SPECIAL REPORTമാനവ സേവ മാധവ സേവ എന്ന സന്ദേശം പകരാൻ ഇതിൽപരം ഒരുമാതൃകയില്ല; കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് കേന്ദ്രം; 25 ഡയാലിസിസ് യന്ത്രങ്ങൾ; വൃക്കയുടെ രൂപത്തിൽ പണിത മന്ദിരം നാടിന് സമർപ്പിച്ചുജംഷാദ് മലപ്പുറം16 May 2023 7:05 PM IST
KERALAMനാടിന്റെ കാവലാളായി രാജ്യത്തിന്റെ അഭിമാനമായി; മികച്ച സൈനിക സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരങ്ങളും നേടി; പരപ്പനങ്ങാടിയുടെ മൂവർസംഘത്തിന് ഉജ്ജ്വല സ്വീകരണം നൽകി ജന്മനാട്ജംഷാദ് മലപ്പുറം15 May 2023 9:07 PM IST
SPECIAL REPORTബ്രോസ്റ്റഡ് ചിക്കൻ കഴിച്ച 50 ഓളം പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായിട്ടും ഹോട്ടലിനെ സംരക്ഷിക്കുന്ന പഞ്ചായത്തും, ആരോഗ്യവകുപ്പും പൊലീസും; വെള്ളത്തിന്റെയും ടൊമാറ്റോ സോസിന്റേയും സാമ്പിൾ എടുത്ത് പരിശോധന അട്ടിമറിച്ചു; മലപ്പുറത്ത് നീതി തേടി ഇരകൾ കോടതിയിലേക്ക്ജംഷാദ് മലപ്പുറം15 May 2023 6:42 PM IST
Marketing Featureആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ട മകനെ തങ്ങൾക്ക് കാണേണ്ടെന്ന് ബിഹാറിലെ വീട്ടുകാർ; രാജേഷ് മാഞ്ചിയുടെ മൃതദേഹം കോഴിക്കോട്ട് തന്നെ സംസ്‌കരിച്ചു; കേസിൽ എട്ടുപേർ പിടിയിൽ; രണ്ടുപ്രതികളുടെ ഫോണിൽ സംഭവദൃശ്യങ്ങൾ; അന്വേഷണത്തിനായി പത്തംഗ സംഘംജംഷാദ് മലപ്പുറം14 May 2023 10:26 PM IST
KERALAMകൂട്ടുകാർക്കൊപ്പം പുഴക്ക് കുറുകെ നീന്തുന്നതിനിടയിൽ ശരീരം തളർന്നു; എടവണ്ണ പാവണ്ണയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു; മരണമടഞ്ഞത് ഇരുപതുകാരൻ മുഹമ്മദ് ഫസൽജംഷാദ് മലപ്പുറം14 May 2023 8:49 PM IST
KERALAMകാഴ്ചപരിമിതി മറികടന്ന് നാസിഹ് അദനിക്ക് ജെ ആർ എഫ് നേട്ടം; ഇംഗ്ലീഷ്, അറബി, ഉറുദു, മലയാളം ഭാഷകളിൽ പ്രാവീണ്യം; പ്രസംഗം, എഴുത്ത് മേഖലയിലും മികവ്ജംഷാദ് മലപ്പുറം14 May 2023 8:43 PM IST
KERALAMകൊണ്ടോട്ടിയിൽ എംഡിഎംഎ വിൽപ്പനക്കാരിയായ 52 കാരിയെ പൊലീസ് പിടികൂടി; എംഡിഎംഎയും തൂക്കി നൽകാനുള്ള ഉപകരണവും കവറുകളും 20,000 രൂപയും വാടക ക്വാർട്ടേഴ്സിൽ നിന്നും പിടിച്ചെടുത്തു; നിർണ്ണായകമായത് കരിപ്പൂരിലെ യുവാക്കളുടെ അറസ്റ്റ്ജംഷാദ് മലപ്പുറം13 May 2023 10:03 AM IST
Uncategorizedമുന്നണി മാറ്റ ചർച്ചക്ക് തുടക്കമിടാൻ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇരട്ടി സീറ്റ് ചോദിക്കും; മൂന്നിൽ തൃപ്തിപ്പെടുമെങ്കിലും അധികം ലഭിച്ചില്ലെങ്കിൽ മുന്നണി മാറ്റ സാധ്യത തേടും; നീക്കം മുന്നണി വിടുന്നതിനു മുമ്പു കലഹമുണ്ടാക്കാൻ; സിപിഎമ്മുമായി മാനസികമായി അടുത്ത് ലീഗും; സതീശനോടും സുധാകരനോടും സമസ്തയ്ക്ക് താൽപര്യക്കുറവ്ജംഷാദ് മലപ്പുറം13 May 2023 9:45 AM IST
Marketing Featureഇതെന്താ വെള്ളരിക്കാപട്ടണമോ? കോഴിക്കോട് വെള്ളിമാട്കുന്നിൽ വീട് അക്രമിച്ച് നീളമുള്ള കഠാരയുമായി കുത്തിക്കൊല്ലാൻ വന്ന് ക്വട്ടേഷൻസംഘം; അക്രമിച്ചത് പരിചയമില്ലാത്തവർ; വീഡിയോ സഹിതം പരാതി നൽകിയിട്ടും പ്രതികൾ ഇപ്പോഴും വിലസുന്നുജംഷാദ് മലപ്പുറം12 May 2023 12:17 PM IST
KERALAMപന്ത്രണ്ടുകാരൻ ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു; അപകടം കൂട്ടുകാരുമായി കുളിക്കാനിറങ്ങിയപ്പോൾജംഷാദ് മലപ്പുറം11 May 2023 10:17 PM IST
KERALAMതാനൂർ ബോട്ട് ദുരന്തക്കേസിൽ അറസ്റ്റിലായവർ ഒമ്പതായി; ഇന്നു നാലുപേർ കൂടി കസ്റ്റഡിയിൽ; ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ ദുരന്ത സ്ഥലം സന്ദർശിച്ചുജംഷാദ് മലപ്പുറം11 May 2023 10:08 PM IST
SPECIAL REPORTതാനൂർ പൂരപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് സിദ്ദിഖും മക്കളും പോയത് ബൈക്കിൽ; ജെട്ടിക്ക് സമീപം ബൈക്ക് നിർത്തി ബോട്ട് സവാരിക്ക് കയറിയത് അവസാന യാത്രയായി; ദുരന്തത്തിന്റെ രണ്ടാം ദിവസം ബൈക്ക് കണ്ടവരേറെ; മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് വാഹനം എടുക്കാൻ ചെന്നപ്പോൾ കളവ് പോയി; പരാതിയുമായി ഭാര്യ; അപകടസ്ഥലത്തും ക്രൂരതജംഷാദ് മലപ്പുറം11 May 2023 9:58 PM IST