ന്യൂ ഇയർ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ എത്തിച്ചത് എംഡിഎംഎയും എൽഎസ് ഡി സ്റ്റാമ്പും; പരപ്പനങ്ങാടിയിൽ മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ; പിടിയിലായത് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ച് ഓട്ടോറിക്ഷയുമായി ലഹരി വില്പനക്കിറങ്ങിയ ഇസ്മായിൽ
മലപ്പുറം ജില്ലയിൽ പാർട്ടിയെ വളർത്തുന്നതിൽ നേതൃത്വം വേണ്ടത്ര ഉണർന്നു പ്രവർത്തിച്ചില്ലെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം; മലപ്പുറത്തെ സാമൂഹ്യ ജീവിതത്തിന് ഭീഷണിയായി മാറിയ മത തീവ്രവാദത്തിനെതിരെ കൂടുതൽ ഇടപെടൽ വേണമെന്നും ആവശ്യം; മലപ്പുറം ജില്ലാ സെക്രട്ടറിയായി വീണ്ടും ഇ.എൻ മോഹൻദാസ്
നിലമ്പൂരിൽ യു.ഡി.എഫ് കോട്ട അൻവറിലൂടെ പിടിച്ചടക്കിയതിന്റെ നന്ദികാട്ടലായി പലതും കണ്ടില്ലെന്ന് നടിച്ചു; സാമ്പത്തിക തട്ടിപ്പും നികുതിവെട്ടിപ്പും അനധികൃത സ്വത്ത് സമ്പാദനവുമായി നിയമലംഘനങ്ങൾ; ഹൈക്കോടതി നിരന്തരം ഇടപെട്ടിട്ടും പി വി അൻവറിന് കുലുക്കവുമില്ല സർക്കാറിന് അനക്കവുമില്ല
കരിപ്പൂർ സ്വർണക്കവർച്ചാ കേസ്: വിദേശത്തേക്കു മുങ്ങാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ; പിടിയിലായതുകൊടുവള്ളി സ്വദേശി ആലപ്പുറായി ഷമീറലി; പൊലീസിനെ വെട്ടിച്ച് കടക്കാൻ നോക്കിയത് രണ്ടുമാസം ജയിലിൽ കിടന്ന പ്രതി