വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതും കാറിൽ ആയുധങ്ങളുമായി പിടികൂടിയതും അടക്കം നിരവധി ക്രിമിനൽ കേസുകൾ; പെരിന്തൽമണ്ണയിൽ സ്ഥിരം കുറ്റവാളിയായ നൗഫൽ കഞ്ചാവ് കേസിൽ പിടിയിൽ
കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി യാത്രക്കാരനടക്കം നാലു പേർ പൊലീസ് പിടിയിൽ; അഞ്ചു വ്യത്യസ്ത കേസുകളിലായി കരിപ്പൂരിൽ പിടികൂടിയത് രണ്ടു കോടിയുടെ സ്വർണം
കോവിഡ് കാലത്തെ വിരസത മാറ്റാൻ ആരംഭിച്ച കേക്ക് നിർമ്മാണം; കൈപ്പൂണ്യം കേട്ടറിഞ്ഞ് രൂചി തേടിയെത്തിയത് സാക്ഷാൽ ടോവിനോ തോമസ് ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ; രുചിലോകത്തെ സൂപ്പർ ഹീറോയിനിലേക്ക് കുതിക്കുന്ന സുവൈബത്തുൽ അസ്ലമിയയുടെ വിശേഷങ്ങൾ
അപ്രതീക്ഷിതമായി അമ്മയുടെ മരണം; ഒന്നാംക്ലാസിൽ പഠനം അവസാനിപ്പിച്ച് കുഞ്ഞു സുസ്മിതയും വിഷ്ണുവും; പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും അക്ഷര മുറ്റത്തുനിന്നും കാട്ടിലേക്ക് മടങ്ങി ചോലനായ്ക്ക വിഭാഗത്തിലെ കുരുന്നുകൾ
ഇരുകൈ കൊണ്ടും എഴുത്തിൽ വിസ്മയം തീർത്ത് ഹാഷിം; അപൂർവസിദ്ധി കണ്ട് അതിശയിച്ച് സ്‌കൂളിലെ അദ്ധ്യാപകർ; മലപ്പുറത്തെ ഒമ്പത് വയസുകാരന്റെ പുതിയ ശീലം ലോക്ഡൗൺ കാലത്ത്; ഹാഷിം ഇപ്പോൾ സ്‌കൂളിലെ സ്റ്റാർ
മലപ്പുറത്തെ മുസ്ലിം നമസ്‌കാര പള്ളി കഴുകി വൃത്തിയാക്കി സൗജന്യമായി പെയിന്റടിച്ചു നൽകി സൂര്യനാരായണൻ; പ്രവാസിയുടെ പ്രവൃത്തി സ്വയം സന്നദ്ധനായി; വാർത്ത വൈറലായെങ്കിലും വിശുദ്ധ റമദാൻ കാലത്ത് സൂര്യേട്ടന് ഇത് സാധാരണ കാര്യം മാത്രം
ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക കൊൽക്കത്തയല്ലെന്നും മലബാറാണെന്നും ഐ.എം. വിജയൻ; സന്തോഷ് ട്രോഫി സംഘാടകസമിതി ഓഫീസ് മലപ്പുറത്ത് തുറന്നു; കേരളത്തിന്റെ ആദ്യ മത്സരം ഏപ്രിൽ 16 ന് രാജസ്ഥാനെതിരെ