KERALAMപി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിക്കണം; അതല്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് ഓംബുഡ്സ്മാൻജംഷാദ് മലപ്പുറം30 Nov 2021 6:39 PM IST
JUDICIALപി.വി അൻവർ എംഎൽഎ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ്; ഡിസംബർ 31ന് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും; ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണംജംഷാദ് മലപ്പുറം30 Nov 2021 4:50 PM IST
KERALAMഅടക്കം ചെയ്ത സ്വാമിയുടെ കുഴിമാടം മാന്തി അഭരണങ്ങൾ മോഷ്ടിച്ചു; ബിവറേജ് ഷോപ്പ് പൊളിച്ച് മദ്യം മോഷ്ടിച്ചു; 25 കേസുകളിലെ പ്രതി രക്ഷക്കായി ഒളിവിൽ കഴിഞ്ഞത് ഊട്ടിയിൽ; പൊലീസ് സാഹസികമായി പിടികൂടിയത് ടൂറിസ്റ്റുകളുടെ വേഷത്തിൽജംഷാദ് മലപ്പുറം29 Nov 2021 10:36 PM IST
SPECIAL REPORTഅട്ടപ്പാടിയിലെ ആദിവാസികൾക്കായി പെരിന്തൽമണ്ണ എംഇഎസ് ആശുപത്രിക്ക് അനുവദിച്ച 12 കോടി എവിടെ? പട്ടിണി പാവങ്ങളുടെ ഫണ്ടിൽ കൈയിട്ട് വാരിയെന്ന് പരാതി; ആറ് കോടി കൂടി അനുവദിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ഉയരുന്നുജംഷാദ് മലപ്പുറം29 Nov 2021 10:25 PM IST
KERALAMമകളെ പീഡിപ്പിച്ച കേസ്: 47 കാരനായ പിതാവിന് ജാമ്യമില്ല; നാലും അഞ്ചും വയസ്സുള്ളപ്പോൾ പിതാവ് തന്നെ പീഡിപ്പിച്ചുവെന്ന് പതിമൂന്നുകാരിജംഷാദ് മലപ്പുറം26 Nov 2021 8:06 PM IST
KERALAMപരപ്പനങ്ങാടി സഹകരണ ബാങ്ക് കവർച്ചാകേസ്: പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ; അറുമുഖനെ പിടികൂടിയത് ശാസ്ത്രീയ അന്വേഷണത്തിലൂടെജംഷാദ് മലപ്പുറം26 Nov 2021 7:13 PM IST
KERALAMമലപ്പുറത്ത് യുവാവിനെ കിഡ്‌നാപ് ചെയ്ത് മോചനത്തിന് ആവശ്യപ്പെട്ടത് രണ്ടുലക്ഷം രൂപ; പിതാവിനെ ഭീഷണിപ്പെടുത്തി തട്ടി എടുത്തത് കാറും 50,000 രൂപയും; കേസിൽ മൂന്നു പേർ പിടിയിൽജംഷാദ് മലപ്പുറം25 Nov 2021 11:15 PM IST
KERALAMമലപ്പുറം മൂത്തേടത്തെ വീട്ടിൽ നിന്ന് നാടൻ തോക്കും 11 തിരകളും കട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ; തന്റെ കിടപ്പുമുറിയിൽ പരിശോധന നടക്കുന്നതറിഞ്ഞ ഉടമ സുഫിയാൻ മുങ്ങി; കണ്ടെടുക്കുമ്പോൾ തോക്ക് തിര നിറച്ച നിലയിൽജംഷാദ് മലപ്പുറം24 Nov 2021 10:31 PM IST
JUDICIALവീട്ടിൽ തനിച്ചായ തക്കം നോക്കി ഭാര്യാ സഹോദരിയായ 17 കാരിയെ പീഡിപ്പിച്ചു; മലപ്പുറത്തെ കേസിൽ യുവാവിന് ഇരട്ട ജീവപര്യന്തവും രണ്ടും ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് മഞ്ചേരി പോക്‌സോ അതിവേഗ കോടതിജംഷാദ് മലപ്പുറം24 Nov 2021 9:04 PM IST
KERALAM15 കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്: രണ്ടാം പ്രതിക്ക് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്‌സോ കോടതിജംഷാദ് മലപ്പുറം23 Nov 2021 9:16 PM IST
KERALAM'എന്റെ കരിയർ എന്റെ കഴിവാണ്; ആ കഴിവ് നശിപ്പിക്കാൻ ഒരാൾക്കും കഴിയില്ല; വർഗീയതക്കെതിരെ ഇന്നു പോരാടിയില്ലെങ്കിൽ പിന്നെ എന്നു പോരാടാനാണ് ': മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക അവാർഡ് ഏറ്റുവാങ്ങി ആയിഷ സുൽത്താനജംഷാദ് മലപ്പുറം23 Nov 2021 9:10 PM IST
SPECIAL REPORTമലപ്പുറം കരുവാരക്കുണ്ടിൽ നാട്ടിലിറങ്ങിയ കടുവയെ പേടിച്ച് ജനം; കാട്ടുപന്നിയുടെ ജഡം കടുവ ഭക്ഷിച്ച നിലയിൽ വീണ്ടും; വനം വകുപ്പിന്റെ ക്യാമറയിൽ കടുവയെ കണ്ടിട്ടും കെണികൾ വെച്ചിട്ടും പിടി തരാതെ ഭീതിപരത്തി നരഭോജിജംഷാദ് മലപ്പുറം23 Nov 2021 8:54 PM IST