KERALAMകരിപ്പൂരിലെത്തിയ എമർജൻസി ലൈറ്റിനുള്ളിലും അരക്കോടിയുടെ സ്വർണം; കണ്ടെടുത്തത് ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഇൻസുലേഷൻ ടേപ്പുകൊണ്ടുപൊതിഞ്ഞ സ്വർണക്കട്ടികൾ; പിടിയിലായത് പാലക്കാട് കൊടുന്തിരപ്പുള്ളിക്കാരൻജംഷാദ് മലപ്പുറം12 March 2023 12:16 PM IST
KERALAMചീറിപ്പാഞ്ഞുവന്ന ബൈക്ക് പൊലീസ് പരിശോധന കണ്ടപ്പോൾ സഡൻ ബ്രേക്കിട്ട് തിരിക്കുന്നതിനിടെ മറിഞ്ഞു; പരിശോധിച്ചപ്പോൾ 22കാരന്റെ കയ്യിൽ 1.249 ഗ്രാം എം ഡി എം എ; സംഭവം പെരിന്തൽമണ്ണയിൽജംഷാദ് മലപ്പുറം11 March 2023 8:23 PM IST
KERALAMതിരിച്ചറിയാതിരിക്കാൻ താടിയും മുടിയും വളർത്തി യാചകരോടൊപ്പം താമസം; തീർത്ഥാടന കേന്ദ്രത്തിലെ സൗജന്യ ഭക്ഷണം കഴിച്ച് അല്ലലില്ലാത്ത ജീവിതം; മലപ്പുറത്ത് പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതി ആറുമാസത്തിന് ശേഷം ഏർവാടിയിൽ പിടിയിൽജംഷാദ് മലപ്പുറം10 March 2023 8:33 PM IST
KERALAMവീട്ടിൽ നിന്ന് പുറപ്പെട്ടത് വയനാട്ടിലേക്കെന്ന് പറഞ്ഞ്; മലപ്പുറം കക്കാട് സ്വദേശി പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങിജംഷാദ് മലപ്പുറം10 March 2023 7:12 PM IST
Politicsഓർമകളിൽ ഓടിയെത്തിയത് പാർട്ടി ചരിത്രത്തിന്റെ വലിയൊരു ഏട്; ചെന്നൈ രാജാജി ഹാളിൽ 75-ാം വാർഷികത്തിന്റെ ഭാഗമായി പഴയ യോഗം പുനരാവിഷ്‌കരിച്ച് മുസ്ലിം ലീഗ്; വല്ലാത്തൊരു വൈകാരികതയിലൂടെയാണ് മനസ്സ് കടന്ന് പോയതെന്ന് കുഞ്ഞാലിക്കുട്ടിജംഷാദ് മലപ്പുറം10 March 2023 7:01 PM IST
Marketing Featureകരിപ്പൂരിൽ ജീൻസിനുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ശരീരത്തിൽ സ്വർണം ഒളിപ്പു കടത്താൻ അഫ്സലിന് വാഗ്ദാനം ചെയ്തത് അര ലക്ഷം; ജീൻസിൽ കടത്താൻ ജുനൈദിന് 20000 രൂപയുംജംഷാദ് മലപ്പുറം9 March 2023 1:45 PM IST
KERALAMഇലക്ട്രിക്കൽ ലൈനുകൾക്കിടയിലെ മരങ്ങൾ വെട്ടി മാറ്റുകയായിരുന്ന കെ എസ് ഇ ബി ജീവനക്കാർക്ക് നേരെ വടിവാൾ ആക്രമണം; തിരൂരിൽ ജീവനക്കാരന് വെട്ടേറ്റു; അക്രമിയെ അറസ്റ്റ് ചെയ്ത് തിരൂർ പൊലീസ്ജംഷാദ് മലപ്പുറം9 March 2023 1:41 PM IST
KERALAMലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചത് ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങിയ ശേഷം; നിർത്താതെ പോയ ലോറി കണ്ടെത്തിയത് നാടുകാണി മുതൽ മഞ്ചേരി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്; അവസാനം ആന്ധ്രയിൽ നിന്നും അരിയുമായി വന്ന ലോറിയും ഡ്രൈവറും പിടിയിൽജംഷാദ് മലപ്പുറം8 March 2023 9:51 PM IST
KERALAMപുഴയിൽ സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് മരിച്ചു; ചാലിയറിൽ സുഹൃത്തുക്കാൾക്കൊപ്പം കുളിക്കുന്നതിനിടയിൽ 22കാരനും മുങ്ങി മരിച്ചു; മലപ്പുറത്ത് രണ്ടു മരണങ്ങൾജംഷാദ് മലപ്പുറം8 March 2023 8:19 PM IST
Marketing Featureലൈഫ് മിഷൻ മാതൃകയിൽ നാലു സെന്റ് സ്ഥലവും സക്കാത്തായി വീടും വെച്ചു നൽകുമെന്ന് വ്യാജ വാഗ്ദാനം; നൽകേണ്ടത് രജിസ്ട്രേഷൻ ഫീസായി 7500രൂപ മാത്രം! പട്ടിണിപ്പാവങ്ങളുടെ 20 ലക്ഷത്തോളം തട്ടിയ യുവതിയും കൂട്ടാളിയും പിടിയിൽജംഷാദ് മലപ്പുറം8 March 2023 7:47 PM IST
Marketing Featureപോക്സോ കേസിൽ ഇരക്ക് നിയമസഹായം നൽകിയതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന വിമുക്ത ഭടന്റെ ഭാര്യയുടെ പരാതിയിൽ ഇടപെടലുമായി വനിതാ കമ്മീഷൻ; പ്രതിയുടെ ബന്ധുവായ ഡെപ്യൂട്ടി തഹസിൽദാർ ഷിനോ ജേക്കബിന് വനിതാ കമ്മീഷൻ നോട്ടീസ്; മറുനാടനിലൂടെ വിഷയം അറിഞ്ഞ് നിയമസഹായ വാഗ്ദാനവുമായി നേവിയുംജംഷാദ് മലപ്പുറം8 March 2023 3:03 PM IST
KERALAMഏലംകുളം മാട്ടായ്ക്കുന്ന് ഭഗവതി ക്ഷേത്രത്തിലും അങ്ങാടിപ്പുറം പുത്തനങ്ങാടി ശുഹദാ മഖാമിലും മോഷണം; കവർച്ച നടന്നത് രണ്ടുദിവസങ്ങളിലായിജംഷാദ് മലപ്പുറം7 March 2023 11:08 PM IST