ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: ശശികുമാരൻ തമ്പിയുടെ മുൻകൂർ ജാമ്യഹർജി തള്ളി; 1.85 കോടിയുടെ തട്ടിപ്പിന്റെ വ്യാപ്തി വലുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് സെഷൻസ് കോടതി
ടൈറ്റാനിയം ജോലിതട്ടിപ്പ് കേസിൽ മുഖ്യസൂത്രധാരന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; 27 തട്ടിപ്പുകേസുകളിൽ ആറ് പേരെ ദിവ്യജ്യോതിക്ക് പരിചയപ്പെടുത്തിയത് അനിൽ കുമാറെന്ന് പ്രോസിക്യൂഷൻ; വാദം അംഗീകരിച്ച് കോടതി
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: അൻസറും ഷജിത്തുമടക്കം 9 പ്രതികൾ; രണ്ടാം പ്രതി സനൽ സിംഗിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവ്; ജയിൽ സൂപ്രണ്ട് സനലിന്റെ പരാതി അന്വേഷിച്ച് റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവ്
ട്രാവൻകൂർ ടൈറ്റാനിയം 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസിൽ പൊലീസ് റിപ്പോർട്ട് 26 ന് ഹാജരാക്കാൻ ഉത്തരവ്; ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പി സമർപ്പിച്ച  മുൻകൂർ ജാമ്യ ഹർജിയിൽ ഇടപെട്ട് കോടതി