ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്; ഈ മാസം 26 ന് ഹാജരാക്കാൻ ഉത്തരവിട്ടത് പ്രതി ശശികുമാരൻ തമ്പി സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ
ദിവ്യ നായരെ അറസ്റ്റ് ചെയ്ത അന്നുരാത്രി തന്നെ ഭർത്താവ് രാജേഷ് മുങ്ങി; ശശികുമാരൻ തമ്പി ഒളിവിൽ ഇരുന്ന് കൊണ്ട് തന്ത്രങ്ങൾ മെനയുന്നു; ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ തമ്പി മുൻകൂർജാമ്യ ഹർജി നൽകി; സെഷൻസ് കോടതിയിൽ മൂന്നുകേസുകളിലായി മൂന്നു ഹർജികൾ; നാളെ പരിഗണിക്കും
മലയിൻകീഴ് കൂട്ട ബലാൽസംഗക്കേസ്; മുഖ്യ പ്രതി ഡി വൈ എഫ് ഐ നേതാവ് ജിനേഷടക്കം 6 പ്രതികൾ പൊലീസ് കസ്റ്റഡിയിൽ; പ്രതികൾ പീഡിപ്പിച്ചത് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ
സിനിമാ ഗാന കോപ്പിയടി കേസ് അന്വേഷണത്തിൽ വീഴ്ച; മൊബൈൽ ഷോപ്പുടമയായ പ്രതിയെ വെറുതെ വിട്ടു; പെൻഡ്രൈവും മെമ്മറി കാർഡും ഫോറൻസിക് പരിശോധനക്ക് അയയ്ക്കാതെ ഫോർട്ട് പൊലീസിന്റെ വീഴ്ച
വിചാരണയിൽ മൊഴി മാറ്റാൻ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ഉമേഷിന് പ്രൊഡക്ഷൻ വാറണ്ട്; കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊന്ന കുറ്റവാളിക്ക് കുടുക്കായി മറ്റൊരു കേസും
നുണ പരിശോധന നടത്തണം; ഒരു യോഗ അദ്ധ്യാപകൻ ഓടിപ്പോകുന്നത് കണ്ടിരുന്നു; ഇയാൾക്ക് പലഭാഷകളും അറിയാം; മൃതദേഹത്തിൽനിന്ന് ലഭിച്ച മുടി വിദഗ്ധ പരിശോധനയ്ക്ക് അയക്കണം; വിധി പറയും മുമ്പ് ബഹളം; ജീവിതാവസാനം വരെ ശിക്ഷയെന്ന വിധി കേട്ട് ശിക്ഷിക്കരുതെന്ന് പറഞ്ഞ രോഷാകുലർ; കോവളത്തെ കൊലയിൽ നീതി മാത്രം ചർച്ചയാക്കി ജഡ്ജിയും; ദയാരഹിതർ പൊട്ടിത്തെറിച്ചപ്പോൾ
ജീവിക്കണമെന്നും 10 വർഷത്തെ ശിക്ഷ മതിയെന്നും ഒന്നാം പ്രതി ; ആകെയുള്ളത് 70 വയസായ പിതാവും 60കാരിയായ മാതാവും ഒരു സഹോദരനും 2 സെന്റ് കുടുംബ വീടുമെന്നും ഉദയന്റെ ബോധിപ്പിക്കൽ; അപൂർവ്വങ്ങളിൽ അപൂർവ്വമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷനും; കോവളത്തെ വിദേശ വനിതയുടെ കൊലയാളികൾക്ക് കുറ്റം ചെയ്യാത്തതിനാൽ കുറ്റബോധമില്ല!
തലസ്ഥാനത്ത് ആയുധങ്ങളുമായി മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസിന് നേരെ നാടൻ പടക്കമെറിഞ്ഞ കേസിൽ കുറ്റപത്രം; കിള്ളിപ്പാലം കേസ് വിചാരണയിലേക്ക്