SPECIAL REPORTയുവ ഡോക്ടറുടെ മരണത്തിലും കാണിക്കുന്ന ക്രൂരതയെന്ന് കസിൻ; പെൺസൃഹൃത്തിന്റെ ഫ്ളാറ്റിലാണെന്ന കാര്യം മറച്ചുവെച്ചുവെന്നും ഇത് പല രീതിയിൽ ആളുകൾക്കിടയിൽ സംസാരങ്ങൾക്കു വഴിവെക്കാൻ കാരണമായതായും ബന്ധുക്കൾ; ഡോക്ടർ തൻസീറയുടെ മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലജംഷാദ് മലപ്പുറം2 March 2023 12:12 PM IST
Marketing Featureചക്കിയോട് ആ ക്രൂരത ചെയ്തത് വിദ്യയും മഞ്ജുവുമോ? വെങ്ങാലൂർ സ്വദേശിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ്; കൂലിപ്പണിചെയ്തുണ്ടാക്കിയ മാല മോഷണം പോയതിൽ നെഞ്ചുപൊട്ടി കരഞ്ഞ ചക്കിയുടെ കണ്ണീരിന് ഉത്തരം തേടി പൊലീസ്ജംഷാദ് മലപ്പുറം1 March 2023 11:17 PM IST
Politicsപി വി അൻവർ കരുളായിയിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് ചുക്കാൻ പിടിച്ചിട്ടും ഫലമുണ്ടായില്ല; യുഡിഎഫ് അംഗത്തെ കാലുമാറ്റി ഭരണം പിടിക്കാനുള്ള എംഎൽഎയുടെ അടവ് പിഴച്ചു; ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ കരുളായിയിൽ യു ഡി എഫിന് ഭരണ തുടർച്ചജംഷാദ് മലപ്പുറം1 March 2023 9:33 PM IST
Uncategorizedപോക്‌സോ കേസിലെ പരാതി പിൻവലിച്ചില്ലെങ്കിൽ 'നിന്നെ ഞങ്ങൾ കാണിച്ചു തരാം' എന്ന് ആദ്യം ഭീഷണി; ഇരയുടെ ബന്ധുക്കളെ സ്വാധീനിച്ച് കേസ് അട്ടിമറിച്ചപ്പോൾ പ്രതികാരം തീർക്കുന്നത് നിയമസഹായം നൽകിയ വിമുക്ത ഭടനോട്; തുടർച്ചയായി മാനസിക പീഡനവും വധഭീഷണിയും; പ്രതിയുടെ ബന്ധുക്കൾ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ഷിനിൽജംഷാദ് മലപ്പുറം1 March 2023 6:38 PM IST
KERALAMസി പി എം ഇരകൾക്കായി ലീഗ് നേതൃത്വം നൽകിയ 1.39 ലക്ഷത്തിൽ തിരിമറി; പാർട്ടി ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആക്ഷേപവുമായി വെട്ടം വാക്കാട്ടെ മുൻ സി പി എം അംഗങ്ങൾജംഷാദ് മലപ്പുറം28 Feb 2023 7:26 PM IST
SPECIAL REPORTകോട്ടക്കലിൽ കിണറിന്റെ നിർമ്മാണം തുടങ്ങിയിട്ട് ഒരുമാസം; ഇതുവരെ ഒരുതവണ പോലും മണ്ണിടിഞ്ഞിട്ടില്ലെന്ന് തൊഴിലാളികൾ; മണ്ണടർന്നുവീണത് കിണറിന്റെ മുകൾഭാഗത്ത് നിന്ന്; അപകടത്തിൽ മരിച്ചത് കോട്ടക്കൽ സ്വദേശി അലി അക്ബർജംഷാദ് മലപ്പുറം28 Feb 2023 7:17 PM IST
