Uncategorizedഅനാഥയും തെണ്ടിക്കയറി വരുന്നവരും ഉണ്ടാക്കിയ ഭക്ഷണം വേണ്ടെന്ന് അമ്മായി അമ്മ! ചേട്ടന്റെ ഭാര്യയെ കല്ലെറിഞ്ഞ് ഓട്ടിക്കുന്ന ഭർതൃസഹോദരൻ; ജീവിക്കാനായി വീടിന് ചുറ്റം പട്ടികളെ വളർത്തുന്ന ഷാർജയിലെ ഡ്രൈവറുടെ ഭാര്യ; പൊലീസും പ്രതികൾക്കൊപ്പം; ഇത് അങ്ങാടിപ്പുറത്തെ ഷൈനി ജോളിയുടെ ദുരിത കഥജംഷാദ് മലപ്പുറം18 March 2023 2:08 PM IST
KERALAMബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പിന്നിലിരുന്ന യുവാവ് മരിച്ചു; തിരൂരിൽ ദാരുണാന്ത്യം സംഭവിച്ചത് 21 കാരന്; ബൈക്കോടിച്ച യുവാവിന് നിസാര പരുക്ക്ജംഷാദ് മലപ്പുറം17 March 2023 11:16 PM IST
KERALAMപാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ഖുർആൻ ഹിഫ്ള് പൂർത്തീകരിച്ചവരുടെ കൂട്ടത്തിൽ ഇനി സയ്യിദ് അലി ദിൽദാർ ശിഹാബ് തങ്ങളും; വിശുദ്ധ ഖുർആൻ മന:പാഠമാക്കിയത് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ- സയ്യിദ ശമീമ ദമ്പതികളുടെ മകൻജംഷാദ് മലപ്പുറം17 March 2023 11:08 PM IST
Marketing Featureപി.വി അൻവർ എംഎൽഎയുടെ സഹോദരീ പുത്രന്മാരടക്കം 4 പ്രതികൾ; മനാഫ് വധക്കേസിൽ 28 വർഷത്തിനു ശേഷം വീണ്ടും വിചാരണ മെയ് 9ന്; സ്‌പെഷൽ പ്രോസിക്യൂട്ടറായി ഹാജരാവുന്നത് ഏറ്റവും മികച്ച സി ബി ഐ പ്രോസിക്യൂട്ടർക്കുള്ള സ്വർണമെഡൽ ജേതാവായ അനിൽകുമാർജംഷാദ് മലപ്പുറം17 March 2023 9:43 PM IST
SPECIAL REPORTതമിഴ്‌നാട്ടിൽ നിന്നും സവാള എടുത്ത് പാലക്കാടിനു വരുന്ന വഴി അപകടം; നിയന്ത്രണം വിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് മറിഞ്ഞത് 30 അടി താഴ്ചയിലേക്ക്; വട്ടപ്പാറ വളവ് വീണ്ടും ജീവനെടത്തുജംഷാദ് മലപ്പുറം17 March 2023 12:52 PM IST
Politicsകുഞ്ഞാലിക്കുട്ടിയില്ലെങ്കിൽ പി.എം.എ സലാം തന്നെ വരണം; മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തിനായി പിടിമുറുക്കി കുഞ്ഞാലിക്കുട്ടി പക്ഷം; സലാമിനെ വെട്ടാൻ എം.കെ.മുനീറിനെ പിന്തുണച്ച് മറ്റുമുതിർന്ന നേതാക്കൾ; കെ.പി.എ.മജീദും, ഇ.ടി.യും പി.കെ ബഷീറും സലാം വിരുദ്ധർ; ഒടുവിൽ കുഞ്ഞാപ്പ തന്നെ രംഗത്തിറങ്ങാനും സാധ്യതജംഷാദ് മലപ്പുറം16 March 2023 10:56 PM IST
Marketing Featureഓഹരി വിപണിയിൽ ലക്ഷങ്ങൾ മുടക്കിയാൽ കോടികൾ കൊയ്യാം; സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾ വഴി ആളുകളെ വലയിലാക്കി നിക്ഷേപം തട്ടിയെടുത്തു; സ്റ്റോക്ക് മാർക്കറ്റിങ് ട്രേഡിംഗിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മൂവർ സംഘം വഴിക്കടവിൽ അറസ്റ്റിൽ; പിടിയിലായത് ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേജംഷാദ് മലപ്പുറം16 March 2023 10:37 PM IST
KERALAMആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂവർ സംഘം പിടിയിൽ; പൊന്നാനിയിൽ അന്വേഷണം കൂടുതൽ പേരിലേക്ക്ജംഷാദ് മലപ്പുറം15 March 2023 7:56 PM IST
Marketing Featureസ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ മെഡിക്കൽ കോളജിലെ ഡോക്ടറെ വിജിലൻസ് പിടികൂടി; എല്ല് രോഗ വിദഗ്ധനെ കസ്റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മെഡിക്കൽ കോളേജിലെ രോഗികളെ വേണ്ടരീതിയിൽ നോക്കാറില്ലെന്ന് പരാതി; ഡോ.അബ്ദുൽ ഗഫൂർ രണ്ടുവർഷമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നുവെന്ന് ആരോപണംജംഷാദ് മലപ്പുറം15 March 2023 6:13 PM IST
SPECIAL REPORTകുടുംബവുമൊത്ത് ഫ്രൈഡ് ചിക്കൻ കഴിക്കുന്നതിനിടെ അഞ്ചു വയസ്സുകാരിക്ക് കിട്ടിയത് പുഴുവിനെ; കുഞ്ഞിന് ചിക്കൻ കഴിക്കാനായി പൊളിച്ചപ്പോൾ പുഴു; കോട്ടക്കൽ കുർബ്ബാനിയിലെ സാങ്കോസ് ഗ്രിൽസ് റസ്റ്റോറന്റ് സ്ഥാപനം അടച്ചു പൂട്ടുമ്പോൾജംഷാദ് മലപ്പുറം14 March 2023 10:55 AM IST
SPECIAL REPORTകോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ കുഞ്ഞ് മരിച്ച ഈ മാതാവിനും നീതി വേണ്ടേ? ആശുപത്രി അക്രമിച്ച ബന്ധുക്കളെ മാത്രം പൊലീസ് വേട്ടയാടുമ്പോൾ നീതി നിഷേധിക്കപ്പെട്ട് ഒരു കുടുംബമെന്ന് സമര സമിതി; കുന്ദമംഗലം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമംജംഷാദ് മലപ്പുറം13 March 2023 1:37 PM IST
Uncategorizedതാൻ ഹിജഡയാണെന്ന് പറഞ്ഞ് പരത്തി ജീവിക്കാൻ അനുവദിക്കുന്നില്ല; താൻ പെണ്ണായത് ആശുപത്രിയിൽ പോയി ചികിത്സ നടത്തിയാണെന്ന് കള്ള പ്രചരണം; സഹോദരങ്ങൾ തന്നെയും മക്കളേയും വിഷം തന്ന് കൊലപ്പെടുത്താനും ശ്രമിച്ചതായും 39കാരി; കണ്ണടച്ച് പൊലീസും; ആത്തിക വേദന പറയുമ്പോൾജംഷാദ് മലപ്പുറം13 March 2023 1:33 PM IST