ഒരുതരി സ്വർണമില്ല; മഹറായി ഖുർആന്റെ കോപ്പി നൽകും; കെ.ടി ജലീലിന്റെ രണ്ടു മക്കളുടെ നിക്കാഹ് നടത്തുന്നത് ലളിതമായി; തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പ്രവൃത്തിയിലൂടെ മറുപടി നൽകി മുൻ മന്ത്രി
മലപ്പുറം നഗരസഭ പ്രതിപക്ഷ കൗൺസിലർക്ക് എതിരെ മീടൂ ആരോപണം; അദ്ധ്യാപകൻ കൂടിയായ മുതിർന്ന സിപിഎം നേതാവിനെ വെട്ടിലാക്കിയത് മുൻ വിദ്യാർത്ഥിനിയുടെ എഫ്ബി പോസ്റ്റ്; യുവതിക്ക് പിന്തുണയുമായി നിരവധി പേർ
വ്യക്തിപരമായ കഴിവും മികവും കൊണ്ടു മാത്രമല്ല കമ്യൂണിസ്റ്റ് നേതാക്കൾ വളരുന്നതെന്ന് വിജയരാഘവൻ; സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ട വിജയരാഘവന് ജന്മനാടിന്റെ വരവേൽപ്പ്
തടയണ പൊളിക്കാനുള്ള ഉത്തരവ് മറികടക്കാൻ സ്ഥലം വിൽപ്പന; തടയണ പൊളിച്ചാൽ തന്റെ വസ്തുവിലേക്കുള്ള വഴി നഷ്ടമാകുമെന്ന് വാദിച്ച് സ്റ്റേയും വാങ്ങി; കക്കാടംപൊയിൽ റിസോർട്ടിലെ നാല് തടയണകൾ പൊളിക്കാതിരിക്കാൻ പി.വി.അൻവർ എംഎൽഎ പയറ്റുന്ന തന്ത്രങ്ങൾ