പയ്യന്നൂര്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി; ഡല്‍ഹി വഴി അയര്‍ലണ്ടിലെത്തിയ നഴ്‌സ്; തേര്‍ത്തല്ലി എരുവാട്ടി സ്വദേശിനിയായ നഴ്‌സ് അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണര്‍; അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മലയാളി സമൂഹത്തിനുമുള്ള അംഗീകാരം; ടെന്‍സിയ സിബി അംഗീകാര നിറവില്‍
റോയല്‍ നേവിയുടെ വിമാനം പറത്തി കൊണ്ടു പോകണമെന്ന ആഗ്രഹത്തില്‍ ബ്രിട്ടീഷ് സൈന്യം; ആകാശ യാത്രയ്ക്ക് പരമാവധി പരിശ്രമിക്കാന്‍ അമേരിക്കന്‍ വിദഗ്ധര്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍ നടക്കുന്നത് നിര്‍ണ്ണായക പരിശോധനകള്‍; ആ ഹാങ്ങര്‍ യൂണിറ്റില്‍ ഈച്ചയ്ക്ക് പോലും പ്രവേശനമില്ല; എഫ് 35 ബിയില്‍ അന്തിമ തീരുമാനം ഉടന്‍
മലയാളി സംഘടനകളില്‍ നിറഞ്ഞ് വിശ്വാസ്യത നേടി; 20 കൊല്ലം ഇടപാടുകാര്‍ക്ക് കൃത്യമായി പണം നല്‍കി; നിക്ഷേപം കുമിഞ്ഞ് കൂടി 100 കോടിയില്‍ എത്തി; ബെംഗളൂരുവിലെ നിക്ഷേപകരെ പറ്റിച്ച് ദമ്പതികള്‍ മുങ്ങി; രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് പൊളിഞ്ഞു; ആലപ്പുഴക്കാരായ ടോമിയേയും ഭാര്യയേയും തേടി പോലീസ്
കന്യകമാരായ പെണ്‍കുട്ടികളെ തേടി ബ്രിട്ടനില്‍ മാര്യേജ് വെബ്സൈറ്റ്; ഒന്നിലധികം ഭാര്യമാരെ കണ്ടെത്താനും സഹായിക്കും; നിക്കാഹ്ഗ്രാം വെബ്‌സൈറ്റ് ബ്രിട്ടനില്‍ വിവാദമാകുന്നു
മുഹമ്മദാലി ആയി മാറിയത് കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകനായ ആന്റണി; രണ്ടാം ക്ലാസില്‍ പഠിക്കുന്നതിനിടെ ഒളിച്ചോടിയ മുഹമ്മദാലി തിരികെ വന്നത് 10 വര്‍ഷത്തിന് ശേഷം; കഞ്ചാവ് ബാബുവിനെ ആര്‍ക്കും അറിയില്ല; അയ്പറമ്പില്‍ മുഹമ്മദാലി പോലീസിനെ വട്ടം ചുറ്റിക്കുമ്പോള്‍
പ്രേം നസീര്‍ താരപദവി നഷ്ടപ്പെട്ട് അവസരങ്ങള്‍ കിട്ടാതെ മനസുവിഷമിച്ചാണ് മരിച്ചത് എന്ന പ്രതികരണം അറിവില്ലായ്മയായി; മണിയന്‍ പിള്ള രാജുവിനെ കുത്തി മാപ്പു പറച്ചില്‍; എല്ലാ ദിവസവും മേക്കപ്പിട്ട് സ്വയം നോക്കിയിരിക്കേണ്ടി വരുമെന്ന സന്ദേശം കിട്ടിയത് നിര്‍ണ്ണായകമായി; നിത്യഹരിത നായകനെ വിമര്‍ശിച്ച് ടിനി ടോം കഷ്ടിച്ച് രക്ഷപ്പെട്ട കഥ
