SPECIAL REPORTപൂരപ്പുഴയിലൂടെ ആളൊന്നിന് 120-150 രൂപ വരെ ഈടാക്കി നടത്തിയിരുന്ന ബോട്ട് സർവീസ്; 35 പേർക്കുള്ള ബോട്ടിൽ കയറിയത് അൻപതിലേറെ പേർ; ദുരന്തമുണ്ടാക്കിയ വിനോദ സഞ്ചാര ബോട്ടിന് ലൈസൻസില്ല; ആറു മണിയോടെ അവസാനിപ്പിക്കേണ്ടിയിരുന്ന ബോട്ട് സർവീസ് 6.45ന് ശേഷവും അമിതഭാരം കയറ്റി തുടർന്നു; ഒടുവിൽ ഓട്ടുമ്പ്രം തീരം കണ്ണീർ പുഴയായപ്പോൾജംഷാദ് മലപ്പുറം7 May 2023 11:34 PM IST
Uncategorizedമകൻ ഐഎസിൽപോയതോടെ ജീവിക്കാൻ പത്തിരിയും ചപ്പാത്തിയും വിറ്റ് ജീവിക്കുന്ന മലപ്പുറത്തെ വൃദ്ധരായ മാതാപിതാക്കൾ; മകന്റെ മനസ്സ് അറിഞ്ഞിരുന്നുവെങ്കിൽ പാസ്പോർട്ട് കീറിയിട്ട് വീട്ടിൽതന്നെ ഇരുത്തുമായിരുന്നുവെന്ന് വൃദ്ധരായ മാതാപിതാക്കൾ; അഫ്ഗാനിൽ സൈഫുദ്ദീൻ കൊല്ലപ്പട്ടതിന് ഇനിയും സ്ഥിരീകരണമില്ലജംഷാദ് മലപ്പുറം7 May 2023 6:18 PM IST
KERALAMഇലക്ട്രിക് ചാർജ് സംവിധാനത്തിൽ സ്‌കൂട്ടർ ചാർജ് ചെയ്ത സ്ഥലത്ത് ഷോർട്ട് സർക്യൂട്ടുണ്ടായി; മലപ്പുറത്തെ കക്കാട്ടെ വ്യാപാര സ്ഥാപനങ്ങളുള്ള ഇരുനിലകെട്ടിടത്തിൽ വൻ അഗ്‌നിബാധ; മൂന്നുസ്ഥാപനങ്ങൾ പൂർണമായും കത്തിയമർന്നുജംഷാദ് മലപ്പുറം7 May 2023 6:05 PM IST
KERALAM29കാരിയായ വഴിയാത്രികയെ എതിരെ പോകുകയായിരുന്ന യുവാവ് സ്വകാര്യ ഭാഗം കാണിച്ച് അപമാനിച്ചു; യുവതി ബഹളം വെച്ചതോടെ പ്രദേശത്തെ ചുമട്ടുതൊഴിലാളികൾ യുവാവിനെ തടഞ്ഞു വെച്ചു; യുവതിയെ പൊതുവഴിയിൽ അപമാനിച്ച 35കാരൻ അറസ്റ്റിൽജംഷാദ് മലപ്പുറം6 May 2023 1:41 PM IST
Uncategorizedമകൻ ഐ.എസിലേക്കുപോയതോടെ മാനഹാനി ഭയന്ന് വീടുപൂട്ടിപ്പോയ മലയാളി കുടുംബവും കേരളത്തിലുണ്ട്! മലപ്പുറത്തെ എംടെക്കുകാരൻ ഐഎസിലേക്ക് അമ്മയേയും ക്ഷണിച്ചു; ഹിജ്റ പോകാൻ ക്ഷണിച്ച മകനോട് ഞങ്ങൾ ഇന്ത്യക്കാരാണെന്ന് അഭിമാനത്തോടെ പറഞ്ഞ ഉമ്മ; പൊന്മളയിലെ നജീബിന്റെ 'സ്വർഗം തേടിയുള്ള' യാത്ര ഭീകരതയായപ്പോൾജംഷാദ് മലപ്പുറം6 May 2023 1:04 PM IST
KERALAMകമിതാക്കളെ കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ സംഘർഷാവസ്ഥ; യുവതിയുടെ ബന്ധുക്കളെ പൊലീസ് മർദ്ദിച്ചു; വനിതാ പൊലീസ് ഇല്ലാതെ സ്ത്രീകളെ ശരീരത്തിൽ പിടിച്ചു തള്ളി; മുഖ്യമന്ത്രിക്ക് പരാതിജംഷാദ് മലപ്പുറം5 May 2023 10:45 PM IST
