KERALAMവളാഞ്ചേരിയിൽ 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; കഞ്ചാവ് കൊണ്ടുവന്നത് ആന്ധ്രയിൽ നിന്ന്ജംഷാദ് മലപ്പുറം11 May 2023 9:34 PM IST
SPECIAL REPORTപ്രതിയെ പരിശോധിക്കുമ്പോൾ പൊലീസ് മാറിനിൽക്കണമെന്ന് പുതിയ മെഡിക്കോ ലീഗൽ പ്രോട്ടോക്കോളിൽ ഇല്ല; കസ്റ്റഡി പ്രതികൾ അല്ലാത്തവരുടെ ചികിത്സയ്ക്ക് പ്രോട്ടോക്കോൾ ബാധകമല്ലെന്ന് ഡോ. കെ. പ്രതിഭ; കൊലപാതകം മറയാക്കി പ്രോട്ടോക്കോൾ വിവാദമാക്കുന്നവർ അറിയാൻജംഷാദ് മലപ്പുറം11 May 2023 9:07 PM IST
SPECIAL REPORT'സാറെ എന്റെ കുട്ടികൾ എല്ലാരുംപോയി': കേന്ദ്ര മന്ത്രി വി.മുരളീധരന് മുന്നിൽ പൊട്ടിക്കരഞ്ഞ് റുഖിയ; താനൂർ ബോട്ടപകടത്തിൽ 11 പേർ മരിച്ച കുടുംബത്തിലെ ഉമ്മയുടെ ഇരുതോളും പിടിച്ച് കൂടെയുണ്ടെന്നും ഒറ്റപ്പെടില്ലെന്നും ആശ്വാസവാക്ക്; എല്ലാം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുരളീധരൻജംഷാദ് മലപ്പുറം11 May 2023 5:44 PM IST
SPECIAL REPORTനിലമ്പൂരിനടുത്ത അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിൽ ജനനം; കിനാലൂരിലും പ്ലാച്ചിമടയിലും എൻഡോസൾഫാനിലും മൂലമ്പിള്ളിയിലും സമര നായകനായി; ചെങ്ങറയിൽ നീതിക്കായുള്ള പോരാട്ടത്തിൽ പൊലീസ് മർദ്ദനം; പോരാട്ട വഴിയിലൂടെ പൊതുരംഗം തെളിച്ച അദ്ധ്യാപകൻ; മുജീബ് റഹ്‌മാൻ ജമാത്തെ ഇസ്ലാമിയുടെ അമീറാകുമ്പോൾജംഷാദ് മലപ്പുറം11 May 2023 10:54 AM IST
Marketing Featureഎടവണ്ണയിൽ പ്ലസ് ടുവിന് പഠിക്കുമ്പോൾ അടുപ്പം; യുവാവ് ഗൾഫിൽ പോയപ്പോൾ ബന്ധം മുറിഞ്ഞു; പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് എത്തിയ പഴയ കൂട്ടുകാരിയെ യുവാവ് മഞ്ചേരിയിലെ ലോഡ്ജിൽ എത്തിച്ചത് ചതിയിലൂടെ; 22കാരിയുടെ പരാതി ബാദുഷ റഹ്‌മാനെ കുടുക്കി; പ്രവാസിയെ മഞ്ചേരി പൊലീസ് അകത്താക്കുമ്പോൾജംഷാദ് മലപ്പുറം11 May 2023 8:36 AM IST
SPECIAL REPORTതാനൂർ ബോട്ടിൽ കയറിയത് രഹസ്യദൗത്യത്തിന്റെ ഭാഗമായി; കൂടെയുള്ള പൊലീസുകാരനെ കരയിൽ നിർത്തിയുള്ള യാത്ര നീണ്ടത് മരണത്തിലേക്കും; ബോട്ടപകടത്തിൽ മരിച്ച കെ സബറുദ്ദീന്റെ വീട് വായ്പാ ബാധ്യത 13.75 ലക്ഷം എഴുതി തള്ളി; ഉദ്യോഗസ്ഥന് ഇത് മികവിനുള്ള അംഗീകാരംജംഷാദ് മലപ്പുറം10 May 2023 10:47 PM IST
Marketing Featureതാനൂർ പൂരപ്പുഴയിൽ വീണ്ടും വിനോദസഞ്ചാര ബോട്ട് മുങ്ങി; കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തു നിന്നും 350 മീറ്റർ മാറി മുങ്ങിയത് നങ്കൂരമിട്ട് കിടന്ന ബോട്ട്; എഞ്ചിനും ഫർണ്ണിച്ചറും തകർത്ത നിലയിൽ; മുങ്ങിയത് ഫിറ്റ്‌നസും ലൈസൻസുമുള്ള നിറമരുതൂർ കാളാട് സ്വദേശി ചാരാത്ത് നിസാറിന്റെ ജലയാനം; അട്ടിമറി സംശയത്തിൽ അന്വേഷണംജംഷാദ് മലപ്പുറം10 May 2023 9:02 AM IST
Uncategorizedആളുകൾ മുങ്ങി ചാകുമ്പോൾ അവരെ രക്ഷിക്കാതെ മുങ്ങിയ സ്രാങ്കും സഹായിയും; ബോട്ട് ഓടിച്ചിരുന്ന ദിനേശനോടൊപ്പം ബോട്ട് നിയന്ത്രിച്ചത് ബോട്ടുടമയുടെ സഹോദരി പുത്രൻ; പ്രതിചേർക്കപ്പെട്ടവരിൽ ഇയാളില്ല; സൗദി വ്യവസായിയുടെ സഹോദരീ പുത്രനെ രക്ഷിക്കാൻ അണിയറയിൽ അട്ടിമറി സജീവം; അഴിയെണ്ണുമ്പോഴും നാസർ തന്ത്രമൊരുക്കുന്നുജംഷാദ് മലപ്പുറം10 May 2023 8:54 AM IST
KERALAMകാളികാവിൽ 15 കാട്ടുപന്നികളെ വെടിവച്ച് കൊന്നു; കൃഷിക്കും കർഷകർക്കും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ കൊന്നത് കർഷക കൂട്ടായ്മജംഷാദ് മലപ്പുറം9 May 2023 10:21 PM IST
KERALAMതാനൂർ ബോട്ട് ദുരന്തം: ബോട്ട് ഡ്രൈവർ ജിനേഷിനെ കാണാനില്ല; അറസ്റ്റിലായ ബോട്ടുടമ നാസർ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് മലപ്പുറം എസ് പിജംഷാദ് മലപ്പുറം9 May 2023 1:42 PM IST
SPECIAL REPORTകൂടുംബത്തിലെ 12പേരുടെ വിറങ്ങലിച്ച മൃതദേഹം കണ്ട് മരവിച്ച് പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ സെയ്്തലവിയും ജാബിറും; ഗൃഹനാഥന്മാരില്ലാതെ അമ്മമാർക്കൊപ്പം തൂവൽ തീരം ആസ്വദിക്കാനെത്തിയത് 14 പേർ; രക്ഷപ്പെട്ട പത്തുമാസം പ്രായമായ ജിഫ്റയെ മാറോട് ചേർത്ത് തേങ്ങി ജാബിർ; പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തിന് തീരാ വേദനജംഷാദ് മലപ്പുറം8 May 2023 8:01 AM IST
SPECIAL REPORTഫ്‌ളോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനത്തോടെ തൂവൽ തീരത്തേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കു കൂടി; അപകടത്തിൽപ്പെട്ട ബോട്ടിൽ ഒരു കുടുംബത്തിലെ 14 പേർ; കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നൽകിയത് സ്വിമ്മിങ് പൂളിൽ ഉപയോഗിക്കാവുന്ന ലൈഫ് ജാക്കറ്റ്; ദുരന്തമുണ്ടാക്കിയത് വിഷുവിന് സർവ്വീസ് തുടങ്ങിയ അറ്റ്‌ലാന്റ; അപകടമുണ്ടാക്കിയത് പൂരപ്പുഴയിലെ ഏറ്റവും വലിയ ബോട്ട്ജംഷാദ് മലപ്പുറം8 May 2023 7:19 AM IST