KERALAMഏറ്റവും കൂടുതൽ ഹജ് തീർത്ഥാടകരുള്ള മലബാറിലെ സ്ത്രീകൾക്ക് സുഖയാത്രക്കായി നിർമ്മിച്ചത് 8.20 കോടിയുടെ കെട്ടിടം; നിർമ്മിച്ചത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിജംഷാദ് മലപ്പുറം4 Jun 2023 2:28 PM IST
KERALAMകേരളത്തിൽനിന്നുള്ള ഈവർഷത്തെ ആദ്യ ഹജ് വിമാനം ഇന്നു പുലർച്ചെ പുറപ്പെട്ടു; ആദ്യസംഘം കണ്ണൂർ വഴിയും തൊട്ടുപിന്നാലെ രണ്ടാം സംഘം കരിപ്പൂരിൽനിന്നും പുറപ്പെട്ടു; സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ ഇത്തവണ അവസാരം ലഭിച്ചത് 11,121 പേർക്ക്ജംഷാദ് മലപ്പുറം4 Jun 2023 12:35 PM IST
Marketing Featureനിരവധി മോഡലുകൾ നിരത്തിയിട്ടു; ആവശ്യപ്പെട്ട മാലകൾ എടുക്കാൻ സെയിൽസ്മാൻ പോയപ്പോൾ രണ്ടെണ്ണം കൈയിലെടുത്തു; പിന്നെ ഒന്നും ഇഷ്ടമായില്ലെന്ന് പറഞ്ഞ് മുങ്ങൽ; ചെമ്മാട്ടെ ജൂവലറിയിൽനിന്നും മാല മോഷ്ടിച്ചതും പർദക്കാരി; അകത്തായത് അമ്പത് വയസ്സുള്ള സുബൈദ; ഒരു മാസത്തിനുള്ളിൽ മലപ്പുറത്തെ ജൂവലറിയിൽനിന്നും മോഷണത്തിന് പിടിയിലാകുന്ന രണ്ടാം പർദക്കാരിജംഷാദ് മലപ്പുറം4 Jun 2023 8:07 AM IST
KERALAMഅദ്ധ്യാപിക വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ; ഗ്യാസ് സിലിണ്ടറിൽ നിന്നു തീപടർന്നതാണെന്ന് പ്രാഥമിക നിഗമനം; പൊട്ടിത്തെറി നടന്നതായി കണ്ടെത്തിയില്ലജംഷാദ് മലപ്പുറം3 Jun 2023 11:26 PM IST
KERALAMപുളിക്കൽ പഞ്ചായത്ത് ഓഫീസിൽ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; പ്ലാസ്റ്റിക്ക് സംസ്‌കരണ കമ്പനിയെ സംരക്ഷിച്ച് സിപിഎം ഭരണ സമിതി; സ്റ്റോപ്പ് മെമോ നൽകില്ല; പ്രതിഷേധം അതിശക്തംജംഷാദ് മലപ്പുറം3 Jun 2023 12:03 PM IST
KERALAMമലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു; സ്‌കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത ശേഷം മരണം; മരിച്ചത് പൂത്തുർ പള്ളിക്കൽ സമാലത്തുള്ള അഫ്ളഹ്ജംഷാദ് മലപ്പുറം3 Jun 2023 11:59 AM IST
Uncategorizedഹണിട്രാപ്പ് കൊലക്കേസ്: തട്ടിയെടുത്ത പണംകൊണ്ട് ഫർഹാന സ്വർണ വളയും മോതിരവും വാങ്ങിച്ചു; അനിയന് മൊബൈൽ ഫോണും നൽകി; ഷിബിലി 20,000 രൂപയ്ക്ക് എംഡിഎംഎയും വാങ്ങി; തൊണ്ടിമുതലുകൾ ഒളിപ്പിക്കാൻ ധൈര്യം കിട്ടിയതും എംഡിഎംഎ ഉപയോഗിച്ചതോടെജംഷാദ് മലപ്പുറം2 Jun 2023 8:41 PM IST
KERALAMവീട്ടിൽ കഞ്ചാവ് ചെടി വളർത്തിയത് പൂവും കായും വിരിയുന്നത് കാണാൻ; സുരേഷ് കുമാറിനെതിരെ നിലമ്പൂരിലും പാലക്കാടും കഞ്ചാവ് കേസുകൾ; വാടക വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽജംഷാദ് മലപ്പുറം2 Jun 2023 7:22 PM IST
Marketing Featureപോപ്പുലർ ഫ്രണ്ടുകാരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ അക്രമിക്കാൻ നീക്കം നടത്തിയ സംഘത്തിന് മലപ്പുറത്തു നിന്നും ഫണ്ടു പോയി; പണം നൽകിയ രണ്ടു പേരെ ചോദ്യം ചെയ്യും; പാറ്റ്നയിലെ മൊഴിയെടുപ്പിന് ശേഷം പ്രതിയാക്കിയേക്കും; മലയാളികൾ അടക്കം ബീഹാറിൽ ആയുധ പരിശീലനത്തിനെത്തിയെന്നും കണ്ടെത്തൽ; എൻഐഎ പിടിമുറുക്കുമ്പോൾജംഷാദ് മലപ്പുറം2 Jun 2023 9:59 AM IST
SPECIAL REPORTഅവധിക്കാലം കഴിഞ്ഞതറിയാതെ അവർ ഇപ്പോഴും നിത്യനിദ്രയിൽ; താനൂർ തൂവർ തീരത്തെ ആ ഉല്ലാസബോട്ടുയാത്ര മറിച്ചിട്ടത് ജീവിതത്തിൽ നിന്ന്; സുഹൃത്തുക്കൾ എല്ലാം സ്‌കൂളിൽ എത്തിയപ്പോൾ നൊമ്പരമായി 10 വിദ്യാർത്ഥികൾ; അനുസ്മരിച്ച് ബി ഇ എം ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുംജംഷാദ് മലപ്പുറം1 Jun 2023 10:13 PM IST
KERALAMകരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് 66 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; തന്റെ കയ്യിൽ സ്വർണമില്ലെന്ന് പറഞ്ഞ പ്രതിയെ എക്സറെ പരിശോധന നടത്തിയപ്പോൾ വയറിനുള്ളിൽ നാലു കാപ്സ്യൂൾ സ്വർണംജംഷാദ് മലപ്പുറം1 Jun 2023 9:58 PM IST
Politicsവെട്ടിക്കാട്ടിരി ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ കലാപം; വിമത സ്ഥാനാർത്ഥിയെ അംഗീകരിച്ച് മലപ്പുറം ഡി.സി.സി പ്രസിഡന്റ്; സ്ഥാനാർത്ഥികളെ ഒന്നടങ്കം പിൻവലിച്ച് മണ്ഡലം കമ്മിറ്റി; മലപ്പുറം ജില്ലയിലെ കോൺഗ്രസിൽ തുടരുന്ന സംഘടനാ കീഴ് വഴക്കങ്ങൾ തകിടം മറിച്ചുജംഷാദ് മലപ്പുറം1 Jun 2023 9:48 PM IST