കളവ് നടത്താൻ വരിക ആഡംബര വാഹനത്തിൽ; സെഷൻസ് കോടതി ജഡ്ജിയുടേത് അടക്കം ആൾതാമസമില്ലാത്ത വീടുകൾ കുത്തിപൊളിച്ച് കവർച്ച; മഞ്ചേരിയിൽ പിടികിട്ടാപുള്ളി ഷജീർ പിടിയിൽ
യുക്രൈനിലെ ചെർണോബിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥിയും സഹപാഠികളും സുരക്ഷിതർ; 20 കിലോമീറ്ററോളം നടന്നാണ്  റൊമാനിയൻ അതിർത്തിയിലെത്തിയതെന്നു ബാസിത്ത് ; രണ്ടു ദിവസത്തിനം മടങ്ങിയെത്താനാകുമെന്ന മകന്റെ പ്രതികരണത്തിൽ പ്രതീക്ഷയോടെ കുടുംബം
വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്നവർക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് സ്വർണം കടത്തുന്നതിനായി ഒരു സംഘം തന്നെ വിദേശത്ത് പ്രവർത്തിക്കുന്നു; കരിപ്പൂരിൽ ഇന്ന് പിടിയിലായതും സ്വർണക്കടത്ത് കാരിയർ; വിശദ അന്വേഷണത്തിന് കസ്റ്റംസ്
പൂജാമുറിയിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണവും  താലിയും അടക്കം ആഭരണങ്ങൾ മോഷണം പോയി; മലപ്പുറത്ത് ആളില്ലാത്ത വീട്ടിൽ കവർച്ച; 30 പവൻ സ്വർണവും 50,000 രൂപയും നഷ്ടപ്പെട്ടു