കേരളത്തിലെ യുവാക്കളെ ഐഎസിലേക്ക് അടുപ്പിക്കുന്നത് ഓൺലൈൻ മതപഠനമോ? മലപ്പുറം ജില്ലയിൽ നിന്ന് ഭീകര സംഘടനയിൽ എത്തിയത് 20ഓളംപേർ; ഔദ്യോഗിക സ്ഥിരീകരണം ഒമ്പതുപേർക്ക്; സ്ഥിരീകരിച്ചവർക്കു പുറമെ സംശയിക്കുന്നവരുടെ ലിസ്റ്റും സൂക്ഷിച്ച് സ്പെഷ്യൽ ബ്രാഞ്ച്
മകൻ ഐഎസ് ആശയത്തിൽ വിശ്വസിക്കുന്നതായി അറിഞ്ഞിരുന്നെങ്കിൽ അവന്റെ പാസ്പോർട്ട് കീറിയിട്ട് വീട്ടിൽ തന്നെ ഇരുത്തിയേനെ; യുഎഇയിൽ ജോലിക്കുപോയ ആൾ കൊല്ലപ്പെട്ടതായി വിവരം കിട്ടിയത് മൂന്നുവർഷം മുമ്പ്; ഐഎസ് ചതിയിൽ പെട്ട സൈഫുദ്ദീന്റെ കഥ
പിന്തുടരുന്നത് നാലാം നൂറ്റാണ്ടിലെ ജീവിതരീതികൾ; ഭൗതിക സുഖസൗകര്യങ്ങളിൽ നിന്ന് അകന്ന് ജീവിച്ചാലേ സ്വർഗരാജ്യം ലഭിക്കൂ എന്ന വിശ്വാസം; കാസർകോടുനിന്നും ഐ.എസിൽ പോയ കുടുംബങ്ങൾ ഇവിടെ എത്തി; അത്തിക്കാട്ടെ സലഫി ഗ്രാമം വാർത്തകളിൽ നിറഞ്ഞത് ഇങ്ങനെ
രോഗികളോട് കനിവോടെ സൗമ്യമായ പെരുമാറ്റം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ ഡോ. ഇജാസ് അവധി എടുത്ത് കുടുംബത്തോട് ഒപ്പം പോയത് മതപഠനത്തിനെന്ന പേരിൽ; ഐ.എസിൽ പോയ ഡോക്ടറുടെ കഥ
കുഴിമന്തിയും ഹമൂസയും മുത്തബനും ബിരിയാണിയും തയ്യാറാക്കുന്ന വിരുതോടെ ജിഹാദി ആശയങ്ങളും വിളമ്പും; പിടിയിലായപ്പോൾ പറഞ്ഞത് എന്നെ വെറുതെ വിട്ടേക്കൂ..ഞാൻ ഐ.എസിലേക്ക് പോകാം എന്നും;  താലിബാൻ ഹംസയുടെ കഥ
സൗഹദം സ്ഥാപിച്ച് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി; കാലിക്കറ്റ് സർലകലാശാല ഇംഗ്ലീഷ് പഠന വകുപ്പ് അസി.പ്രൊഫ. ഡോ.കെ.ഹാരിസിനെ പിരിച്ചുവിടാൻ സിൻഡിക്കേറ്റ് തീരുമാനം
എൻജിനിയറായത് തൃശൂരിലെ പഠന മികവിൽ; ഡൽഹി എത്തിയത് റിലയൻസിലെ ജോലിയിൽ; ബഹറിനിലേക്ക് പോയത് ഭാര്യയും കൈക്കുഞ്ഞുമായി; ഐ.എസിൽ ചേർന്ന് കൊല്ലപ്പെട്ട മലയാളികളുടെ ലിസ്റ്റിൽ മലപ്പുറത്തെ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനും; പാലപ്പെട്ടിയിലെ ഐഎസ് ദുരന്തകഥ
പുഴക്കരയിൽ ഒന്നിച്ചിരുന്നു മദ്യപിച്ചു; പിന്നാലെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെച്ചൊല്ലി തർക്കം; സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി; ചാലിയാർ കൊലക്കേസിൽ പ്രതിയെ കുരുക്കിയത് മുമ്പ് പൊലീസിൽ നൽകിയ പരാതിയുടെ രസീത്
വളാഞ്ചേരിയിൽ നാല് കോടി നാൽപത് ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി; കടത്താൻ ശ്രമിച്ചത് ബൊലേറോ വാനിൽ പുറകിലും അടിയിലുമായി മൂന്ന് രഹസ്യ അറകളിൽ ഒളിപ്പിച്ച്; രണ്ട് പേർ പിടിയിൽ