ഇന്ത്യന്‍ സാമ്പത്തിക സമുദ്ര അതിര്‍ത്തിക്ക് പുറത്താണെങ്കിലും ഇനിയും തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായാല്‍ ഇന്ത്യന്‍ സമുദ്ര മേഖലയുടെ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും; ആ കപ്പലിനെ ആര്‍ക്കും വേണ്ട; അമോണിയം നൈട്രേറ്റ് ഭയത്തില്‍ കൊളംബോ; വാന്‍ഹായ് തലവേദന തുടരുമ്പോള്‍
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 290 സീറ്റുകളുമായി റിഫോം യുകെ ഒന്നാമതെത്തും; 126 സീറ്റുകളുമായി ലേബര്‍ പാര്‍ട്ടി രണ്ടാമത്തവും; ടോറികള്‍ നേടുക വെറും 21 സീറ്റുകള്‍: കീര്‍ സ്റ്റര്‍മാര്‍ രാജി വച്ചാല്‍ ബ്രിട്ടനില്‍ തൂക്ക് പാര്‍ലമെന്റ്; യുകെയിലെ രാഷ്ട്രീയം മാറുമ്പോള്‍
ബ്രസ്സല്‍സില്‍ നിന്ന് യുകെയിലേക്ക് പുറപ്പെട്ട യൂറോസ്റ്റാര്‍ ട്രെയിന്‍ ഇടക്ക് പിടിച്ചിട്ടത് ഒന്‍പത് മണിക്കൂര്‍; വഴിയില്‍ ഇറങ്ങി ഗിത്താര്‍ വായിച്ച് രസിച്ച് ചിലര്‍; ഭക്ഷണവും വെള്ളവും പിടിച്ചു പറിച്ച് യാത്രക്കാര്‍: പെരുവഴിയിലായ മനുഷ്യര്‍ക്ക് ആരും തുണയായില്ല; ഒരു തീവണ്ടി കഥ
വിസി എതിര്‍ത്തിട്ടും സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തു! ഇനി സസ്‌പെന്‍ഷനിലെ ഹര്‍ജിയ്ക്ക് സാധുതയില്ല; ഹൈക്കോടതിയിലെ തന്റെ പരാതി പിന്‍വലിക്കാന്‍ കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍; കേസ് അപ്രസക്തമാക്കാനുള്ള ആ നീക്കം ഹൈക്കോടതി അനുവദിക്കുമോ? കേരളാ സര്‍വ്വകലാശാലയില്‍ സര്‍വ്വത്ര അനിശ്ചിതത്വം
എഡിസണ്‍, അരുണ്‍, ഡിയോള്‍... അവരായിരുന്നു മൂവര്‍സംഘം! മൂവാറ്റുപുഴയിലെ എന്‍ജിനീയറിങ് കോളേജില്‍ സഹപാഠികള്‍ ആയവര്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത് ലഹരി വില്‍പ്പനയില്‍; കൂട്ടത്തില്‍ ബുദ്ധിരാക്ഷന്‍ എഡിസന്‍; കെറ്റാമെലോണ്‍ ഇടപാട് ഡിയോളില്‍ നിന്നും അഞ്ജുവില്‍ നിന്നും എഡിസന്‍ മറച്ചുവെച്ചു; കൂടുതല്‍ ടെക്കികള്‍ കുടുങ്ങിയേക്കും
നല്ല വയറുവേദന ഉണ്ട്..; പ്ലീസ് സഹായം വേണം..!; രാത്രി ട്രെയിൻ യാത്രക്കിടെ ഹെൽപ് ലൈനിൽ വിളിച്ച് ഡോക്ടർ; പിന്നാലെ അടുത്ത സ്റ്റേഷനിലെ ഒരാളുടെ എൻട്രിയിൽ ട്വിസ്റ്റ്; എല്ലാം കൃത്യമായി അന്വേഷിക്കുമെന്ന് റെയിൽവേ