SPECIAL REPORTപി വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ അനധികൃത റോപ് വെ പൊളിക്കാൻ തുടങ്ങിയത് അഞ്ചു വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ; മലയിടിച്ച് കാട്ടരുവിയിൽ തടയണ കെട്ടിയത് 2015ൽ; ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിക്കൽ നാൾ വഴികൾ ഇങ്ങനെജംഷാദ് മലപ്പുറം11 Feb 2022 7:43 PM IST
Marketing Featureമലപ്പുറത്തെ 80 ലക്ഷത്തിന്റെ കുഴൽപണം തട്ടൽ: സൂത്രധാരൻ ഉൾപ്പെടെ പ്രതികൾ പിടിയിൽ; കസ്റ്റഡിയിലെടുത്തത് വയനാട്ടിലെ ഒളിസങ്കേതത്തിൽ നിന്ന്; വനത്തിലേക്ക് കടന്ന മുഖ്യപ്രതി സുജിത്തിനെ വലയിലാക്കിയത് മണിക്കൂറുകളുടെ തിരച്ചിലിന് ശേഷംജംഷാദ് മലപ്പുറം11 Feb 2022 4:59 PM IST
KERALAMപതിനേഴുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസ്; മഞ്ചേരിയിൽ കീഴടങ്ങിയ പ്രതി റിമാൻഡിൽജംഷാദ് മലപ്പുറം10 Feb 2022 11:06 PM IST
Marketing Featureമലപ്പുറം വള്ളിക്കുന്നിൽ യുവതി ട്രെയിൻ ഇടിച്ച് മരിച്ചതിൽ ദുരൂഹത; മരണത്തിന് കാരണം ഭർതൃ പീഡനമെന്ന് യുവതിയുടെ ബന്ധുക്കൾ. ലിജിനയെ ഭർത്താവ് ഷാലു നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും പരാതിജംഷാദ് മലപ്പുറം10 Feb 2022 10:01 PM IST
SPECIAL REPORT59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്തഭൂമിയിൽ നിന്നും അനുമതിയില്ലാതെ സിപിഎം പ്രവർത്തകന്റെ മണ്ണുനീക്കൽ; തടയിട്ട് റവന്യൂ വകുപ്പ്; പാർട്ടി പ്രവർത്തകരുടെ സംരക്ഷണയിൽ മണ്ണ് നീക്കിയത് ദുരന്തത്തിൽ കാണാതായ 11 പേരുടെ മൃതശരീരങ്ങളുള്ള ഭാഗത്ത്ജംഷാദ് മലപ്പുറം9 Feb 2022 8:49 PM IST
Marketing Featureഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 24കാരിക്ക് വിവാഹവാഗ്ദാനം നൽകി ആദ്യം വയനാട്ടിൽ കൊണ്ടുപോയി മൂന്ന് സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗം ചെയ്തു; പെരിന്തൽമണ്ണയിലെ പാടത്തുവെച്ച് രണ്ടു സുഹൃത്തുക്കൾക്കൊപ്പവും പീഡിപ്പിച്ചു; കൂട്ട ബലാൽസംഗക്കേസിലെ ഒന്നാം പ്രതിക്ക് ജാമ്യമില്ലജംഷാദ് മലപ്പുറം9 Feb 2022 1:01 PM IST
SPECIAL REPORTവിദഗ്ദധരുടെ നേതൃത്വത്തിലുള്ള ഏഴ് പാചക ഗ്രൂപ്പുകളായി 200 ചെമ്പ് ബിരിയാണി തെയ്യാറാക്കി വിൽപന നടത്തിയത് മുപ്പതിനായിരത്തിലേറെ ബിരിയാണിപ്പൊതികൾ; വൃക്കരോഗികളായ മമ്പാട് പുതുമാളിയേക്കൽ ഷമീനയേയും പന്താർ സക്കീറിനേയും സഹായിക്കാൻ നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയംജംഷാദ് മലപ്പുറം9 Feb 2022 12:55 PM IST
KERALAMകരിപ്പൂർ സ്വർണ്ണ കടത്ത്; അന്തർജില്ലാ കവർച്ചാ സംഘത്തിലെ നാലുപേർ പിടിയിൽ; ഒന്നര കിലോ സ്വർണവും ആഡംബര കാറും പിടിച്ചെടുത്തുജംഷാദ് മലപ്പുറം8 Feb 2022 10:25 PM IST
KERALAMനാട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മലപ്പുറത്തെ 44കാരൻ മരിച്ചു; ഒപ്പം സഞ്ചരിച്ചിട്ടും വേറെ കമ്പാർട്ട്‌മെന്റിൽ ആയി പോയതോടെ ഒന്നും അറിയാതെ സുഹൃത്തുംജംഷാദ് മലപ്പുറം7 Feb 2022 9:30 PM IST
SPECIAL REPORTഎം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ ഞരമ്പ് രോഗിയെന്ന് വിളിച്ച മുൻ വനിത നേതാവിനെതിരെ സൈബർ ആക്രമണം; ആറുമാസമായി വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി അപമാനിക്കുന്നുവെന്ന് ആഷിഖ; മലപ്പുറം സൈബർ പൊലീസിൽ പരാതിജംഷാദ് മലപ്പുറം7 Feb 2022 9:21 PM IST
KERALAMകാഴ്ചക്കുറവുള്ള വയോധികയുടെ ശസ്ത്രക്രിയക്ക് ആയിരം രൂപ കൈക്കൂലി വാങ്ങി ;പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ക് സസ്പെൻഷൻ; നടപടി ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെജംഷാദ് മലപ്പുറം6 Feb 2022 2:13 PM IST
SPECIAL REPORTതൊഴിലുറപ്പ് തൊഴിലാളികൾ തെങ്ങിന് കുഴിയെടുക്കുന്നതിനിടെ കണ്ടത് മൺ കലം; തുറന്നു നോക്കിയപ്പോൾ നിറയെ സ്വർണ നിറത്തിലുള്ള നാണയങ്ങളും വളയങ്ങളും; മലപ്പുറം പൊന്മളയിൽ നിധി കണ്ടെത്തിയത് വിധവയും നിർധനയുമായ കാർത്ത്യായനിയുടെ ഭൂമിയിൽജംഷാദ് മലപ്പുറം6 Feb 2022 1:19 PM IST