SPECIAL REPORTകാർഷിക ലോണുകാരിൽ നിന്നും എസ് ബി ഐ പ്രോസസ്സിങ് ഫീസ് കമ്മീഷൻ എന്ന പേരിൽ 12,000 രൂപ വരെ അമിത പണം ഈടാക്കുന്നു; പരാതി നൽകിയിട്ടും നടപടിയില്ല; കൈയിട്ട് വാരുന്നത് കർഷകർക്ക് നബാർഡ് മുഖേന ലഭിക്കുന്ന വായ്പാ പദ്ധതിയിൽ നിന്ന്; ദേവസ്യ പരാതിയുമായി മുമ്പോട്ട്ജംഷാദ് മലപ്പുറം28 Feb 2023 12:50 PM IST
KERALAMകുട്ടികളുടെ കളിപ്പാട്ടം കൊണ്ടുവന്ന കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലും സ്വർണം; കരിപ്പൂരിൽ മൂന്നു പേരിൽ നിന്നായി പിടികൂടിയത് ഒന്നേ കാൽ കോടിയുടെ സ്വർണംജംഷാദ് മലപ്പുറം27 Feb 2023 11:28 AM IST
SPECIAL REPORTഹിന്ദുക്കളുടെ വിവാഹം അമ്പലത്തിൽ; ക്രൈസ്തവരുടേത് പള്ളിയിൽ; ഇസ്ലാം മത വിശ്വാസികൾക്ക് മർക്കസിലും; മതവും രാഷ്ട്രീയവുമില്ല.... ഇവിടെ നടന്നത് കൈയടി കൊടുക്കേണ്ട മംഗല്യ മഹാമഹം; വധൂവരന്മാർക്കു ആഭരണവും വസ്ത്രങ്ങളും നൽകി; 800 വധൂവരന്മാർക്ക് മംഗല്യ സൗഭാഗ്യമൊരുക്കി പാടന്തറ മർക്കസിന്റെ മാതൃകജംഷാദ് മലപ്പുറം27 Feb 2023 10:41 AM IST
KERALAMപെർഫ്യൂം കുപ്പിക്കുള്ളിൽ വെള്ളിനിറത്തിലുള്ള ലോഹകഷണങ്ങളാക്കി സ്വർണക്കടത്ത്; കരിപ്പൂരിൽ രണ്ടുപേരിൽ നിന്നായി 70ലക്ഷം രൂപയുടെ സ്വർണം പിടികൂടി; വാഗ്ദാനം നൽകിയത് അൽതാബിനു 80,000 രൂപയും അസ്താകിനു 15000 രൂപയുംജംഷാദ് മലപ്പുറം26 Feb 2023 5:28 PM IST
SPECIAL REPORTമരിച്ച ജീവനക്കാരന്റെ ആനുകുല്യങ്ങൾ നല്കാനും ആശ്രിത നിയമനത്തിനും സർവ്വീസ് ബുക്ക് കാണാനില്ലെന്ന് തടസ്സം പറഞ്ഞ് കബളിപ്പിച്ചത് രണ്ട് പതിറ്റാണ്ടിൽ അധികം; അവസാനം 23 വർഷം കാണാത്ത ഫയൽ 24 മണിക്കൂറിനകം കണ്ടുകിട്ടി; ഫയൽ മുങ്ങിയത് ഇടുക്കിയിലെ ഡി എം ഒ ഓഫീസിൽ നിന്ന്; വിവരാവകാശ വിചാരണ നടന്നത് മലപ്പുറത്ത്; ഫയൽ പൊങ്ങിയത് തിരുവനന്തപുരത്ത്ജംഷാദ് മലപ്പുറം26 Feb 2023 2:48 PM IST
KERALAMതന്റെ ഭർത്താവിനെ അടിച്ചുകൊലപ്പെടുത്തി കാറിലാക്കി ക്വാറിയിലേക്ക് തള്ളിയിട്ടു; പൊലീസ് അന്വേഷണം അട്ടിമറിച്ചു; സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിലേക്ക്ജംഷാദ് മലപ്പുറം25 Feb 2023 12:00 PM IST