Marketing Featureസ്വകാര്യവ്യക്തിക്ക് പഞ്ചായത്ത് ഭൂമി കൈയേറാൻ ഒത്താശ; സർവേ തടസപ്പെടുത്താൻ ഇടപെടൽ; എസ് സി കോളനിയിലൂടെ സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്കു റോഡുണ്ടാക്കാൻ കളക്ടറെ തെറ്റിദ്ധരിപ്പിച്ച് കത്ത്; സിപിഎമ്മിന്റെ സമ്മർദ്ദത്തിൽ, തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് വഴിവിട്ട നീക്കം നടത്തുന്നതായി ആരോപണംഎം എ എ റഹ്മാന്12 Sept 2022 4:32 PM IST
SPECIAL REPORTഏകജാലക സംവിധാനം നടപ്പാക്കിയത് വ്യവസായ സൗഹൃദ സംസ്ഥാനമാകാൻ; ഇ പി ജയരാജൻ മന്ത്രിയായിരിക്കെ ക്വാറികൾക്കും ആനുകൂല്യം; 19 എൻ ഒ സികൾ വേണ്ടിയിരുന്നത് നാലായി ചുരുങ്ങി; ജനവാസ മേഖലകളിൽ ക്വാറികൾ വ്യാപിച്ചതിന് പിന്നിൽ ഇടതു സർക്കാരിന്റെ തലതിരിഞ്ഞ നയമെന്ന് ആക്ഷേപംഎം എ എ റഹ്മാന്10 Sept 2022 7:51 PM IST
SPECIAL REPORTഒരാവേശത്തിന് പരാതി നൽകും; പിന്നാലെ ബന്ധുക്കളും നാട്ടുപ്രമാണിമാരും ഇടപെട്ട് ഒത്തുതീർപ്പ്; പൊലീസ് സ്റ്റേഷനിൽ എത്തുന്ന പരാതികളിൽ എഴുപതു ശതമാനവും പിൻവലിക്കപ്പെടുന്നു; ഒതുക്കി തീർക്കുന്നതിൽ ഏറെയും മത സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടവഎം എ എ റഹ്മാന്10 Sept 2022 7:32 PM IST
Uncategorizedവ്യാജരേഖയുണ്ടാക്കി കരാർ ജീവനക്കാരെ പിരിച്ചുവിട്ടു; പുതിയ കരാറിൽ ജോലിയിൽ പ്രവേശിപ്പിച്ചു; അനുവദിച്ച ശമ്പളം പൂർണമായി നൽകാറില്ല; അവധി അനുവദിക്കുന്നതിലും വിവേചനം; ആനുകൂല്യങ്ങൾ നൽകാതെ സി ഡിറ്റ് ദ്രോഹിക്കുന്നുവെന്ന് ജീവനക്കാർഎം എ എ റഹ്മാന്9 Sept 2022 6:10 PM IST
Marketing Featureമൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കി മദ്രസാ അദ്ധ്യാപകൻ; പരാതി നൽകിയിട്ടും നടപടിയില്ല; കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തു; പള്ളിക്കമ്മിറ്റി ഭീഷണി മുഴക്കി; കുടുംബത്തിൽ നിന്നും ഒറ്റപ്പെടുത്തി; പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും കേസ് ഒതുക്കിത്തീർക്കാൻ ഒത്തുകളിച്ചുവെന്നും പരാതിക്കാരൻഎം എ എ റഹ്മാന്7 Sept 2022 5:52 PM IST
SPECIAL REPORTപൊതുവിപണിയിൽ നിന്ന് സർക്കാർ സംവിധാനങ്ങൾ ഒളിച്ചോടി; നിത്യോപയോഗ സാധനങ്ങൾക്ക് റോക്കറ്റ് പോലെ വില കയറുന്നു; ബിസ്‌ക്കറ്റും സോപ്പുൽപന്നങ്ങൾക്കുമെല്ലാം വില വർദ്ധനവ് ഇരട്ടിയോളം; ഓണത്തിന് സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റുന്നുഎം എ എ റഹ്മാന്6 Sept 2022 8:37 PM IST
