വിദേശ വനിതയെ വൈറ്റ് ബീഡി നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയത് ഉമേഷും ഉദയകുമാറും ചേർന്ന് തന്നെ; കോവളത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിലെ കൊലയിൽ പ്രതികൾ കുറ്റക്കാർ; ശിക്ഷ വിധി തിങ്കളാഴ്ച; ലാത്വിയൻ യുവതിയോട് ക്രൂരത കാട്ടിയ ക്രിമിനലുകൾ കുടുങ്ങുമ്പോൾ
സരിത നായർക്ക് സ്ലോ പോയ്‌സൺ നൽകിയെന്ന കേസ്; ഒളിവിൽ കഴിയുന്ന വിനുകുമാറിന് ഉപാധികളോടെ മുൻ ജാമ്യം; ഡിസംബർ മൂന്നിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണം; ഉത്തരവിട്ടത് തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ്  കോടതി
സരിതയ്ക്ക് മുൻ ഡ്രൈവർ സ്ലോ പോയിസൺ നൽകിയെന്ന കേസ്; ഒളിവിൽ കഴിയുന്ന വിനുകുമാറിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഡിസംബർ ഒന്നിന് വാദം; സരിതയുമായി തെറ്റിപ്പിരിഞ്ഞതിന്റെ പേരിലുള്ള കള്ളക്കേസെന്ന് പ്രതിയുടെ വാദം
ഈ പണി എനിക്ക് വേണ്ട: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ചവിട്ടി വീഴ്‌ത്തിയ കേസിൽ ഡോക്ടർമാർ ശക്തമായ പ്രതിഷേധം തുടരുമ്പോൾ കുറ്റബോധം മൂലമാണ് ഡോക്ടർ പറഞ്ഞതെന്ന് പ്രതിയുടെ ബന്ധുക്കൾ; കേട്ടിട്ട് സ്വന്തം ചെപ്പാക്കുറ്റിക്കടിക്കാൻ തോന്നിയെന്ന് ഡോ.മനോജ് വെള്ളനാട്; പ്രതിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം
സരിത എസ് നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്‌സൺ കലർത്തിയെന്ന കേസ്; മുൻ ഡ്രൈവറുടെ വീട് കോടതി ഉത്തരവ് പ്രകാരം പരിശോധിച്ചു; വധശ്രമക്കേസിൽ വിനു കുമാറിന്റെ മുൻകൂർ ജാമ്യഹർജി ജില്ലാ കോടതിയിൽ നാളെ