Marketing Featureയുദ്ധത്തിൽ വെടിയേറ്റ ഷജിൽ വാഹനത്തിന് അടുത്തേക്കു നടന്നു വന്നിട്ട് പിന്നീടു മരിച്ചുവീണു; സിറിയയിൽ നിന്ന് ഭാര്യ ഫർസാന സന്ദേശം അയച്ചത് 2017 ൽ; നാട്ടിലെ ഷജിലിന്റെ കടബാധ്യത ഏറ്റെടുക്കാമെന്നേറ്റ് സിറിയയിൽ നിന്ന് ഫോൺകോളും; ആകെ തകർന്ന് കണ്ണൂരിലെ വീട്ടുകാർ; മറ്റൊരു ഐഎസ് ദുരന്തകഥജംഷാദ് മലപ്പുറം15 March 2022 7:52 PM IST
FOOTBALLസന്തോഷ് ട്രോഫി ഭാഗ്യ ചിഹ്ന മത്സരത്തിൽ എൻട്രികൾ ലഭിച്ചത് 200ഓളം; മികച്ചൊരു ചിഹ്നം ജൂറി ഒറ്റക്കെട്ടായി തെരഞ്ഞെടുത്തു; എന്നാൽ പ്രഖ്യാപനം വന്നപ്പോൾ അട്ടിമറി; സന്തോഷ് ട്രോഫി മത്സരം തുടങ്ങും മുമ്പേ ഫുട്‌ബോളിൽ വിവാദങ്ങൾക്ക് തുടക്കംജംഷാദ് മലപ്പുറം15 March 2022 10:19 AM IST
Politicsഅബ്ബാസലി ശിഹാബ് തങ്ങളെ രംഗത്തിറക്കി പാണക്കാട് വിഭജനമുണ്ടാക്കാൻ കുഞ്ഞാലിക്കുട്ടി; ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനവും ചന്ദ്രിക പത്രത്തിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനവും ഇനി പാണക്കാട്ടെ യുവനിരയ്ക്ക്; നിയമന സാധ്യതകൾ ഇങ്ങനെജംഷാദ് മലപ്പുറം14 March 2022 9:21 PM IST
SPECIAL REPORTസഹോദരന് ഇസ്ലാമിന്റെ പാതയിൽ ശഹീദാവാൻ വലിയ ആഗ്രഹമായിരുന്നു; അത് പടച്ച തമ്പുരാൻ സാധിച്ചു കൊടുത്തു എന്ന് സഹോദരിക്ക് വാട്സാപ്പ് സന്ദേശം; മലപ്പുറത്ത് നിന്നും 22 കാരൻ വീട് വിട്ടുപോയത് വിനോദയാത്രയ്ക്ക് എന്നുപറഞ്ഞ്; ഐഎസിൽ ചേർന്ന മുഹമ്മദ് മുഹ്‌സിന്റെ ദുരന്തകഥജംഷാദ് മലപ്പുറം14 March 2022 8:58 PM IST
Uncategorizedഎംടെക് വിദ്യാർത്ഥി ആയിരിക്കെ നജീബ് വീട് വിട്ടിറങ്ങിയത് കൂട്ടുകാരെ കാണാൻ എന്ന് പറഞ്ഞ്; ഐഎസിൽ ചേർന്നെന്ന് അറിയിച്ചതോടെ മാതാവും സഹോദരനും പൊന്മളയിലെ വീട് പൂട്ടി താമസം മാറി; മലയാളി ഭീകരൻ കൊല്ലപ്പെട്ടത് 2018 ൽ; പിന്നാമ്പുറ കഥകൾ ഇങ്ങനെജംഷാദ് മലപ്പുറം14 March 2022 5:10 PM IST
KERALAMമലപ്പുറത്ത് യുവതി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ; കൂടെ താമസിച്ചിരുന്ന ഭർത്താവിനെയും കുട്ടികളെയും കാണാനില്ലജംഷാദ് മലപ്പുറം10 March 2022 11:12 PM IST
KERALAMപതിനാറുകാരിയായ മകളെ ഗർഭിണിയാക്കി മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ; അകത്താവുന്നത് ആറ് വർഷത്തിന് ശേഷംജംഷാദ് മലപ്പുറം10 March 2022 8:57 PM IST
KERALAMഗൂഗിളിൽ ഉന്നതജോലി എന്ന വ്യാജേന പത്രപരസ്യം; വിവാഹം ഉറപ്പിച്ചതിന് പിന്നാലെ പെൺവീട്ടുകാരെ പറഞ്ഞ് പറ്റിച്ച് 10 ലക്ഷം കവർന്നു; മലപ്പുറത്ത് കോഴിക്കോട് സ്വദേശിയും കൂട്ടാളിയും പിടിയിൽജംഷാദ് മലപ്പുറം10 March 2022 8:10 PM IST
KERALAMഒരു മാസത്തിനിടെ നിലമ്പൂരിലെ മൂന്നു കടകളിൽ മോഷണം; ഒടുവിൽ പ്രതി പിടിയിൽജംഷാദ് മലപ്പുറം8 March 2022 8:36 PM IST
Politicsസംസ്ഥാന പ്രസിഡന്റിനെ നിമിഷ നേരം കൊണ്ട് തിരഞ്ഞെടുത്തു; വെല്ലുവിളി സാദിഖലി തങ്ങളുടെ പിൻഗാമിയെ കണ്ടെത്തൽ; മുനവ്വറലി ശിഹാബ് തങ്ങളും അബ്ബാസ് അലി തങ്ങളും റഷീദലി തങ്ങളും സാധ്യതാ പട്ടികയിൽ; മലപ്പുറം ജില്ലാ പ്രസിഡന്റായി മൂന്നുപേരിൽ നറുക്ക് വീഴുക ആർക്ക്?ജംഷാദ് മലപ്പുറം7 March 2022 9:43 PM IST
KERALAMസോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാൽ പ്രണയം നടിച്ച് പാട്ടിലാക്കും; ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച് ആഭരണം കവരൽ പതിവ് പരിപാടി; പെരിന്തൽമണ്ണയിൽ പ്രതി പിടിയിൽജംഷാദ് മലപ്പുറം7 March 2022 7:43 PM IST