കട്ടിലിൽ പാതി മുറിഞ്ഞ രക്തം പുരണ്ട സിമന്റ് കട്ട; ഒപ്പം പോസ്റ്റ് കാർഡിൽ കുറിപ്പും; ലോഡ്ജിലെ രജിസ്റ്ററിലെ ഒപ്പും പോസ്റ്റ് കാർഡിലെ ഒപ്പും സമാനമായി കണ്ടതും സംശയമായി; രഹസ്യാന്വേഷണത്തിന് ഒടുവിൽ നിലമ്പൂർ ദണ്ഡപാണി കൊലക്കേസ് പ്രതി പിടിയിൽ
സംസാര ശേഷി കുറവുള്ള മകന്റെ സ്പീച്ച് തെറാപ്പിക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച് മുങ്ങിയ ബിആർസി ട്രൈനറെ ഇനിയും അറസ്റ്റ് ചെയ്യാനായില്ല; വിവാഹം കഴിക്കാമെന്നും മകന്റെ പ്രശ്‌നങ്ങൾ തീർത്തു തരാമെന്നും വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ചതിയൊരുക്കിയ പീഡകൻ സുഖജീവിതം തുടരുമ്പോൾ
വാട്സാപിലെ ഡിപി പട്ടാള യൂണിഫോം; സൈനികനെന്ന് പരിചയപ്പെടുത്തി ബസ് ബുക്ക് ചെയ്യാനായി വിളിച്ച് ട്രാവൽസ് ഉടമയുടെ അക്കൗണ്ടിൽ നിന്നു കവർന്നത് 1.20 ലക്ഷം; ഇത് ഫോൺ കോളുകളെ കരുതിയിരിക്കേണ്ട കാലം; ഓൺലൈൻ തട്ടിപ്പിന്റെ മലപ്പുറത്തെ പുതിയ വെർഷൻ ഇങ്ങനെ
പിവി അൻവർ എംഎൽഎ പ്രവാസിയുടെ 50ലക്ഷം രൂപ തട്ടിയ കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവ്; കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയ കേസിൽ വഴിത്തിരിവ്; നിലമ്പൂർ എംഎൽഎയുടെ അറസ്റ്റ് ഒഴിവാക്കാനുള്ള അട്ടിമറി പൊളിയുമ്പോൾ
ആഡംബര കാറുകളിൽ വൻ തോതിൽ എംഡിഎംഎ കേരളത്തിലേക്ക് ഒഴുക്കുന്നു; പെരിന്തൽമണ്ണയിൽ രണ്ട് യുവാക്കൾ പിടിയിൽ; കണ്ടെടുത്തത് 10 ലക്ഷം വിലയുള്ള ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്ന്
ഫോട്ടോ ഷോപ്പ് വഴി ചമച്ച വ്യാജ കോവിഡ് ആർടിപിസിആർ ഫലവുമായി കണ്ണൂർ വിമാനത്താവളത്തിൽ; സാമ്പിൾ പോലും എടുക്കാതെ 500 രൂപയ്ക്ക് സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് ട്രാവൽ ഏജൻസി; എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റിൽ നിന്നും യുവാവിനെ ഇറക്കി വിട്ടു
പകൽ ഓൺലൈനിൽ വാങ്ങിയ പഴയ വാഹനങ്ങളിൽ യാത്ര ചെയ്ത് അടച്ചിട്ട വീടുകൾ നോക്കി വയ്ക്കും; മോഷണം നടത്തിയാൽ ഉടൻ മുങ്ങും; പിടികിട്ടാപ്പുള്ളി സുഡാനി ഹമീദും കൂട്ടാളിയും പിടിയിൽ