SPECIAL REPORTകേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്റെ പേരില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പുതിയ പോര്‍മുഖം; വിസിയുടെ നടപടിക്ക് പിന്നില്‍ ആര്‍ലേക്കറെന്ന് വ്യക്തം; പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ചു പറയാതെ മുഖ്യമന്ത്രി; സസ്പെന്ഷന് അംഗീകരിക്കാതെ രജിസ്ട്രാര്‍ യൂണിവേഴ്സിറ്റിയില്‍ എത്തുംമറുനാടൻ മലയാളി ബ്യൂറോ3 July 2025 7:31 AM IST
INVESTIGATIONഎയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാരുടെ ഏഷണി; ഇതിന്റെ പേരില്‍ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവ്; ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ശകരാരിച്ചു പിതാവ്; വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തിയപ്പോള്‍ സ്വന്തം മകളെ കഴുത്തു ഞെരിച്ചു കൊന്നു ഫ്രാന്‍സിസ്; മാരാരിക്കുളത്തേത് ദുരഭിമാന കൊലപാതകം!മറുനാടൻ മലയാളി ബ്യൂറോ3 July 2025 7:13 AM IST
SPECIAL REPORTമുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ജീവന് നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെ; തുടര്‍ച്ചയായ ഡയാലിസിസ് നടത്താനുള്ള ശ്രമം ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്നലെ രണ്ട് തവണ നിര്‍ത്തിവെച്ചു; വൃക്കകളുടെ പ്രവര്‍ത്തനം തകരാറില്മറുനാടൻ മലയാളി ബ്യൂറോ3 July 2025 6:34 AM IST
SPECIAL REPORTഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിലെ എല്ലാ കാര്യങ്ങളും ശരിയല്ല; മരുന്നും ഉപകരണങ്ങളും വാങ്ങുന്ന പ്രക്രിയ ലഘൂകരിക്കണം; പ്രിന്‍സിപ്പല്‍, സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണം; ഡോ. ഹാരിസ് ചിറക്കലിനെതിരെ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്; ഡോക്ടര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ല; താക്കീതിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ3 July 2025 6:23 AM IST
SPECIAL REPORTഇപ്പോള്‍ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ; ഖദര്‍ ധരിക്കുന്നതും ധരിക്കാത്തതുമായ ചെറുപ്പക്കാരുണ്ട്; വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല; ഖദറിനെ ചൊല്ലിയുള്ള സീനിയര്‍-ജൂനിയര്‍ പോരില്‍ ന്യൂജന്മാര്‍ക്കൊപ്പം നിന്ന് അജയ് തറയിലിന് വി ഡി സതീശന്റെ മറുപടി; കോട്ടും സ്യൂട്ടും അണിഞ്ഞ് ഹൈബിയുടെ പൂഴിക്കടക്കന്മറുനാടൻ മലയാളി ബ്യൂറോ2 July 2025 11:57 PM IST
KERALAMപുതിയ ഡിജിപി നിയമനം കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള വഞ്ചന; പിണറായി-അമിത് ഷാ ബന്ധത്തിന്റെ തെളിവെന്ന് രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ2 July 2025 11:04 PM IST
KERALAMവടി വാള് കാണിച്ച് ആക്രമിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച പതിവുരീതി; ആലപ്പുഴ സ്വദേശിയായ ഗൂണ്ട വടിവാള്‍ വിനീത് ആലുവയില്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ2 July 2025 10:19 PM IST
FOREIGN AFFAIRS'നമ്മള് അവരെ തുടച്ചുനീക്കും; ഇനിയൊരു ഹമാസ് ഉണ്ടാകില്ല; ഒരു ഹമാസ്ഥാനും ഉണ്ടാകില്ല; ഗസ്സയിലെ ഹമാസിലേക്ക് ഒരു തിരിച്ചുപോക്ക് ഇനിയില്ല; നമ്മള് എല്ലാ ബന്ദികളെയും മോചിപ്പിക്കും': നെതന്യാഹുവിന്റെ ആവേശകരമായ പ്രസംഗത്തെ കയ്യടിയോടെ വരവേറ്റ് ഇസ്രയേല്‍ ജനത; 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനുള്ള പരിശ്രമങ്ങള്‍ തുടരുന്നതിനിടെ വീണ്ടും ഭീഷണിമറുനാടൻ മലയാളി ബ്യൂറോ2 July 2025 10:03 PM IST
KERALAMജനറല്‍ ബോഡിയില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും ശരിവച്ചത് പുതിയ ആള്ക്കാര് വരട്ടെ എന്ന മോഹന്‍ലാലിന്റെ നിലപാട്; 'അമ്മ'യിലെ ഭരണസമിതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന്മറുനാടൻ മലയാളി ബ്യൂറോ2 July 2025 9:28 PM IST
KERALAMകണ്ണൂരില്‍ കണ്ടെത്തിയത് വ്യാജ ബോംബാണെന്ന് തെളിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ2 July 2025 8:54 PM IST
SPECIAL REPORTകേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത് തെറ്റുകാരന്‍ അല്ലെന്ന് കണ്ടെത്തുന്നത് വരെ; വിശദീകരണം തേടാതെയുള്ള നടപടിയെന്നും നിയമപരമായി നീങ്ങുമെന്നും കെ എസ് അനില്‍കുമാര്‍; വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി ആര് ബിന്ദു; ഉത്തരവിന് കീറക്കടലാസിന്റെ വില മാത്രമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; പിന്തുണയുമായി എസ്എഫ്ഐയും കെ എസ് യുവുംമറുനാടൻ മലയാളി ബ്യൂറോ2 July 2025 8:27 PM IST
INVESTIGATION'ഡാ..ഇവിടെ ഇപ്പോ ആരുമില്ല..'; കാമുകനെ തഞ്ചത്തിൽ മയക്കിയെടുത്ത് വീട്ടിൽ വിളിച്ചുവരുത്തി; ഏറെ നേരം സംസാരിച്ചിരുന്നതും കാമുകിയുടെ വക ബ്ലേഡ് പ്രയോഗം; കരഞ്ഞ് നിലവിളിച്ചോടി യുവാവ്; രക്തത്തിൽ കുളിച്ചെത്തിയ മകനെ കണ്ട് അമ്മയ്ക്ക് ഞെട്ടൽ; കരുതിക്കൂട്ടിയതെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 7:31 PM IST