മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ധൈര്യം വിടാതെ ഡ്രൈവറുടെയും നാട്ടുകാരുടെയും ഇടപെടൽ; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു; ഒഴിവായത് വൻദുരന്തം
സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ ഇ.ശ്രീധരന്റെ വീട്ടിലെത്തി കെ.സുരേന്ദ്രൻ; പൊന്നാട അണിയിച്ചും അനുനയിപ്പിച്ചും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ;  തുടർന്നും അദ്ദേഹത്തിന്റെ സേവനം പാർട്ടിക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ
കിഡ്‌നാപ്പിങ്ങും തടങ്കലിൽ പാർപ്പിക്കലുമായി പൊന്നാനിയിൽ മണൽ മാഫിയ സംഘങ്ങൾ; കുടിപ്പകയ്ക്ക് കടിഞ്ഞാൺ ഇടാൻ ഉറച്ച് പൊലീസ്; രണ്ടുസംഘങ്ങളിലെ നാലു പേർ അറസ്റ്റിൽ; ഒരു ലോറിയും മൂന്നു കാറുകളും കസ്റ്റഡിയിൽ
വാഗ്ദാനം ചെയ്തത് മോറിസ് കോയിനിൽ പണം നിക്ഷേപിച്ചാൽ എല്ലാ ദിവസവും ലാഭവിഹിതം; തട്ടിയെടുത്തത് 22 ലക്ഷത്തിൽ അധികം;  ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന  മലപ്പുറത്തെ യുവതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി