SPECIAL REPORTസ്വർണഖനനത്തിന് പോയ പി.വി അൻവർ എംഎൽഎയുടെ സഹായി ആഫ്രിക്കയിൽ മരിച്ചു; മരണമടഞ്ഞത് കക്കാടംപൊയിലിലെ മീനാട്ടുകുന്നേൽ ഷാജി; മരണം സിയറ ലിയോണിൽജംഷാദ് മലപ്പുറം1 Feb 2022 8:29 PM IST
KERALAMമഞ്ചേരിയിൽ 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് അനക്കയം ചേപ്പൂർ സ്വദേശിജംഷാദ് മലപ്പുറം1 Feb 2022 6:36 PM IST
KERALAMസയ്യിദ് ഹുസൈൻ ആറ്റക്കോയയ്ക്ക് ജന്മനാടായ പാണക്കാട്ട് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് പാണക്കാട് കുടുംബം; പാണക്കാട് കൊടപ്പനക്കൽ വീട്ടുമുറ്റത്ത് നടന്ന ചിറക് നേതൃസംഗമത്തിലുടെ ആവശ്യം ഉന്നയിച്ച് ലീഗുംജംഷാദ് മലപ്പുറം31 Jan 2022 1:40 PM IST
KERALAM15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ 25കാരൻ അറസ്റ്റിൽ; അറസ്റ്റ് പെൺകുട്ടിയുടെ മൊഴി കണക്കിലെടുത്ത്; പോക്‌സോയിൽ കുടുങ്ങി മുണ്ടൂരുകാരൻ ശ്യാംജംഷാദ് മലപ്പുറം31 Jan 2022 1:36 PM IST
SPECIAL REPORTസ്വയം എഴുന്നേൽക്കാൻ കഴിയാത്ത പശുക്കളെ യന്ത്രമുപയോഗിച്ച് ഉയർത്തിനിർത്തി കുളിപ്പിക്കാം; മുറിവുകൾ വൃത്തിയാക്കാം; ഗ്ലൂക്കോസും മരുന്നും നൽകാം; അവശത അനുഭവിക്കുന്ന കാലികളെ പരിചരിക്കാൻ കൗ ലിഫ്റ്റുമായി മലപ്പുറത്തെ യുവകർഷകൻജംഷാദ് മലപ്പുറം31 Jan 2022 1:33 PM IST
KERALAMഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ; അറസ്റ്റിലായത് അങ്ങാടിപ്പുറം സ്വദേശിയായ 50 കാരൻജംഷാദ് മലപ്പുറം29 Jan 2022 7:39 PM IST
KERALAMആരുമില്ലാത്ത തക്കം നോക്കി അതിക്രമിച്ച് കയറി വീട്ടമ്മയ്ക്ക് നേരേ പീഡന ശ്രമം; ഒപ്പം മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചെന്നും പരാതി; മലപ്പുറം മമ്പാട് 17 കാരൻ പിടിയിൽജംഷാദ് മലപ്പുറം29 Jan 2022 3:20 PM IST
SPECIAL REPORT17 വർഷം മുമ്പ് റിപ്ലബ്ലിക് ദിന ചടങ്ങിൽ രാഷ്ട്രപതിയുടെ ക്ഷണപ്രകാരം പങ്കെടുത്തു; ഈ വർഷം അതേദിവസം കാട്ടാനയുടെ കുത്തേറ്റ് ദാരുണാന്ത്യം; ചോലനായ്ക്ക മൂപ്പൻ കരിമ്പുഴ മാതന്റെ കുടുംബത്തിന് 13 ലക്ഷം രൂപ നഷ്ടപരിഹാരംജംഷാദ് മലപ്പുറം29 Jan 2022 3:06 PM IST
KERALAMമദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയെ പുറത്താക്കി; അദ്ധ്യാപകന് എതിരെ കേസ് എടുത്തത് ചൈൽഡ് ലൈൻ ഇടപെട്ടതോടെജംഷാദ് മലപ്പുറം28 Jan 2022 10:37 PM IST
SPECIAL REPORTഅന്ന് രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ഡൽഹിയിലെത്തി റിപബ്ലിക് പരേഡ് നേരിട്ട് കണ്ടു; ഇരുപത് വർഷത്തിന് ശേഷം അതേ ദിനത്തിൽ കാട്ടാനയുടെ കുത്തേറ്റ് ദാരുണാന്ത്യം; നിലമ്പൂരിൽ മരിച്ച 90കാരൻ മാതാൻ ഏഷ്യയിലെ ഏക ഗുഹാവാസി അംഗംജംഷാദ് മലപ്പുറം26 Jan 2022 10:12 PM IST
SPECIAL REPORTപോളിയോ ബാധിച്ചതിന് പിന്നാലെ കാൻസറും നട്ടെല്ലിനേറ്റ ക്ഷതവും; ജീവിതം തകർന്നെന്ന് കരുതിയവർക്ക് മുന്നിൽ ഫീനിക്സ് പക്ഷി പോലെ ഉയിർത്തെഴുന്നേൽപ്പ്; അശരണരുടെ സാമൂഹികനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കെ വി റാബിയയെ തേടി പത്മശ്രീ പുരസ്കാരംജംഷാദ് മലപ്പുറം25 Jan 2022 10:00 PM IST
SPECIAL REPORTമലപ്പുറത്ത് നായ്ക്കൾക്ക് വെട്ടേൽക്കുന്നത് തീവ്രവാദ സംഘങ്ങളുടെ പരിശീലനത്തിനിടെ എന്ന പ്രചാരണം; ഇണ ചേരുന്ന സീസണിൽ, നായ്ക്കൾ കടിപിടികൂടുന്ന മുറിവുകളെന്ന് അന്വേഷണ റിപ്പോർട്ട്; ദിലീപിനെ പൂട്ടാൻ ഒരുങ്ങുന്ന എസ്‌പി മോഹനചന്ദ്രൻ കേരള പൊലീസിലെ ഷെർലക് ഹോംസ്ജംഷാദ് മലപ്പുറം25 Jan 2022 9:43 PM IST