KERALAMശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഗർഭിണി; പതിനാറുകാരിയെ ഗർഭിണിയാക്കിയത് 85കാരനായ മുത്തച്ഛൻ; കസ്റ്റഡിയിൽ വാങ്ങി പൊലീസ്ജംഷാദ് മലപ്പുറം3 May 2023 9:45 PM IST
SPECIAL REPORTമനാഫ് വധക്കേസിൽ വിചാരണ തുടങ്ങാൻ ആറുദിവസം മാത്രം ബാക്കി നിൽക്കെ അഡ്വ.എം.അശോകന്റെ മരണവും; വിചാരണയ്ക്ക് മുമ്പേ മരണപ്പെടുന്ന രണ്ടാമത്തെ പ്രതിഭാഗം അഭിഭാഷകൻ; വീണ്ടും വിചാരണ തീയതി നീട്ടുംജംഷാദ് മലപ്പുറം3 May 2023 8:36 PM IST
KERALAMതൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങളിൽ നിന്നു പാർട്സുകൾ കടത്ത്; ഒരാൾ അറസ്റ്റിൽ; ആറു പേർക്കെതിരേ കേസ്; പിടിയിലായത് പാർട്സുകൾ കടത്തിയ ഡ്രൈവർജംഷാദ് മലപ്പുറം2 May 2023 10:32 PM IST
Marketing Featureഉറങ്ങിക്കിടന്ന ഭർത്താവിന്റെ കൈകാലുകൾ കെട്ടിയിട്ട് കഴുത്തിൽ സാരി കൊണ്ടുമുറുക്കി കൊലപാതകം; ഭർത്താവിനെ വകവരുത്തിയ കേസിൽ ഭാര്യക്ക് പിന്നാലെ കാമുകനും അറസ്റ്റിൽ; പ്രതി പിടിയിലായത് പാറ്റ്‌നയിലെ സോൻപൂരിൽ നിന്ന്ജംഷാദ് മലപ്പുറം2 May 2023 10:24 PM IST
Marketing Featureനാട്ടിൽ സ്വർണ ബിസിനസ് നടത്തിപ്പ് സുരക്ഷയ്ക്കായി തോക്കു തേടി വന്നു; തോക്കുവാങ്ങിയത് 1.50ലക്ഷം രൂപയ്ക്ക്; എട്ടു റൗണ്ട് നിറയ്ക്കാൻ കഴിയുന്ന പിസ്റ്റളും 20 റൗണ്ടും സംഘടിപ്പിച്ചു നൽകി; റിദാൻ ബാസിലിനെ കൊലപ്പെടുത്താൻ തോക്കുനൽകിയ യു പി സ്വദേശി പിടിയിൽജംഷാദ് മലപ്പുറം2 May 2023 6:24 PM IST
SPECIAL REPORTകിൻഷിപ് വരാന്തയിൽ മൊട്ടിട്ട പ്രണയം; കുടുംബങ്ങളുടെ അനുഗ്രഹത്തോടെ നിക്കാഹ്; വിൽചെയറിലിരുന്ന് മണവാളൻ എത്തിയതോടെ ശബാനയുടെ കണ്ണിൽനിന്നും ഒരിറ്റ് കണ്ണീർവന്നു; വിൽചെയറിലിരുന്ന് മണവാളൻ എത്തി; സ്വർണച്ചിറകുള്ള പക്ഷികളായി യൂനസും ഷബാനയും ഇനി ഒരുമിച്ചു പറക്കുംജംഷാദ് മലപ്പുറം30 April 2023 12:41 PM IST
SPECIAL REPORTപരിശ്രമം കൊണ്ട് വൈകല്യത്തെ ഒരുമിച്ച് തോൽപ്പിച്ച സഹോദരിമാർ; ഒടുവിൽ നസ്രിയയെ തനിച്ചാക്കി നൗഫിയ യാത്രയായി; സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന രോഗം മൂലം ബാല്യം മുതൽ വീൽച്ചെയറിൽ സഞ്ചരിക്കുന്ന സഹോദരിമാരിൽ ഒരാൾ മരണത്തിന് കീഴടങ്ങി; പ്ലസ് ടു ഫലത്തിന് മുമ്പേ പന്താവൂരിലെത്തിയത് ദുഃഖ വാർത്തജംഷാദ് മലപ്പുറം29 April 2023 9:12 PM IST
KERALAMമലപ്പുറത്ത് മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം ജുമുഅ നമസ്ക്കാരത്തിനു പോകുന്നതിനിടെജംഷാദ് മലപ്പുറം28 April 2023 9:58 PM IST
KERALAMഅമ്പതോളം വഞ്ചനാ കേസുകളിലെ പ്രതി; അന്വേഷണം തുടങ്ങിയ ശേഷം 9 വർഷമായി വിദേശത്ത് താമസം; ഒടുവിൽ നാട്ടിലെത്തിയപ്പോൾ കുടുങ്ങിജംഷാദ് മലപ്പുറം28 April 2023 8:50 PM IST
Marketing Featureരാത്രി വൈകിയല്ലോ എന്ന് ആദ്യം അഭിനയം; വീണ്ടും അപേക്ഷിച്ചപ്പോൾ പോട്ടെ, ഇതുകൂടി കഴിഞ്ഞിട്ട് പോകാമെന്ന് അനുനയം; മസാജിങ്ങിനിടെ ജീവനക്കാരിയെ യുവാവ് പീഡിപ്പിച്ചത് നടത്തിപ്പുകാരന്റെ ഒത്താശയോടെ; ഇരുവരും അറസ്റ്റിൽ; പുരുഷന്മാർക്ക് സ്ത്രീകളുടെ മസാജ് ഇവിടെ പതിവ്ജംഷാദ് മലപ്പുറം28 April 2023 7:26 PM IST
Marketing Featureകാർ വാടകയ്ക്ക് വാങ്ങി പണയം വച്ച് ലക്ഷങ്ങൾ കൈക്കലാക്കും ; വാടക കാറാണെന്ന് പണയം എടുത്തവർ അറിഞ്ഞത് യഥാർഥ ഉടമകൾ വാഹനം പൊക്കി കൊണ്ടുപോയതോടെ; കുടുംബത്തിൽ നല്ല കാശുണ്ടായിട്ടും കമ്പം തട്ടിപ്പിനോട്; മലപ്പുറത്തെ വനിതാ എഎസ്‌ഐ ആര്യശ്രീ കുടുങ്ങിയത് സുഹൃത്തുക്കളുടെ പരാതിയിൽജംഷാദ് മലപ്പുറം28 April 2023 6:52 PM IST
Marketing Featureചകിത്സക്കെത്തിയ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നത് പതിവ്; പല കേസുകളും ഒതുക്കിത്തീർത്തത് ലക്ഷങ്ങൾ നൽകി; വടകരയിൽ നാട്ടുകാർ കൈകാര്യം ചെയ്തിട്ടും മാറ്റമില്ലാത്ത 78കാരനായ ഞെരമ്പൻ ഡോക്ടർ; ശിശുരോഗ വിദഗ്ധൻ ഡോ സിഎം അബൂബക്കർ കുടുങ്ങുമ്പോൾജംഷാദ് മലപ്പുറം28 April 2023 11:58 AM IST