Uncategorizedറിസർച്ച് സ്‌കോളറുടെ വാണിങിന് ശേഷവും സ്പർശന സുഖത്തിന് ശ്രമിച്ചത് വെങ്ങാടുകാരൻ; 43കാരനെ അഴിക്കുള്ളിലാക്കിയത് 23കാരിയുടെ ചുറുചുറക്കും അസാമാന്യ ധൈര്യവും; പരാതിയുടെ ഗൗരവം മനസ്സിലാക്കി 112ലേക്ക് വിളിച്ചത് കണ്ടക്ടർ; സ്ത്രീ സുരക്ഷയിലെ കരുതലിന് തെളിവായി വളാഞ്ചേരിയിലെ അറസ്റ്റ്; ആ കെ എസ് ആർ ടി സി ബസിൽ സംഭവിച്ചത്ജംഷാദ് മലപ്പുറം22 May 2023 11:23 AM IST
Uncategorizedഉറക്കത്തിലായിരുന്ന യുവതിയെ ആദ്യം കൈ കൊണ്ട് ഉരസിയും തലോടിയും ഞെരമ്പൻ! സ്പർശനമറിഞ്ഞ് ഉറക്കമുണർന്ന യുവതി ആദ്യം വാണിങ് നൽകി; മാപ്പു പറഞ്ഞ് രക്ഷപ്പെട്ട് കണ്ണൂരുകാരൻ; ഉറങ്ങുന്നതുപോലെ അഭിനയിച്ചതോടെ വീണ്ടും തലോടാൻ ഞെരമ്പനെത്തി; 112ലെ വിളി നിർണ്ണായകമായി; വളാഞ്ചേരിയിൽ കെ എസ് ആർ ടി സിയിലെ പീഡകൻ കുടുങ്ങിയപ്പോൾജംഷാദ് മലപ്പുറം22 May 2023 9:47 AM IST
KERALAMമാങ്ങ പറിക്കുന്നതിനിടെ തോട്ടി മുഖത്ത് തട്ടി പരുക്കേറ്റു മധ്യവയസ്‌കൻ മരിച്ചു; റബർ തോട്ടത്തിൽ മാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ അറ്റത്തുള്ള ഇരുമ്പു കഷ്ണം മുഖത്ത് വീണത് ദുരന്തമായിജംഷാദ് മലപ്പുറം22 May 2023 6:47 AM IST
SPECIAL REPORTവായ്പുണ്ണിന് നൽകിയത് കാൽമുട്ട് വേദനക്കുള്ള മരുന്ന്; മരുന്ന് മാറ്റം അറിയാതെ വായിൽ തേച്ചത് ജംഷീറിന് വിനയായി; ശാരീരിക അസ്വസ്ഥതയെ തുടർന്ന് യുവാവ് ആശുപത്രിയിൽ; കുഴിമണ്ണ സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലേത് സമാനതകളില്ലാത്ത അനാസ്ഥ; മരുന്ന് നൽകിയ പുതിയ ജീവനക്കാരന് അബദ്ധമുണ്ടായെന്ന് വിശദീകരണംജംഷാദ് മലപ്പുറം22 May 2023 6:43 AM IST
Marketing Featureമലദ്വാരത്തിൽ ഒളിപ്പിച്ച ക്യാപ്‌സൂൾ സ്വർണം കരിപ്പൂരിലെ കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിച്ച് 30കാരൻ; രഹസ്യവിവരത്തെ തുടർന്നു പൊലീസ് പിടികൂടിയിട്ടും സ്വർണമുള്ളകാര്യം സമ്മതിച്ചില്ല; എക്സറെ പരിശോധനയിൽ സത്യം തെളിഞ്ഞു; മലദ്വാരത്തിൽനിന്നും ലഭിച്ചത് 35 ലക്ഷം രൂപക്കുള്ള മിശ്രിത ക്യാപ്സൂൾജംഷാദ് മലപ്പുറം22 May 2023 6:33 AM IST
SPECIAL REPORTചിക്കനോ പൊറോട്ടയോ ഫ്രൈഡ് റൈസോ അതോ വെൽക്കം ഡ്രിങ്ക്‌സോ വില്ലൻ? മലപ്പുറം മാറാഞ്ചേരിയിലെ വിവാഹ വീട്ടിൽ നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിൽ അന്വേഷണം; സുഖമില്ലാതായത് വരന്റെ വീട്ടിൽ വിരുന്നിന് പോയവർക്ക്ജംഷാദ് മലപ്പുറം19 May 2023 6:42 PM IST
Marketing Featureസ്വർണക്കടത്ത് മാഫിയ സ്ത്രീകൾക്ക് പിന്നാലെ; സ്ത്രീകളെ കാരിയർമാരാക്കാൻ വിദേശത്ത് ഏജന്റുമാരും; ഇരട്ടി തുക പ്രതിഫല വാഗ്ദാനം; വേഗത്തിൽ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരെ വലവീശി പിടിച്ച് സ്വർണ്ണ കടത്ത്; കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾജംഷാദ് മലപ്പുറം19 May 2023 12:17 PM IST
KERALAMപൊന്നാനിയിൽ നിയമം ലംഘിച്ച് മത്സ്യ ബന്ധന വള്ളത്തിൽ കൈക്കുഞ്ഞ് അടക്കമുള്ളവരുടെ ഉല്ലാസ യാത്ര; ചെറുവഞ്ചിയിലെ ഏഴ് അംഗ സംഘത്തിന്റെ യാത്ര താനൂർ ബോട്ടപകടത്തിന്റെ നടുക്കം മാറും മുമ്പേജംഷാദ് മലപ്പുറം18 May 2023 11:10 PM IST
Marketing Featureചെരിപ്പ് കടിച്ചെടുത്തുകൊണ്ടുപോയതിന്റെ ദേഷ്യത്തിൽ നായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ച് കൊന്ന സംഭവം; പ്രതി അബ്ദുൾ കരീം അറസ്റ്റിൽ; നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിജംഷാദ് മലപ്പുറം17 May 2023 8:53 PM IST
KERALAM'ഞാൻ തങ്ങൾ കുടുംബത്തിലെ ആളാണ്, എനിക്ക് പല അദ്ഭുത സിദ്ധികളും ഉണ്ട്'; ആളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ വ്യാജ സിദ്ധൻ അവസാനം പോക്സോ കേസിൽ അറസ്റ്റിൽജംഷാദ് മലപ്പുറം17 May 2023 7:17 PM IST
Marketing Featureകണ്ടുനിൽക്കാനാകില്ല, ജീവനുള്ള മിണ്ടാപ്രാണിയെ ബൈക്കിൽ കെട്ടി വലിച്ചിഴയ്ക്കുന്ന കാഴ്ച; മലപ്പുറം ചുങ്കത്തറ സംഭവത്തിൽ നായയെ കൊന്ന പ്രതി അബ്ദുൽ കരീം മുങ്ങി; പ്രകോപനം വീട്ടിലെ ചെരുപ്പ് കടിച്ചുകൊണ്ടുപോയത്; നായയെ തൊടാൻ പറ്റാത്തതിനാലാണ് ബൈക്കിൽ കെട്ടിവലിച്ചതെന്ന് പ്രതിജംഷാദ് മലപ്പുറം16 May 2023 8:32 PM IST