ഭാര്യാസഹോദരനെ കുടുക്കാൻ കള്ളപോക്‌സോ കേസ്; മിഠായിയും കളിപ്പാട്ടവും വാങ്ങി തരാമെന്ന് പറഞ്ഞ് കുട്ടിയെ കൊണ്ട് മൊഴി പറയിച്ചു; വഴിക്കടവിലെ കേസിൽ പിതാവിനെതിരെ നടപടി
കൂസയിൽ നിന്നും 250 രൂപയും പച്ചകൂസയിൽ നിന്നും 500 രൂപയും; വർഷത്തിൽ മൂന്നുതവണ കൃഷി; കക്കരിക്ക പോലെ നീളത്തിൽ പച്ചയിലും മഞ്ഞയിലും കായ്കൾ; മലയാളിക്ക് ഏറെ പരിചിതമല്ലാത്ത കൂസ കൃഷിയിൽ നേട്ടം കൊയ്ത് നിലമ്പൂർ ചാലിയാറിലെ സിദീഖ്
അജിത്തിന്റെ പഠനം പാതിവഴിയിൽ മുടങ്ങില്ല; ഇനി മുച്ചക്ര സ്‌കൂട്ടറിൽ കോളേജിലേക്ക്; ഏഴാം ക്ലാസ് വരെ സ്‌കൂളിൽ നടന്നുപോയി പഠിച്ചിരുന്ന അജിത്തിന് പ്രതിസന്ധിയായത് എല്ലുകൾക്ക് ബലക്ഷയമുണ്ടാകുന്ന രോഗം
കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ കേന്ദ്രവും സംസ്ഥാനവും രണ്ട് തട്ടിൽ; സൗജന്യ കോവിഡ് ചികിത്സ ലഭിക്കാൻ വാക്‌സിൻ സ്വീകരിച്ചേ മതിയാവൂ എന്ന് സംസ്ഥാനം; വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ല എന്ന് കേന്ദ്രവും; വിഷമിക്കുന്നത് പാവപ്പെട്ട രോഗികളും