KERALAMദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ ഓഫീസിൽ കയറി തല്ലി സിപിഎം. ബ്രാഞ്ച് സെക്രട്ടറി; 'നീ ഞാൻ നൽകിയ വാർത്ത നൽകില്ലേ ഡാ' എന്നാക്രോശം; മൂന്നംഗ സംഘം അക്രമം അഴിച്ചുവിട്ടത് മദ്യലഹരിയിലെന്ന് ആരോപണംജംഷാദ് മലപ്പുറം7 March 2023 11:02 PM IST
Uncategorizedകാക്കഞ്ചേരി മലബാർ ഗോൾഡ് ആഭരണ നിർമ്മാണശാലയ്ക്കെതിരെ മലിനീകരണ പ്രശ്നം ആരോപിച്ച് ചേലേമ്പ്ര പഞ്ചായത്ത് പ്രമേയം പാസാക്കിയത് മാർച്ച് രണ്ടിന്; എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തത് പോലെ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി; പ്രാദേശിക വികാരം മറച്ച് മലബാർ ഗോൾഡിനെ പുകഴ്‌ത്തി സംസ്ഥാന നേതാക്കൾ; ഇത് കാക്കഞ്ചേരിക്കാരോടുള്ള ക്രൂരതയോ?ജംഷാദ് മലപ്പുറം5 March 2023 1:16 PM IST
Marketing Featureതോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേർ അറസ്റ്റിൽ; ടാങ്കർ ലോറിയിൽ എത്തിച്ച കക്കൂസ് മാലിന്യം പ്രദേശവാസികൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന തോട്ടിലേക്ക് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്തു; നിർണ്ണായകമായത് സിസിടിവി പരിശോധന; ഷാജഹാനും ഷരീഫും കുടുങ്ങുമ്പോൾജംഷാദ് മലപ്പുറം5 March 2023 11:53 AM IST
Marketing Featureഒരു നമ്പറിന് പത്തു രൂപ വീതം ഈടാക്കും; അതാതു ദിവസത്തെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്ക നമ്പറുകൾ ഒത്തു നോക്കി ഒന്നാം സമ്മാനം 5000 രൂപ! അനധികൃത എഴുത്ത് ലോട്ടറി വിൽപന: ഒരാൾ കൂടി അറസ്റ്റിൽജംഷാദ് മലപ്പുറം5 March 2023 11:48 AM IST
Marketing Featureമുക്കുപണ്ടം പണയം വച്ച് യുവതി ബാങ്കിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; പണവുമായി മുങ്ങി കേരളത്തിനകത്തും പുറത്തും വേഷം മാറി ഒളിവിൽ കഴിഞ്ഞു; പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ വരെ ഉപേക്ഷിച്ചു; പ്രതിയെ പിടിക്കാൻ പൊലീസ് പരിശോധച്ചത് ആയിരക്കണക്കിന് ഫോൺ നമ്പറുകൾ; ഒടുവിൽ ആമിന കുടുങ്ങിജംഷാദ് മലപ്പുറം5 March 2023 10:38 AM IST
KERALAMലാപ്ടോപ്പിന്റെയും എയർപാഡിന്റേയും ബാറ്ററിക്കുള്ളിലും സ്വർണം; കരിപ്പൂരിൽ 65 ലക്ഷത്തിന്റെ സ്വർണവുമായി മൂന്നുപേർ പിടിയിൽ; കുടുങ്ങിയത് ജിദ്ദയിൽ നിന്നും എത്തിയവർജംഷാദ് മലപ്പുറം4 March 2023 1:59 PM IST
Marketing Featureസംസ്ഥാന ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക എഴുത്തുലോട്ടറി വിൽപന; മലപ്പുറത്ത് പിടിയിലായത് സിപിഐ ലോക്കൽ സെക്രട്ടറിയടക്കം മൂന്നു പേർ; നേതാവിന്റെ അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കം പൊളിഞ്ഞു; കാനത്തിനും പി.പി സുനീറിനും ഒപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽജംഷാദ് മലപ്പുറം3 March 2023 9:59 PM IST
KERALAMഅസുഖത്തെ തുടർന്നുള്ള ഇടവേളക്ക് ശേഷം കാന്തപുരം വീണ്ടും പൊതുവേദിയിലെത്തി; ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 532 സഖാഫി പണ്ഡിതർക്ക് മർക്കസിൽനിന്ന് ബിരുദം സമ്മാനിച്ചുജംഷാദ് മലപ്പുറം3 March 2023 11:37 AM IST
KERALAMബാങ്ക് കെട്ടിടത്തിനു തീ പിടിച്ച് ഒറിജിനൽ ആധാരം ഉപയോഗശൂന്യമായി; നഷ്ടമായത് ബാങ്കിൽ പണയം വെച്ച ആധാരം; രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻജംഷാദ് മലപ്പുറം2 March 2023 8:16 PM IST
KERALAMകടലുണ്ടിപ്പുഴയിൽ ദർസ് വിദ്യാർത്ഥി മുങ്ങി മരിച്ചു; 20 കാരൻ അപകടത്തിൽ പെട്ടത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെജംഷാദ് മലപ്പുറം2 March 2023 8:03 PM IST
KERALAMചെന്നൈയിൽ നിന്നും ട്രെയിനിൽ കൊണ്ടുവന്ന ആറുകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ; കൈപ്പറ്റാനെത്തിയ തിരൂർ വാക്കാട് സ്വദേശിയും പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടുജംഷാദ് മലപ്പുറം2 March 2023 7:57 PM IST