എയർപോർട്ടിലെ പഴയ ഗുണ്ടയുടെ മകനെ പാഠം പഠിപ്പിക്കാൻ പാറ്റൂർ മാളിന് മുമ്പിൽ വടിവാളുമായി ഓപ്പറേഷൻ; മിന്നൽ വേഗത്തിൽ സംസ്ഥാനത്ത് നിന്ന് മുങ്ങി; ഓംപ്രകാശിനെ എഫ് ഐആറിൽ ചേർക്കാതെ പേട്ട പൊലീസ് ഒത്തുകളി;  എട്ടാം പ്രതിയാക്കി കേസെടുത്തെന്ന് വീമ്പുപറഞ്ഞ പേട്ട സിഐ എഫ്‌ഐആറിട്ടത് ഓംപ്രകാശിനെ ഒഴിവാക്കി;  പുറത്തുവരുന്നത് പൊലീസ്-ഗൂണ്ടാ ബന്ധം
തലസ്ഥാനത്തെ പാങ്ങോട് മിലിട്ടറി റിക്രൂട്ട്‌മെന്റ് റാലി ജോലി തട്ടിപ്പ്; പ്രതികളായ യുപി സ്വദേശികളെ ഹാജരാക്കാൻ കോടതി ഉത്തരവ്; പ്രതികളെ പിടികൂടിയത് മിലിട്ടറി ഇന്റലിജൻസ്
പ്രായപൂർത്തി ആകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോട്ടം; യുവതിക്കും കാമുകനും എതിരെ കുറ്റപത്രം;  ഷെയർചാറ്റ് വഴി പരിചയപ്പെട്ട ആൾക്കൊപ്പം യുവതി താമസിച്ചത് നാലും ഒമ്പതും വയസുള്ള കുട്ടികളെ വേണ്ടെന്ന് വച്ച്
പ്രതിയുടെ കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കപ്പെട്ടു; ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ശശികുമാരൻ തമ്പിയുടെ മുൻകൂർ ജാമ്യ ഹർജികൾ വീണ്ടും തള്ളി
മകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയതിന് അച്ഛനെ കൊന്ന കേസ്; തെളിവുകളുടെ അഭാവത്തിൽ മകനെ വെറുതെ വിട്ടു; തോർത്ത് ഉപയോഗിച്ച് അച്ഛനെ മകൻ വകവരുത്തി എന്ന പ്രോസിക്യൂഷൻ കേസ് തള്ളി
കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകൾ കുറഞ്ഞു; ഉഡാൻ പദ്ധതി അവസാനിച്ചതോടെ മിക്ക നഗരങ്ങളിലേക്കുമുള്ള ആഭ്യന്തര സർവീസുകൾ നിലച്ചു; ഗോവ, ഹുബ്ലി നഗരങ്ങളിലേക്കുള്ള സർവീസ് പൂർണ്ണമായും അവസാനിപ്പിച്ചു; വിമാനത്താവളം മുന്നോട്ടു പോകുന്നത് പ്രതിസന്ധിയിൽ