പി.എം.എ.സലാമിനെ കുടുക്കാനുള്ള ഫോൺ സംഭാഷണം പുറത്തുവിട്ടത് ലീഗുകാർ തന്നെ; ബിജെപിക്കാരുമായി പോലും സംസാരിക്കുമെന്നത് ആലങ്കാരിക പ്രയോഗം മാത്രമെന്ന് ജനറൽ സെക്രട്ടറി; ഓഡിയോ ക്ലിപ്പ് ആയുധമാക്കി സിപിഎമ്മും ഐഎൻഎല്ലും
ബാറിലുണ്ടായ അടിപിടി കേസിൽ മുങ്ങി നടന്ന പ്രതികൾ നിരോധിത സിന്തറ്റിക് മയക്കുമരുന്നുമായി പിടിയിൽ; മലപ്പുറത്ത് പിടിയിലായത് വിൽപ്പനയ്ക്ക് കൊണ്ടുവന്ന 25 ലേറെ ചെറിയ പായ്ക്കറ്റ് എംഡിഎംഎയുമായി
സഹോദരന്റെ ഭാര്യ കുളിക്കുന്നതും വസ്ത്രം മാറുന്നതും മൊബൈലിൽ പകർത്തി ബ്ലാക്ക്‌മെയിലിങ്; ഭീഷണിപ്പെടുത്തി ബലാൽസംഗവും; തിരൂരിൽ ഒളിവിൽ കഴിയുന്ന ഭർതൃസഹോദരന് ജാമ്യമില്ല
ആശുപത്രികളിൽ കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ  മൊബൈലുകളും മോഷണം; മലപ്പുറത്ത് സിനിമാ ജൂനിയർ ആർട്ടിസ്റ്റ് അറസ്റ്റിൽ; പിടിയിലായത് അന്തർജില്ലാ മോഷ്ടാവ്
മലപ്പുറം എടവണ്ണയിൽ ഹോട്ടൽ തൊഴിലാളി തീ കൊളുത്തി മരിച്ച സംഭവത്തിൽ ദുരൂഹത; ആദ്യം കൊലപാതകം എന്നും തീ കൊളുത്തുന്നത് കണ്ടെന്നും വീട്ടുകാർ ചാനലുകളോട്; പൊലീസ് ചോദ്യംചെയ്യലിൽ കണ്ടില്ലെന്ന് മൊഴി മാറ്റി; മരണത്തിന് പിന്നിൽ വഴിത്തർക്കം എന്ന് സൂചന