KERALAMലൈസൻസ് ഇല്ലാത്ത നാടൻ തോക്കുകൾ അറ്റകുറ്റപണി ചെയ്തുകൊടുത്തു; മൂന്ന് പേർ വനപാലകരുടെ പിടിയിൽ; തോക്കും, നിർമ്മാണ സാമഗ്രികളും പിടികൂടിജംഷാദ് മലപ്പുറം5 May 2023 10:24 PM IST
KERALAMകെട്ടിട നിർമ്മാണം നടത്തണമെങ്കിൽ 10,000 രൂപ കൈക്കൂലി നിർബന്ധം; പകുതികൊടുത്തിട്ടും വഴങ്ങാതിരുന്ന നഗരസഭ എൻജിനീയർ അവസാനം വിജിലൻസ് പിടിയിൽജംഷാദ് മലപ്പുറം5 May 2023 10:19 PM IST
Uncategorizedഭർത്താവ് മരിച്ച സീത ഹോം നഴ്സ്; വയനാടുകാരൻ സനിലുമായി രണ്ടു വർഷത്തെ അടുപ്പം; സനിൽ വിവാഹിതനെന്ന് അറിഞ്ഞതോടെ സീത കലഹം തുടങ്ങി; സീത വേറെ കല്യാണം കഴിക്കുമോ എന്ന ഭയത്തിൽ യുവാവിന്റെ ഗൂഢാലോചന; ഓടുന്ന ബസിലെ കത്തികുത്തിന് പിന്നിലെ ദുരൂഹത മാറ്റി മൊഴി; സ്വിഫ്റ്റിലെ അക്രമിയുടെ നില അതീവഗുരുതരംജംഷാദ് മലപ്പുറം5 May 2023 10:52 AM IST
KERALAMമൈസൂരിലേക്ക് വിനോദയാത്ര പോയ മലപ്പുറത്തെ അഞ്ചംഗ സംഘത്തെ ഗുണ്ടാ സംഘം ബന്ദികളാക്കി; സ്ത്രീകൾ ഉൾപ്പെടെയുള്ള മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ ക്രൂരതയിൽ പെട്ട് സംഘം; താമസസ്ഥലവും ഭക്ഷണവും ഏർപ്പാടാക്കാമെന്ന വാഗ്ദാനവുമായി ഒരു ഓട്ടോ ഡ്രൈവർ ചതിയിൽ പെടുത്തിയെന്ന് ഇരകൾജംഷാദ് മലപ്പുറം4 May 2023 11:02 PM IST
Uncategorizedകണ്ണൂരിൽ നിന്ന് ആടു മെയ്‌ക്കാൻ പോയത് 39 പേർ! 18 പേർ കാസർകോട്ടുകാർ; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്ന് 9 പേർ; കേരളത്തിൽ നിന്നും ഐഎസിലേക്കുപോയത് 102പേർ; സംസ്ഥാന സർക്കാറിന്റെ രേഖകൾ പ്രകാരം മതംമാറി പോയവർ അഞ്ച്; 'ദി കേരളാ സ്റ്റോറി' വിവാദത്തിനിടെ യഥാർത്ഥ കണക്കുകൾ വീണ്ടും പുറത്തേക്ക്ജംഷാദ് മലപ്പുറം4 May 2023 10:47 PM IST
Uncategorized16 കാരിയെ അച്ഛൻ പീഡിപ്പിച്ചത് പത്താം വയസുമുതൽ; നിരന്തരം പീഡനത്തിന് ഇരയാക്കുമ്പോഴും ഇതൊന്നും തെറ്റല്ല എന്ന് പറഞ്ഞുപഠിപ്പിച്ചു; തറവാട്ടുവീട്ടിൽ വച്ച് മുത്തച്ഛൻ പീഡിപ്പിച്ചപ്പോഴും പാവം കുട്ടിക്ക് അതൊരുഅപരാധമായി തോന്നിയില്ല; കുറ്റം സമ്മതിച്ച് പിതാവ്; മൂവരെയും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കി പൊലീസ്ജംഷാദ് മലപ്പുറം4 May 2023 4:55 PM IST