കിരീടത്തിലെ സേതുമാധവനെ പോലെ വിടാതെ പിന്തുടർന്ന് നിയമം; മാനസാന്തരപ്പെട്ട് സിനിമാ-സീരിയൽ മേഖലയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും കേസുകൾ ബാക്കി; മ്യൂസിയം നരഹത്യാ ശ്രമക്കേസിൽ ഗുണ്ടുകാട് സാബു അടക്കം 11 പ്രതികൾ കോടതിയിൽ ഹാജരാകാൻ ഉത്തരവ്
സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരനും ഭാര്യക്കും ജാമ്യമില്ല; ഷൈജിൻ ബ്രിട്ടോയുടെ ഭാര്യ രാജി തോമസ് ഇപ്പോഴും ഒളിവിൽ
കുറഞ്ഞ തൊഴിൽ വേതന നിയമലംഘനം: മുത്തൂറ്റ് ഫിൻകോർപ്പ് എംഡി തോമസ് ജോൺ മുത്തൂറ്റ് ഹാജരാകാൻ കോടതി ഉത്തരവ്; ജൂൺ ഒന്നിന് ഹാജരാകാൻ ഉത്തരവിട്ടത് തലസ്ഥാനത്തെ മജിസ്‌ട്രേറ്റ് കോടതി