Marketing Featureപാസ് വേഡിനായി മലപ്പുറത്തെ യുവാവിന്റെ ചൂണ്ടുവിരൽ മുറിച്ചെടുത്ത ക്രൂരത; 300 ദിവസം കൊണ്ട് മൂന്നിരട്ടി പണം എന്ന വാഗ്ദാനത്തിൽ വീഴുന്നത് ഡോക്ടർമാരും എഞ്ചിനീയർമാരും; കേസ് ഒതുക്കാൻ പൊലീസിനും ലക്ഷങ്ങൾ; മലപ്പുറം കേന്ദ്രീകരിച്ച ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകളുടെ കഥജംഷാദ് മലപ്പുറം16 Nov 2021 8:06 PM IST
Marketing Featureവിവാഹ മോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി; ക്രൂരമായി തല്ലിച്ചതച്ചപ്പോൾ രക്ഷയ്ക്ക് എത്തിയത് പൊലീസ്; യുവാവിന് വാരിയെല്ലിനും ജനനേന്ദ്രിയത്തിനും ഗുരുതര പരിക്ക്; മലപ്പുറം ചങ്കുവെട്ടിയിൽ 30 കാരൻ ആശുപത്രിയിൽജംഷാദ് മലപ്പുറം15 Nov 2021 10:49 PM IST
KERALAMരാത്രി ജനലിലൂടെ ഉറങ്ങിക്കിടന്ന യുവതിയുടെ കാലിൽ നിന്നും പാദസരവും, മൊബൈലും മോഷ്ടിച്ച് കേസ്: മുങ്ങിയ പ്രതി ഏഴുമാസത്തിന് ശേഷം പിടിയിൽജംഷാദ് മലപ്പുറം15 Nov 2021 8:45 PM IST
Marketing Featureകുറ്റിപ്പുറത്ത് 19 കാരിയും എട്ടുമാസം പ്രായമുള്ള കുട്ടിയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ജീവനൊടുക്കിയത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; ഗാർഹിക പീഡനത്തിന് ഇരയായെന്ന് പരാതി; ഭർതൃമാതാവ് കസ്റ്റഡിയിൽജംഷാദ് മലപ്പുറം15 Nov 2021 8:03 PM IST
KERALAMബെംഗളൂരുവിൽ നിന്ന് ഗ്രാമിന് ആയിരം രൂപയ്ക്ക് വാങ്ങി കേരളത്തിൽ അയ്യായിരത്തിന് വിൽപ്പന; അഞ്ചുലക്ഷത്തിൽ അധികം വില വരുന്ന 51 ഗ്രാം എംഡിഎംഎയുമായി ഒറ്റപ്പാലം സ്വദേശി മലപ്പുറത്ത് പിടിയിൽജംഷാദ് മലപ്പുറം13 Nov 2021 10:42 PM IST
KERALAMകുഴപ്പണ വിതരണത്തിന് പുതിയ സ്റൈൽ; ചോക്ലേറ്റ് വ്യാപാരത്തിന്റെ മറവിൽ വ്യാപകമായി കുഴൽപ്പണക്കടത്ത്; ചെമ്മാട് 31ലക്ഷം രൂപ പിടികൂടിജംഷാദ് മലപ്പുറം12 Nov 2021 11:18 PM IST
Marketing Featureആളൊഴിഞ്ഞ റബർ തോട്ടത്തിന് നടുവിലെ ഇരുനില വീട്ടിൽ നിഗൂഢ പ്രവർത്തനം എന്ന് രഹസ്യ വിവരം; അന്വേഷണ സംഘം ചെല്ലുമ്പോൾ യന്ത്രങ്ങൾ പ്രവർത്തിക്കുന്ന ശബ്ദം; സംസ്ഥാനത്ത് ഇതാദ്യമായി ഹാൻസ് നിർമ്മാണ ഫാക്ടറി മലപ്പുറത്ത് കണ്ടെത്തിജംഷാദ് മലപ്പുറം12 Nov 2021 9:25 PM IST
Uncategorizedമലപ്പുറത്തെ പ്രമുഖ ആശുപത്രിയിൽ യുവതി ചികിത്സ തേടിയത് വയറുവേദനയ്ക്കും പുറം വേദനയ്ക്കും; വാതിൽ കുറ്റിയിട്ട് ഓർത്തോ ഡോക്ടർ കാട്ടിയത് പരാക്രമം; അടിവസ്ത്രം വരെ അഴിച്ചുമാറ്റി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; പരാതി ഒതുക്കാൻ ശ്രമം തകൃതി; മുമ്പും ഡോക്ടർ അടി വാങ്ങിയെന്ന് ആരോപണംജംഷാദ് മലപ്പുറം11 Nov 2021 10:41 PM IST
Marketing Featureസ്വർണം കൈമാറിയത് ഷാർജ വിമാനത്താവളത്തിലെ ശുചിമുറിയിൽ വച്ച്; അടിവസ്ത്രത്തിന് ഉള്ളിൽ സ്വർണം കടത്തിയത് 35,000 രൂപ കമ്മീഷന് വേണ്ടി; മുമ്പും താൻ സ്വർണം കടത്തി എന്നും കുറ്റസ്സമ്മതം; കരിപ്പൂരിൽ 99 ലക്ഷത്തിന്റെ സ്വർണവുമായി പിടികൂടിയപ്പോൾ എയർ ഹോസ്റ്റസിന്റെ ആത്മഹത്യാ ഭീഷണിയുംജംഷാദ് മലപ്പുറം11 Nov 2021 9:54 PM IST
KERALAMകാലിക്കറ്റ് സർവകലാശാല കാമ്പസിൽ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസ്: നാൽവർ സംഘം പിടിയിൽ; മോഷണം പോയ ഉരുപ്പടികളും കണ്ടെടുത്തുജംഷാദ് മലപ്പുറം11 Nov 2021 9:23 PM IST
Marketing Featureപിടികിട്ടാപ്പുള്ളി 22 വർഷത്തിന് ശേഷം പിടിയിൽ; അന്യമതക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിൽ ആയത് കൂട്ടുപ്രതി ക്ഷേത്ര പൂജാരി; മലപ്പുറത്ത് നിന്ന് മുങ്ങി കഴിഞ്ഞിരുന്നത് മറ്റുജില്ലകളിൽജംഷാദ് മലപ്പുറം11 Nov 2021 8:31 PM IST
Marketing Featureഫോൺ വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തും; പ്രത്യേക പരിശീലനം കിട്ടിയ ബാലന്മാർക്കൊപ്പം നിർത്തി വീഡിയോയും ഫോട്ടോയും എടുക്കും; തടിയുരാൻ ലക്ഷങ്ങൾ എറിഞ്ഞത് നിരവധി പേർ; മലപ്പുറത്ത് ആൺകുട്ടികളെ കരുവാക്കി ഹണിട്രാപ് നടത്തിയ സംഘം പിടിയിൽജംഷാദ് മലപ്പുറം10 Nov 2021 8:51 PM IST