KERALAMയു.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച് എൽ.ഡി.എഫ് പക്ഷത്തേക്ക് മാറി; ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. നജ്മുന്നീസയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻജംഷാദ് മലപ്പുറം27 April 2023 8:49 PM IST
KERALAMപഠിപ്പിച്ച സ്കൂളിലേയും പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയ സ്കൂളിലേയും വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമം; അദ്ധ്യാപകന് 29 വർഷം കഠിന തടവും പിഴയുംജംഷാദ് മലപ്പുറം27 April 2023 8:42 PM IST
KERALAM10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും കഠിനതടവും പിഴയും; ശിക്ഷ വിധിച്ചത് നിലമ്പൂർ അതിവേഗ കോടതിജംഷാദ് മലപ്പുറം27 April 2023 8:34 PM IST
SPECIAL REPORTകൊടൈക്കനാലിൽ പോയി മടങ്ങവേ നാട്ടികയിൽ വച്ച് അപകടം; രണ്ടുഉറ്റ സുഹൃത്തുക്കളുടെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവാതെ ആലത്തിയൂർ ഗ്രാമം; അപകടത്തിൽപ്പെട്ട ആറുപേരും സുഹൃത്തുക്കളും ഫുട്ബോൾ കളിക്കാരുംജംഷാദ് മലപ്പുറം27 April 2023 8:26 PM IST
Marketing Featureവെടിവെച്ചു കൊന്നത് മദ്യ-മയക്കുമരുന്ന് ഇടപാടുകൾ ഒറ്റികൊടുത്തുവെന്ന ധാരണയിൽ; മുഖ്യപ്രതി ബഹ്റിനിൽ നിന്നും സൗദിയിലേക്ക് മദ്യം കടത്തി ശിക്ഷ അനുഭവിച്ചയാൾ; കൂട്ടുപ്രതിയും വിദേശത്ത് ജയിലിൽ കിടന്നു; ഇറ്റാലിയൻ പിസ്റ്റൾ വാങ്ങിയത് ഡൽഹിയിൽ നിന്നും; എടവണ്ണയിലെ പ്രതികാരം തെളിയുമ്പോൾജംഷാദ് മലപ്പുറം27 April 2023 12:27 PM IST
KERALAMകൂടെയുള്ളവർ പരിഹസിച്ചതിൽ മനം നൊന്ത് ആത്മഹത്യ ഭീഷണി മുഴക്കി ഇതര സംസ്ഥാന തൊഴിലാളി; കെട്ടിടത്തിനു മുകളിൽ കയറി ചാടാനുള്ള ശ്രമം; ഒടുവിൽ അനുനയിപ്പിച്ച് കീഴ്പെടുത്തിജംഷാദ് മലപ്പുറം26 April 2023 9:48 PM IST
KERALAMകൂടെയുള്ളവർ പരിഹസിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണി മുഴക്കിയ അതിഥി തൊഴിലാളി; കെട്ടിടത്തിനു മുകളിൽ കയറി ചാടാൻ ശ്രമം; അവസാനം അനുനയിപ്പിച്ച് കീഴ്പ്പെടുത്തി രക്ഷപ്പെടുത്തൽജംഷാദ് മലപ്പുറം26 April 2023 9:43 PM IST
Marketing Featureഎംഡിഎംഎ കേസിൽ കുടുക്കിയത് സ്വന്തം ഭാര്യയുടെ മരണത്തിൽ ജയിലിൽ കിടന്ന ഷമീം; കൂട്ടുപ്രതിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ 28കാരന്റെ വെടിയേറ്റ് മരണം; മയക്കുമരുന്ന് മാഫിയാ തലവൻ കുടുങ്ങുമ്പോഴും കേസിൽ ഇപ്പോഴും അടിമുടി ദുരൂഹത; എടവണ്ണയിലെ വെടിവയ്പ് ക്വട്ടേഷനോ?ജംഷാദ് മലപ്പുറം26 April 2023 6:34 PM IST
Marketing Featureറിദാനെ കൊണ്ട് ഭാര്യയുടെ ഫോണിലേക്ക് വിളിപ്പിച്ച ശേഷം സ്വിച്ച് ഓഫ് ചെയ്യിച്ചു; ഏഴുറൗണ്ട് വെടിവച്ച ശേഷം റിദാന്റെ ഭാര്യയെ വിളിച്ച് ഭർത്താവ് കുന്നിൻ മുകളിൽ ഉണ്ടെന്നും വിളിച്ചുപറഞ്ഞു; എടവണ്ണ കൊലപാതകം കരുതിക്കൂട്ടി; പിസ്റ്റൾ സംസ്ഥാനത്തിന് പുറത്തുനിന്നും; സുഹൃത്ത് അറസ്റ്റിൽജംഷാദ് മലപ്പുറം25 April 2023 7:48 PM IST
Marketing Featureപൊട്ടിത്തെറിച്ചത് മൂന്നുവർഷം മുമ്പു വാങ്ങിയ റെഡ്മി നോട്ട് 5 പ്രോയുടെ ഒരു വർഷം മുമ്പു മാറ്റിയിട്ട ബാറ്ററി; പൊട്ടിത്തെറിക്ക് കാരണം ഷോർട്ട് സെർക്യൂട്ടെന്ന് ഫോറൻസിക് വിദഗ്ദ്ധർ; മൊബൈലും ബാറ്ററിയും വാങ്ങിയ ഷോപ്പിലും അന്വേഷണം; എട്ടാം ക്ലാസുകാരിയുടെ മരണം അച്ഛന്റെ ഫോണിൽ ഗെയിം കളിക്കവേജംഷാദ് മലപ്പുറം25 April 2023 6:54 PM IST
Marketing Featureഎട്ടു വയസുകാരിയുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിച്ച ഫോൺ റെഡ്മിയുടേത്; മൂന്നു വർഷം മുമ്പു അച്ഛന്റെ അനിയൻ സമ്മാനിച്ച ഫോൺ വാങ്ങിയത് പാലക്കാട്ടെ ചെന്നൈ മൊബൈൽസിൽ നിന്നും; കഴിഞ്ഞ വർഷം ബാറ്ററി മാറ്റിയതും ഇതെ കടയിൽ നിന്നും; ടാബ് ഉപയോഗിക്കുന്ന കുഞ്ഞ് മൊബൈൽ ഉപയോഗിച്ചത് ദുരന്തമായി; തിരുവില്വാമലയിൽ കുടുംബത്തിന് നഷ്ടമായത് ഏക മകളെജംഷാദ് മലപ്പുറം25 April 2023 11:50 AM IST
Marketing Featureഎംഡിഎംഎ കേസിലെ പ്രതിയായ 28കാരനെ വെടിവെച്ച് കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് സമ്മതിച്ച് കസ്റ്റഡിയിലുള്ള സുഹൃത്ത്; കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് പുഴയിൽ ഉപേക്ഷിച്ചതായും മൊഴി; തെളിവുകൾ ശേഖരിച്ച് ശേഷം അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ്; റിദാൻ ബാസിൽ കൊലയിൽ പ്രതിയെ കണ്ടെത്തുമ്പോൾജംഷാദ് മലപ്പുറം24 April 2023 10:01 PM IST