KERALAMമലപ്പുറം മേൽമുറി ഹൈവേയിൽ മൂന്നു കോടി വില വരുന്ന എംഡിഎംഎയുമായി 29 കാരൻ പിടിയിൽ; ബംഗളൂരുവിൽ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിൽ ഗ്രാമിന് പതിനായിരം രൂപക്കുവരെ വിൽപ്പനജംഷാദ് മലപ്പുറം23 Nov 2021 8:43 PM IST
KERALAMഭർത്താവിനെ ഭർതൃവീട്ടുകാർ ഒളിപ്പിച്ചെന്ന് യുവതിയുടെ പരാതി; വയനാടു സ്വദേശിനിയെ മലപ്പുറം സ്വദേശി വിവാഹം ചെയതത് ഫേസ്‌ബുക്ക് വഴിയുള്ള പ്രണയത്തിനൊടുവിൽ; സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായും യുവതിജംഷാദ് മലപ്പുറം20 Nov 2021 11:12 PM IST
KERALAMഭാര്യാസഹോദരിയായ 17 കാരിയെ പീഡിപ്പിച്ച കേസ്: യുവാവ് കുറ്റക്കാരനെന്ന് പോക്സോ കോടതി; ശിക്ഷ 24 ന്ജംഷാദ് മലപ്പുറം20 Nov 2021 10:44 PM IST
KERALAMഭർതൃഗൃഹത്തിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ച കേസ്; ഭർത്താവും ഭർതൃസഹോദരനും അറസ്റ്റിൽ; മലപ്പുറം എടക്കര സ്വദേശികളെ അറസ്റ്റ് ചെയ്തത് ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിജംഷാദ് മലപ്പുറം20 Nov 2021 10:38 PM IST
Marketing Featureപരപുരുഷ ബന്ധം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചു; പ്രകൃതി വിരുദ്ധ പീഡനത്തിന് നിർബന്ധിച്ചു; സ്ത്രീധനം ആവശ്യപ്പെട്ടും ഉപദ്രവിച്ചു; വിവാഹ മോചനം ആവശ്യപ്പെട്ട് നവവരനെ വീട്ടുകാർ തല്ലിച്ചതച്ചതിന് പിന്നാലെ ഭർത്താവിന് എതിരെ ഭാര്യയുടെ പരാതി; മലപ്പുറം സംഭവത്തിൽ ട്വിസ്റ്റ്ജംഷാദ് മലപ്പുറം19 Nov 2021 9:52 PM IST
SPECIAL REPORTപോസ്റ്റുമോർട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചുപറിച്ചു? തിരൂർ ജില്ലാ ആശുപത്രിയിലെ മൃതദേഹ അവശിഷ്ടങ്ങളാണ് ഇവയെന്ന് വീഡിയോ ചിത്രീകരിച്ച ആംബുലൻസ് ജീവനക്കാരൻ അബ്ദുൽ ജലീൽ; താൻ ആശുപത്രിയിൽ എത്തിച്ച മൃതദേഹം എന്നും ആരോപണംജംഷാദ് മലപ്പുറം19 Nov 2021 4:07 PM IST
SPECIAL REPORT'കൂടെയുള്ളവരെയെല്ലാം പടച്ചോൻ തിരിച്ചു തന്നു; ഞങ്ങളുടെ അത്താണി മാത്രം കടലിൽനിന്നും കരകയറീല്ല; മയ്യിത്തെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് മാത്രമാണ് പ്രാർത്ഥന': ഒരു മാസം മുമ്പ് പൊന്നാനി കടലിൽ കാണാതായ ബീരാന്റെ ഭാര്യയും മക്കളും പറയുന്നുജംഷാദ് മലപ്പുറം19 Nov 2021 3:40 PM IST
KERALAMപുലർച്ചെ മുറ്റമടിച്ചുകൊണ്ടിരിക്കെ പൊടുന്നനെ തൊഴുത്തിൽ നിന്ന് ചാടി വീണു; മുഖംമൂടിയിട്ടവർ വീട്ടമ്മയുടെ മുഖത്തേക്ക് മുളകുപൊടി വിതറി രണ്ടുപവന്റെ ചെയിൻ പൊട്ടിച്ചോടി; മണിക്കൂറുകൾക്കകം രണ്ട് പ്രതികളും പിടിയിൽജംഷാദ് മലപ്പുറം19 Nov 2021 3:26 PM IST
KERALAMമലപ്പുറത്തെ മൂന്ന് കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ; ഗൾഫിലേക്ക് മുങ്ങിയ പ്രതി നാട്ടിലെത്തിയ ശേഷം പിടിയിലായത് ഒരുമാസത്തെ നിരീക്ഷണത്തിന് ഒടുവിൽജംഷാദ് മലപ്പുറം18 Nov 2021 10:37 PM IST
Marketing Featureസംസ്ഥാനത്ത് ആദ്യമായി ഹാൻസ് നിർമ്മാണ ഫാക്ടറി കണ്ടെത്തിയത് മലപ്പുറത്ത്; ഫാക്ടറിയിൽ നിന്നും വിൽപന പാക്ക് ഒന്നിന് എട്ടു രൂപയ്ക്ക്; വ്യാപാരികൾ ആവശ്യക്കാർക്ക് നൽകുന്നത് 30 മുതൽ 50 രൂപയ്ക്കുവരെ; ഒരു പാക്കുണ്ടാക്കാൻ ചെലവ് വരുന്നത് മൂന്ന് രൂപയ്ക്ക് താഴെയുംജംഷാദ് മലപ്പുറം18 Nov 2021 10:29 PM IST
KERALAMടർഫിൽ കളി കാണാൻ പോയ 16കാരന് മദ്യവും പുകയില ഉത്പന്നങ്ങളും നൽകി; 50കാരൻ പിടിയിൽ; സംഭവം പുറത്തറിയാൻ കാരണം കുട്ടിയിൽ വന്ന മാറ്റങ്ങൾജംഷാദ് മലപ്പുറം17 Nov 2021 8:13 PM IST
Marketing Feature20 പവൻ സ്ത്രീധനം പോരെന്ന് പറഞ്ഞ് നിരന്തരം വഴക്കുമായി ഭർതൃമാതാവ് പൊറുതി മുട്ടിച്ചു; ഭർത്താവ് ഗൾഫിൽ പോയ തക്കം നോക്കി മാനസിക പീഡനം; കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃ മാതാവും ഭർതൃ സഹോദരിയുടെ മകളും അറസ്റ്റിൽജംഷാദ് മലപ്പുറം16 Nov 2021 11:09 PM IST