SPECIAL REPORTബാങ്ക് തുറന്ന് കസേരയിൽ ഇരുന്ന ജലീൽ കണ്ടത് മേശയ്ക്ക് കീഴിൽ എന്തോ വീഴുന്നത്; പിന്നെ ഫയർഫോഴ്‌സ് എത്തി പിടികൂടിയത് മൂർഖനെ; കേരള ബാങ്കിന്റെ നിലമ്പൂർ ശാഖയിലെ ഫയലുകൾക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പത്തി വിടർത്തി ജീവിക്കാർക്കു മുന്നിൽ ഭയം പടർത്തി; ഇതൊരു 'സർക്കാർ' പാമ്പു പിടിത്തംജംഷാദ് മലപ്പുറം24 April 2023 8:03 PM IST
KERALAMതാലിമാല പണിയാൻ യാത്രക്കാരിയുടെ മാല കവർന്ന യുവാവ് നാട്ടുകാരുടെ അവസരോചിത ഇടപെടലിൽ പിടിയിലായി; സ്വർണ്ണമെന്ന് കരുതി യുവാവ് കവർന്നത് മുക്കുപണ്ടംജംഷാദ് മലപ്പുറം24 April 2023 5:16 PM IST
KERALAM120 രൂപക്ക് ഇനി കടലിലൂടെ 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാം; താനൂർ ഒട്ടുംപുറം തൂവൽതീരത്താണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനമാരംഭിച്ചുജംഷാദ് മലപ്പുറം23 April 2023 3:34 PM IST
Uncategorizedജയിലിൽ നിന്നിറങ്ങിയ ശേഷം പുലിക്കുന്ന് മലയിൽ റിദാനും സുഹൃത്തുക്കളും എത്തുക പതിവ് പരിപാടി; വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്നിറങ്ങിയ റിദാനെ മലയിൽ വച്ച് വെടിവച്ചുകൊലപ്പെടുത്തിയത് സുഹൃത്തുക്കൾ തന്നെ; ഒരാളുടെ അറസ്റ്റ് ഉടൻ; സുഹൃത്തുക്കളെ പ്രകോപിപ്പിച്ചത് ലഹരിക്കടത്തിലെ വമ്പന്മാരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന റിദാന്റെ പ്രഖ്യാപനംജംഷാദ് മലപ്പുറം23 April 2023 2:07 PM IST
Marketing Featureപ്രിഡിഗ്രി പഠന ശേഷം മെഡിക്കൽ സ്റ്റോറിലെ സഹായി; സമാന പേരുള്ള ഡോക്ടറുടെ രജിസ്‌ട്രേഷൻ നമ്പർ തട്ടിപ്പിന് മറയാക്കി; ഇസിജി ചികിൽസ അടക്കം നടത്തിയത് ഇന്റർനെറ്റിൽ പരതി; പറവൂരിലെ രതീഷ് വ്യാജനെ വഴിക്കടവിൽ ആശുപത്രി ഉടമയും അറിഞ്ഞു; ആരോഗ്യ കേരളത്തിന് അപമാനമായി നാരോക്കാവിലെ അൽമാസ് ആശുപത്രിജംഷാദ് മലപ്പുറം21 April 2023 12:22 PM IST
KERALAMഎട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവ്; ഒരുലക്ഷം രൂപ പിഴയും അടയ്ക്കണംജംഷാദ് മലപ്പുറം20 April 2023 10:14 PM IST
Marketing Featureകുനിയിൽ ഇരട്ടക്കൊലക്കേസിൽ 12 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും ഈ കേസിലേക്ക് നയിച്ച അരീക്കോട് കുനിയിൽ അത്തീഖ് റഹ്‌മാൻ വധക്കേസിലെ വിചാരണ നടപടികൾ വൈകും; അത്തീഖ് റഹ്‌മാൻ കൊലക്കേസിനെ ബാധിച്ചത് ജഡ്ജിയുടെ സ്ഥലം മാറ്റംജംഷാദ് മലപ്പുറം20 April 2023 1:06 PM IST
Marketing Featureഅറബിയിൽ നിന്നും സാമ്പത്തിക സഹായം മേടിച്ച് നൽകാം എന്നുവാഗ്ദാനം; അറബി കാണുമ്പോൾ സ്വർണം പാടില്ല എന്നുപറഞ്ഞ് സ്ത്രീകളിൽ നിന്നും സ്വർണം ഊരി വാങ്ങി മുങ്ങും; ഒടുവിൽ വയോധികയുടെ സ്വർണം തട്ടിയെടുത്ത കേസിൽ തട്ടിപ്പ് വീരൻ 'അറബി' അസീസ് പൊലീസ് പിടിയിൽജംഷാദ് മലപ്പുറം19 April 2023 8:22 PM IST
KERALAMകസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്നെങ്കിലും പൊലീസിന്റെ വലയിൽ കുടുങ്ങി; വയറിനകത്ത് ഒളിപ്പിച്ച് 54 ലക്ഷത്തിന്റെ നാല് കാപ്‌സ്യൂൾ സ്വർണം; റിയാദിൽ നിന്നും വന്ന യാത്രക്കാരൻ പിടിയിൽജംഷാദ് മലപ്പുറം19 April 2023 4:32 PM IST
KERALAMമാമ്പഴക്കടയിലെ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും കേസ്; കടയുടമ പിടിയിൽജംഷാദ് മലപ്പുറം18 April 2023 9:30 PM IST
KERALAMതോട്ടത്തിലിറങ്ങിയ കാട്ടാന ആൾമറയില്ലാത്ത കിണറ്റിൽ വീണു; അപകടത്തിൽ പെട്ടത് ആറു വയസ് പ്രായം തോന്നിക്കുന്ന കൊമ്പൻ; കൊമ്പിനും തുമ്പിക്കൈക്കും നേരിയ പരിക്ക്ജംഷാദ് മലപ്പുറം18 April 2023 9:20 PM IST
KERALAMഎംഡിഎംഎയുമായി നാലു യുവാക്കൾ പെരിന്തൽമണ്ണയിൽ പിടിയിൽ; അകത്തായത് ബെംഗളൂരുവിൽ നിന്ന് എത്തിച്ച മയക്കുമരുന്ന് നാട്ടിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെജംഷാദ് മലപ്പുറം18 April 2023 9:11 PM IST