കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി യാത്രക്കാരനും കൂട്ടാളിയും പൊലീസിന്റെ പിടിയിൽ; കരിപ്പൂരിൽ എക്സ്റേ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു സ്വർണ ഗുളികകൾ
പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ഉറക്കി കാമുകനോടൊപ്പം നാടുവിട്ടത് ഒന്നരമാസം മുമ്പ്; ഇരുവരും മൊബൈൽ സ്വിച്ച് ഓഫ് ആക്കി സോഷ്യൽ മീഡിയയിലൂടെ പൊലീസിനെ വട്ടം കറക്കി; മലപ്പുറത്ത് നിന്ന് മുങ്ങിയ യുവതിയും കാമുകനും ചെന്നൈയിൽ നിന്ന് പിടിയിൽ
ഭർതൃപിതാവ് നിരന്തരം ശല്യം ചെയ്തതായി മകൾ പറഞ്ഞിരുന്നു; ഒപ്പം ഭർത്താവിന്റെ മാനസിക പീഡനവും; തിരൂരിൽ നാലു മാസം മുമ്പ് വിവാഹിതയായ 24കാരി ബാത്ത് റൂമിൽ തൂങ്ങി മരിച്ചതിൽ ദുരൂഹത; പരാതിയുമായി ബന്ധുക്കൾ
ഭീഷ്മയുടെ ചാമ്പിക്കോ വേർഷൻ വീഡിയോയിലൂടെ ഹിറ്റായപ്പോൾ ഉസ്താദ് ഉസ്മാൻ ഫൈസിക്കും വന്നു ട്രോൾ പാരകൾ; വീഡിയോ എടുത്തതിന് ഉസ്താദിനെ മദ്രസ പുറത്താക്കി എന്നതടക്കം വാർത്തകൾ; മലപ്പുറത്തെ ഉസ്താദിന് സംഭവിച്ചത്
എക്സൈസ് ഉദ്യോഗസ്ഥന്റെ രണ്ടര ലക്ഷം രൂപ വില വരുന്ന ഹിമാലയ മോട്ടോർസൈക്കിൾ മോഷ്ടിച്ച് വിൽപന നടത്തിയത് 25000 രൂപക്ക്; മലപ്പുറത്ത് ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന യുവാക്കൾ ഒടുവിൽ പിടിയിൽ
ഐഎസിൽ പോയി മരണപ്പെട്ടവർ വീണ്ടും ജീവിക്കും; സന്ദേശങ്ങളിൽ പലതും വ്യാജം; മലയാളികളിൽ 40ഓളംപേർ മരിച്ചതായി വിവരം ലഭിച്ചെങ്കിലും ഒന്നിനും ഡെത്ത് സർട്ടിഫിക്കറ്റ് ഇല്ല; ഐഎസിൽ പോയ എത്ര മലയാളികൾ കൊല്ലപ്പെട്ടെന്ന് ആർക്കും അറിയില്ല; സൈഫുദ്ദീന്റെതടക്കം മരണം ദുരൂഹതകൾ
ഫോൺ വിളിയിൽ സംശയം; ഭാര്യയെ ശ്വാസം മുട്ടിച്ചും കഴുത്തറുത്തും കൊന്നത് ഭർത്താവ്; മൃതശരീരം പുതപ്പിച്ച് അതിരാവിലെ മുറി പൂട്ടി മൊബൈൽ സ്വിച്ച് ഓഫാക്കി മുങ്ങി; അസം സ്വദേശിയെ പൊക്കിയത് ചൈനീസ് അതിർത്തിയിൽ നിന്ന്; മങ്കടയിലെ കൊല തെളിയുമ്പോൾ