ചേമഞ്ചേരി പൂക്കാട് പുതിയ വീട് നിർമ്മിച്ച് താമസിക്കാൻ കഴിയും മുമ്പേ വിടവാങ്ങൽ; നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുമായി ഏറ്റുമുട്ടലിൽ വീരമൃത്യു; കോഴിക്കോട് സ്വദേശി എം ശ്രീജിത്തിന് ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്‌കാരം കിട്ടിയതറിഞ്ഞ് കണ്ണ് നിറഞ്ഞ് ഭാര്യ ഷജിനയും മക്കളും
പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് ഓംബുഡ്‌സ്മാൻ; അനധികൃത നിർമ്മാണങ്ങളിൽ നടപടി എടുക്കണമെന്നും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം
ഒരുസമയത്ത് ആത്മഹത്യ വരെ ചിന്തിച്ചിരുന്നു; എല്ലാം അതിജീവിച്ചു; കെ.ടി.ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽ ഇരയായി സർക്കാർ ജോലി രാജിവച്ചത് 20 വർഷം സർവ്വീസ് ബാക്കിനിൽക്കെ; ഇന്ന് സഹീർ കാലടി വിജയ മുന്നേറ്റത്തിൽ
പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിക്കാൻ ഓംബുഡ്‌സ്മാൻ ഉത്തരവിട്ടത് രണ്ടാം തവണ; 25ന് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ഊർങ്ങാട്ടിരി പഞ്ചായത്ത്
മൂത്തവന് നട്ടെല്ലിന് സൂചി വച്ച് വരുമ്പോൾ ഉമ്മയുടെ കൈയിൽ ആകെ 20 രൂപ; ലോക്ഡൗണിൽ വീട്ടിലെത്താൻ എന്താ വഴി സാറേ എന്ന് ചോദിച്ചപ്പോൾ പൊലീസ് ഉഷാർ; പണം പിരിച്ച് ഉമ്മയെ ഓട്ടോയിൽ കയറ്റി വിട്ടപ്പോൾ പകുതി കാശ് പോലും വാങ്ങാതെ ഡ്രൈവറും; പെരിന്തൽമണ്ണയിലെ കഥ
തളർന്ന് പോയ കൈകൾ കൊണ്ട് മാരിയത്ത് ക്യാൻവാസിൽ വിരിയിക്കുന്നത് അദ്ഭുതങ്ങൾ; ചിത്രങ്ങളിൽ നിറയെ വരച്ച് ചേർക്കുന്നത് ജീവിത മോഹങ്ങളും സ്വപ്‌നങ്ങളും; മലപ്പുറത്തെ ഈ മിടുക്കി ഒരുങ്ങുന്നത് ചിത്രപ്രദർശനത്തിന്
യുട്യൂബ് ചാനലിൽ പാട്ട് പാടാൻ കൂട്ടികൊണ്ട് പോയി 12 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; കുറ്റിപ്പുറത്ത് മൂവർ സംഘം പിടിയിൽ; കുട്ടിയെ പ്രലോഭിപ്പിച്ചത് മൊബൈലും പണവും നൽകി
മൂന്നു മാസം മുമ്പ്ജോലി തേടി സൗദിയിൽപോയ മലപ്പുറത്തെ പ്രവാസിയുടെ ഭാര്യ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; രാത്രി അഞ്ചുവയസ്സുകാരനായ മകനൊപ്പം ഉറങ്ങാൻ കിടന്ന ഷർമിളയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം
പൊന്നാനിയിൽ നിർത്തിയിട്ട ഗ്യാസ് ടാങ്കറിന് പിറകിൽ കാറിടിച്ച് ഒരാൾ മരിച്ചു; മറ്റൊരാൾക്ക് പരിക്ക്; കൂടെ ഉണ്ടായിരുന്ന നാലു വയസുകാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു