Uncategorizedറഷ്യൻ യുവതിയെ പരിചയപ്പെട്ടത് ഖത്തറിലെ ജോലിക്കിടെ; പറഞ്ഞു മയക്കി നാട്ടിൽ കൊണ്ടു വന്ന് പീഡനം; അക്രമത്തിനിരായ റഷ്യൻ യുവതിയുടെ ആൺസുഹൃത്ത് കൂരാച്ചൂണ്ടിലെ ആഖിൽ; റഷ്യൻ ഭാഷ അറിയാവുന്ന മഞ്ചേരി യുവതിയുടെ സാന്നിധ്യത്തിൽ മൊഴിയെടുക്കൽ; കേസെടുക്കാൻ പൊലീസ്; ഒളിവിൽ പോകാനുള്ള ആഖിലിന്റെ നീക്കം പൊളിച്ച് പൊലീസ്; ഇനി അറസ്റ്റ്ജംഷാദ് മലപ്പുറം24 March 2023 11:35 AM IST
KERALAMഡോക്ടർ എന്ന വ്യാജേന രജിസ്ട്രേഷൻ ഇല്ലാതെ മരുന്നുകൾ നൽകി ചികിത്സ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ; കുടുങ്ങിയത് തിരുവനന്തപുരത്തെ സോഫി മോളും കുറ്റ്യാടിയിലെ ബഷീറും; ആളെ ആകർഷിച്ചത് സോഷ്യൽ മീഡിയയിൽ പരസ്യം നൽകിജംഷാദ് മലപ്പുറം23 March 2023 11:37 PM IST
Marketing Feature20-ാം വയസിൽ നാടൻ തോക്ക് വില കൊടുത്ത് വാങ്ങി മൃഗവേട്ടക്കിറങ്ങി; പുള്ളിമാന വെടിവെച്ച് കൊന്ന് ഇറച്ചിയുമായി കടക്കുന്നതിനിടയിൽ യുവാവിനെ വനപാലകർ അറസ്റ്റ് ചെയ്തത് സാഹസികമായി; പുള്ളിമാന്റ കഴുത്ത് അറത്തശേഷം വയർകീറി ആന്തരാവയവങ്ങൾ പുറത്തെടുത്ത നിലയിൽ; നിലമ്പൂരിൽ അയൂബ് കുടുങ്ങുമ്പോൾജംഷാദ് മലപ്പുറം23 March 2023 9:47 PM IST
Marketing Featureനിസാബുദീനും മുഹമ്മദ് ഫഹദും കുടുങ്ങിയത് ദുബായിലേക്ക് മുങ്ങാൻ ശ്രമിക്കുമ്പോൾ; സ്റ്റോക്ക് മാർക്കറ്റിങ് ട്രേഡിംഗിന്റെ കോടികളുടെ തട്ടിപ്പിൽ ഇരകളായവരിൽ സമൂഹത്തിലെ പല പ്രമുഖരും; മാനഹാനി ഭയന്ന് പലരും പരാതി നൽകുന്നില്ലെന്ന് പൊലീസ്; പ്രതികളുമായി തട്ടിപ്പുകേന്ദ്രത്തിൽ തെളിവെടുപ്പ്ജംഷാദ് മലപ്പുറം23 March 2023 6:57 PM IST
Uncategorizedഒന്നാം നിലയുടെ പിറകു വശത്തൂടെ ചാടി തൊട്ടടുത്തുള്ള കടക്കു മുന്നിലെത്തി അഭയം തേടി; റഷ്യൻ യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെ വളച്ചെടുത്തത് ഖത്തറിൽ ജോലി ചെയ്യുന്ന യുവാവ്; പീഡനം മറുനാടനോട് സ്ഥിരീകരിച്ച് ഡോക്ടർ; കൂരാച്ചുണ്ടിൽ സംഭവിച്ചത്ജംഷാദ് മലപ്പുറം23 March 2023 6:25 PM IST
KERALAMമകളെ പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തവും കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ; ഭർത്താവിനെ രക്ഷിക്കാൻ അമ്മ മൊഴി മാറ്റി പറഞ്ഞെങ്കിലും അതിജീവിതയുടെ മൊഴി മുഖവിലയ്ക്ക് എടുത്ത് കോടതി വിധിജംഷാദ് മലപ്പുറം22 March 2023 9:07 PM IST
Politicsവാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജി സ്മാരകത്തിന് അഞ്ചു കോടി രൂപ വകയിരുത്തി മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്; വാരിയംകുന്നൻ ധീരരക്തസാക്ഷി എന്ന് പ്രഖ്യാപനം; തീരുമാനം കേന്ദ്ര സർക്കാർ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കുന്നതിന് പിന്നാലെജംഷാദ് മലപ്പുറം21 March 2023 9:02 PM IST
SPECIAL REPORTമലപ്പുറത്ത് നിയമ വിദ്യാർത്ഥിനി അപകടത്തിൽ പെട്ടത് സ്‌കൂട്ടറിൽ ട്രിപ്പിൾ പോകുന്നതിനിടെ; പരീക്ഷ കാരണം നേരത്തെ ക്ലാസ് വിട്ടതോടെ കൂട്ടുകാരികൾക്കൊപ്പം പുറത്ത് കറങ്ങാൻ ഇറങ്ങി; ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ അനുഷയുടെ മരണം വിശ്വസിക്കാനാകാതെ സഹപാഠികളും നാട്ടുകാരുംജംഷാദ് മലപ്പുറം21 March 2023 6:57 PM IST
SPECIAL REPORTദേശീയ പാതയിൽ വളവിൽ റോങ് സൈഡിൽ കയറിപ്പോയ ബൈക്ക് എതിരെ വന്ന ബൈക്കുമായും ബസുമായും കൂട്ടിയിടിച്ചു; മലപ്പുറത്ത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയത് അശ്രദ്ധമായി വാഹനം ഓടിച്ചത്; സഹപാഠിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്ജംഷാദ് മലപ്പുറം20 March 2023 8:22 PM IST
KERALAMമലപ്പുറം ചങ്ങരംകുളം കോലിക്കരയിൽ മോട്ടോർ സൈക്കിളും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് മരണംജംഷാദ് മലപ്പുറം20 March 2023 1:19 PM IST
KERALAMതൊഴിലുറപ്പിന് പോയി മടങ്ങിയ വീട്ടമ്മ റോഡിൽ കുഴഞ്ഞ് വീണ് മരിച്ചു; സംഭവം മലപ്പുറം ചങ്ങരംകുളം പള്ളിക്കരയിൽജംഷാദ് മലപ്പുറം19 March 2023 9:25 PM IST
Marketing Featureഓഹരി വിപണിയിൽ ലക്ഷങ്ങൾ മുടക്കിയാൽ കോടികൾ കൊയ്യാം; സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയ തട്ടിപ്പുകമ്പനിയുടെ വലയിൽ വീണത് 550 ലധികം ആളുകൾ; നാഫി അസോസിയേറ്റ്സ് ട്രേഡിങ് കമ്പനി സീൽ ചെയ്തതോടെ തട്ടിപ്പിന് ഇരയായവരുടെ പരാതി പ്രവാഹം; പ്രതികൾ പിടിയിലായത് ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ; ഇനി ജാമ്യത്തിൽ ഇറങ്ങിയാലും വിദേശത്തേക്ക് പോകാനാവില്ലജംഷാദ് മലപ്പുറം19 March 2023 9:17 PM IST