SPECIAL REPORT15 വർഷമായി കാത്തിരിപ്പ്; കോഴിക്കോട് ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുത്തപ്പോൾ അയൽക്കാർക്കെല്ലാം തുക കിട്ടി; ഭൂമി വില കിട്ടാതെ വയോധികരായ ദേവിയും വിലാസിനിയും; മഴക്കാലത്ത് ചോർന്നൊലിക്കുന്ന കൂരയും വെള്ളക്കെട്ടും; കനിവ് കാട്ടാതെ അധികൃതരുംഎം എ എ റഹ്മാന്6 Sept 2022 5:04 PM IST
SPECIAL REPORTകോഴിക്കോട് മെഡിക്കൽ കോളജ് ആക്രമണം; പ്രതികളുടെ ജാമ്യം തടയാൻ സുരക്ഷാ ജീവനക്കാർ കോടതിയിൽ; പ്രതികളിൽ ചിലർ സിപിഎം നേതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയാണെന്നും ആരോപണം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് നാളേക്കു മാറ്റിഎം എ എ റഹ്മാന്5 Sept 2022 9:14 PM IST
SPECIAL REPORTനന്തിയിൽ ലേബർ ക്യാമ്പിൽനിന്നുള്ള കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു; നൂറിൽപ്പരം കിണറുകൾ ഉപയോഗശൂന്യമായി; കുടിവെള്ള സ്രോതസുകൾ നശിപ്പിച്ച കരാർ കമ്പനിക്കെതിരേ ചെറുവിരൽപോലും അനക്കാതെ കോഴിക്കോട് ജില്ലാ ഭരണകൂടം; ശ്രീശൈലം കുന്നിനെ തളർത്തി വഗാട്ട് കമ്പനിയുടെ പ്ലാന്റും ലേബർ ക്യാമ്പുംഎം എ എ റഹ്മാന്5 Sept 2022 1:28 PM IST
SPECIAL REPORTകോഴിക്കോട് മെഡിക്കൽ കോളേജിൽ, സുരക്ഷാ ജീവനക്കാരെ മർദിച്ച ഡി വൈ എഫ് ഐ നേതാവിനെ തൊടില്ല; അറസ്റ്റിലാവുമെന്ന പൊലിസിന്റെ വാക്ക് പാഴ്‌വാക്കായി; ജില്ലയിൽ പാർട്ടി പ്രവർത്തകർ പ്രതികളാവുന്ന കേസുകളിലെല്ലാം മെല്ലെപോക്ക്എം എ എ റഹ്മാന്3 Sept 2022 10:43 PM IST
KERALAMപാലപിള്ളി റേഞ്ചിലെ കവരംപിള്ളിയിൽ കുങ്കിയാനകൾ എത്തി; ഇനിയെങ്കിലും സ്വസ്ഥമായി ഉറങ്ങാനാവുമെന്ന പ്രതീക്ഷയിൽ കർഷകർ; വയനാട്ടിൽ നിന്ന് എത്തിച്ചിരിക്കുന്നത് രണ്ട് ആനകളെഎം എ എ റഹ്മാന്3 Sept 2022 10:32 PM IST
SPECIAL REPORTവാഴയിലയിൽ പൊതിയുന്നതിനാൽ പരിസ്ഥിതി മലിനീകരണം കുറവ്; ഊണ് ചീത്തയാവാനുള്ള സാധ്യതയും കുറയും; ചോറിനൊപ്പം ഒരാൾക്ക് കിട്ടിയത് മരുന്ന് വാങ്ങാനുള്ള 500 രൂപയും; ഇത് ഡി വൈ എഫ് ഐയുടെ കാരുണ്യഹസ്തം; കോഴിക്കോട് നിന്നൊരു രാഷ്ട്രീയ ഇടപെടലിന്റെ നല്ല മാതൃകഎം എ എ റഹ്മാന്3 Sept 2022 1:30 PM IST