ബ്രോഷർ കാണിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി തക്കാളി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; കെ എസ് യു നേതാവ് ആഷിക് മാന്നാറിന് എതിരായ പരാതിയിൽ നിന്ന് പിന്മാറി നിയമ വിദ്യാർത്ഥിനി; പീഡനക്കേസ് ഒത്തുതീർപ്പാക്കാനോ പിൻവലിക്കാനോ വകുപ്പില്ലെന്ന് സർക്കാരും
കരിക്കകം സ്‌കൂൾ വാനപകടം; വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് പ്രതികൾ; വിട്ടയക്കരുതെന്ന് പ്രോസിക്യൂഷൻ; വിടുതൽ ഹർജിയിൽ ഡിസംബർ 12 ന് വാദം ബോധിപ്പിക്കാൻ അന്ത്യശാസനം
കോവളം ആഴാകുളത്ത് 14 കാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസ് ; റഫീക്കാ ബീവിയടക്കം 3 പ്രതികൾക്ക് പോക്‌സോ കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട് ; പ്രതികളെ 30 ന് പ്രതികളെ ജയിൽ ഹാജരാക്കണം
എ കെ ജി സെന്റർ ആക്രമണ കേസിൽ താൻ നിരപരാധിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ടി.നവ്യ; കേസുമായി യാതൊരു ബന്ധവുമില്ലെന്നും ജാമ്യഹർജിയിൽ വാദം; സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ; വ്യാഴാഴ്ച കേസ് ഡയറി ഫയൽ ഹാജരാക്കാൻ കോടതി ഉത്തരവ്
നടി ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസ് ; 10 പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവ്; നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് വിവാഹാലോചനയുടെ മറവിൽ; പദ്ധതി ഉപേക്ഷിച്ചത് ഷംന പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