കള്ളനെ പിടിച്ച് പൊലീസ് മുറയിൽ ചോദ്യം ചെയ്തിട്ടും തൊണ്ടി കണ്ടെത്തിയില്ല; വയറു വേദനാ പരാതിയിൽ ആശുപത്രിയിൽ എത്തിച്ച് എക്‌സ്‌റേ എടുത്തപ്പോൾ തെളിഞ്ഞത് സ്വർണ്ണവും; സുള്ള്യയിൽ പൊളിഞ്ഞത് തൊണ്ടി മുതലും ദൃക് സാക്ഷിയും സിനിമയെ വെല്ലും കവർച്ച; തൃശൂരുകാരൻ ഷിബു പിടിക്കപ്പെട്ടത് ഇങ്ങനെ
ഫണ്ട് വിവാദം: കാസർകോട്ട് ബിജെപിയിൽ അസ്വാരസ്യങ്ങൾ  തുടങ്ങി; ജില്ലാ കമ്മിറ്റി യോഗം ബഹിഷ്‌കരിച്ച് നേതാക്കൾ; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്നത് 14 കോടിയെന്ന് നേതാക്കളുടെ ആരോപണം; തെരഞ്ഞെടപ്പിന്റെ ഫലം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ പങ്കെടുത്തത് ഇരുപതോളം പേർ മാത്രം
വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി; ഡിവൈഎസ്‌പിക്കു മുന്നിൽ വേറിട്ട ആഗ്രഹവുമായി വനിത സിഐ; തന്റെ മുന്നിലെത്തിയ അവസാന കേസ് ആയ പോക്‌സോയിലെ പ്രതിയെ പിടികൂടണം; മകളെ പീഡിപ്പിച്ച പിതാവിനെ ക്രൈംസ്‌ക്വാഡിന്റെ സഹായത്തോടെ പൊക്കിയത് 24 മണിക്കൂറിനുള്ളിൽ;  കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിലെ സിഐ ഷാജി ഫ്രാൻസിസിന് ഇത് ഹൃദയം നിറഞ്ഞ യാത്രയയപ്പ്
ആദ്യം ഷംഷാതിനെ തനിച്ചാക്കി ഭർത്താവിന്റെ കടന്നുകളയൽ; പിന്നാലെ സംരക്ഷണം ഒരുക്കിയ വൃദ്ധ മാതാപിതാക്കളും ലോകത്തോട് വിട പറഞ്ഞു; ഒടുവിൽ തന്റെ പ്രിയപ്പെട്ട മകനെ തനിച്ചാക്കി കോവിഡ് ബാധിച്ച് ഷംഷാതും യാത്രയായി