പരീക്ഷ കഴിഞ്ഞ് മാതാവിനൊപ്പം സ്‌കൂട്ടറിൽ പോകവേ പിക്അപ് വാൻ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു; മരണമടഞ്ഞത് 13 കാരി ഹയ; അപകടം തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ പാവിട്ടപ്പുറത്ത്
പി.വി അൻവർ എംഎ‍ൽഎയ്ക്ക് എതിരായ മിച്ച ഭൂമികേസ്; ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ 10 ദിവസത്തിനകം പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി; സാവകാശം തേടിയുള്ള ലാന്റ് ബോർഡ് സത്യവാങ്മൂലം തള്ളി
കോഴിക്കോട് ഹൈലൈറ്റ്  മാളിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 47 രൂപ; ഇത്ര വിലയുള്ള വെള്ളം വേണ്ടെന്ന് പറഞ്ഞപ്പോൾ തിരിച്ചെടുക്കാതെ കടയുടമ; അമിത വില ഈടാക്കിയ ഷോപ്പ് 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്
സോഷ്യൽമീഡിയയിലൂടെ പുതിയ സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതും ചാറ്റിങ്ങും വിലക്കിയതിൽ ദേഷ്യം പൂണ്ടു; സഹോദരൻ പീഡിപ്പിച്ചെന്ന് പരാതി നൽകി പ്രായപൂർത്തിയാകാത്ത സഹോദരി; പോക്സോ കേസിൽ അറസ്റ്റിലായ സഹോദരനെ മജിസ്ട്രേറ്റിന് മുന്നിലും എത്തി; പരാതി വ്യാജമാണെന്ന് മനസ്സിലായത് അവസാനം
ഹിന്ദുക്കളെ വിവാഹം ചെയ്യാൻ ഇസ്ലാം അനുവദിക്കുന്നുണ്ടെന്ന് പറഞ്ഞ സിപിഎം നേതാവ്‌ ടി.കെ ഹംസക്കെതിരെ സമസ്ത; ഹംസ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു; ഇസ്ലാമിൽ നിന്ന്പുറത്താകാൻ കാരണമാകുമെന്നും സമസ്തയുടെ മുന്നറിയിപ്പ്‌
സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് മലപ്പുറം ഒരുങ്ങുന്നു; ഫെബ്രുവരി 20 മുതൽ മാർച്ച് ആറ് വരെ മത്സരം;  10 ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങൾ; സംഘാടക സമിതി രൂപീകരിച്ചു
പി.വി അൻവറിന്റെ അനധികൃത സ്വത്ത് സമ്പാദന കേസ്; പരാതി ഇൻകംടാക്‌സ് പ്രിൻസിപ്പൽ ഡയറക്ടർ അന്വേഷിക്കും; ഹൈക്കോടതിയെ വിവരം ധരിപ്പിച്ചത് മലപ്പുറം വിവരാവകാശ കൂട്ടായ്മയുടെ പൊതുതാൽപര്യഹർജിയിൽ
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് വ്യക്തിനിയമത്തിൽ ഉള്ള കൈകടത്തൽ; നിയമ പോരാട്ടത്തിന്റെ സാധ്യത പരിശോധിക്കും; കേരളത്തിൽ അക്രമ രാഷ്ട്രീയത്തെ ചെറുക്കുന്നതിൽ പൊലീസിന് വീഴ്ച വന്നുവെന്നും പി.കെ.കുഞ്ഞാലിക്കുട്ടി