങാൻ എന്ന വ്യാജേന സമീപിച്ചു; വീട്ടമ്മയ്ക്ക് കുടുംബസ്വത്തായി ലഭിച്ച ഭൂമി തിരിമറി നടത്തി പണവുമായി മുങ്ങി; നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിലെ പ്രതി പൊന്നാനിയിൽ പിടിയിൽജംഷാദ് മലപ്പുറം27 May 2023 10:22 PM IST
KERALAMതിരൂർ സീനത്ത് ലെതർ പ്ലാനറ്റിന്റെ ഷോറൂമിൽ വൻ കവർച്ച; പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം; സി.സി.ടി.വി ഡി.വി.ആർ ഉൾപ്പടെ കവർന്നുജംഷാദ് മലപ്പുറം26 May 2023 6:36 PM IST
SPECIAL REPORTപുലർച്ചെ എത്തി പഞ്ചായത്ത് ഓഫീസിന് സമീപം ഏറെ നേരം ഒറ്റയ്ക്ക് നിന്ന ശേഷം കടുംകൈ; താൻ വിശ്വസിച്ച പാർട്ടി തന്നെ ചതിച്ചതിൽ മനംനൊന്തതോടെ തീരുമാനിച്ച് ഉറപ്പിച്ച് വരവ്; ഇഎംഎസ് സ്മാരകം പണിയാൻ വേണ്ടി സ്വന്തം വീടും സ്ഥലവും എഴുതി കൊടുത്ത സഖാവിന്റെ ആത്മഹത്യയിൽ നിന്ന് ഒളിച്ചോടി സിപിഎം; മരിച്ചതല്ല കൊന്നതാണെന്ന ആരോപണവുമായി യുഡിഎഫ്ജംഷാദ് മലപ്പുറം26 May 2023 6:13 PM IST
SPECIAL REPORTകളിയക്കാവിള കേരളത്തിലോ തമിഴ്‌നാട്ടിലോ ? റവന്യു മാപ്പും ഗൂഗിളും വിക്കിപീഡിയയും പറയുന്നു തമിഴ്‌നാട്ടിലെന്ന്; പി എസ് സി പറയുന്നു കേരളത്തിലെന്നും; പി എസ് സി ചെയർമാന് പരാതി അയച്ച് കോഴിക്കോട്ടുകാരൻ! ഇത് കളിയിക്കാവിള വിവാദംജംഷാദ് മലപ്പുറം25 May 2023 1:58 PM IST
KERALAM65കാരനെ രാത്രി 11മണിക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടി; ചതിച്ചത് 43 കാരിയായ സ്ത്രീയെന്ന് പരാതിക്കാരൻ; അഞ്ച് പുരുഷന്മാർ ചേർന്നു മൊബൈലിൽ വീഡിയോ എടുത്ത് ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നും പരാതിജംഷാദ് മലപ്പുറം24 May 2023 10:48 PM IST
Marketing Featureഗവ. ഓഫ് ഇന്ത്യ എന്ന സ്റ്റിക്കർ പതിച്ച വ്യാജ നമ്പർ പ്ലേറ്റു വെച്ച ജീപ്പിൽ ആറംഗ സംഘത്തിന്റെ സഞ്ചാരം; സംഘം എത്തിയത് കരിപ്പൂരിൽ യാത്രക്കാർ കൊണ്ടുവരുന്ന സ്വർണം കവർച്ച ചെയ്യാൻ; പൊലീസിനെ കണ്ടപാടേ നാലുപേർ ഓടി രക്ഷപ്പെട്ടു; അർജുൻ ആയങ്കിയുടെ കൂട്ടാളികൾ പിടിയിലായത് ഇങ്ങനെജംഷാദ് മലപ്പുറം24 May 2023 10:17 PM IST
KERALAMപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ 55കാരൻ മദ്രാസിലും ചെങ്ങനൂരിലും മാറി മാറി ഒളിവിൽ താമസിച്ചു; അവസാനം പൂജപ്പുരയിൽ നിന്നും പിടിയിൽ; അകത്തായത് ഉള്ളണം പുതുപ്പറമ്പിൽ മുഹമ്മദ് ഹനീഫജംഷാദ് മലപ്പുറം24 May 2023 10:15 AM IST
KERALAMഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽ നിന്നും കുട്ടികളുടെതടക്കം അശ്ലീല വീഡിയോകൾ ഡൗൺലോഡു ചെയ്തു കാണും;പിന്നെ ഷെയർ ചെയ്യൽ; മുഹമ്മദ് ഹസീമും അബ്ദുൽ സലാമും അഴിക്കുള്ളിൽജംഷാദ് മലപ്പുറം24 May 2023 10:09 AM IST
Marketing Featureട്രേഡിങ്ങിൽ സഹായവാഗ്ദാനം നൽകി സുഹൃത്തിന്റെ ഇമെയിൽ അക്കൗണ്ടും വാസിർക്‌സ് അക്കൗണ്ടും ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകേസിലെ രണ്ടാംപ്രതി മലപ്പുറം സൈബർ പൊലീസിന്റെ പിടിയിൽ; അകത്തായത് രാജ്യത്തെ എയർപോർട്ടുകളിൽ തിരച്ചിൽ നടത്താനുള്ള നീക്കത്തിനിടെജംഷാദ് മലപ്പുറം23 May 2023 11:54 PM IST
KERALAMഎം ഡി എം എയുമായ ബിരുദ വിദ്യാർത്ഥി വണ്ടൂരിൽ അറസ്റ്റിൽ; പിടിയിലായത് ബംഗളൂരുവിൽ നിന്നും എം ഡി എം എ എത്തിക്കുന്ന സംഘത്തിലെ കണ്ണി; പ്രതി നിഹാൽ ബാംഗ്ലൂരുവിൽ ബി.എസ്.സി മൂന്നാം വർഷ വിദ്യാർത്ഥിജംഷാദ് മലപ്പുറം23 May 2023 6:55 PM IST
SPECIAL REPORTസഹകരണ സൊസൈറ്റി കളക്ഷൻ ജീവനക്കാരൻ; കോടിശ്വരനല്ലെങ്കിലും പാവപ്പെട്ട ഒരാൾക്ക് വീടും സ്ഥലവും വാങ്ങി നൽകണമെന്നത് മനസ്സിൽ ഉറച്ച ആഗ്രഹം; സിറിയക്ക് ജോസിന്റെ നന്മ തുണച്ചത് കാഴ്‌ച്ചയില്ലാത്ത രാജു പോയിലിനും കുടുംബത്തിനും; പ്രാഞ്ചിയേട്ടന്മാർ വായിച്ചറിയാൻ മനുഷ്യ സ്‌നേഹത്തിന്റെ കഥജംഷാദ് മലപ്പുറം23 May 2023 12:03 PM IST
KERALAMതാനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 15 പേരുടെ ആശ്രിതർക്ക് 1.5 കോടിയുടെ നഷ്ടപരിഹാര തുക വിതരണം ചെയ്തു; ഇനി നൽകാനുള്ളത് ഏഴുപേരുടെ കുടുംബങ്ങൾക്ക്ജംഷാദ് മലപ്പുറം22 May 2023 6:33 PM IST