STATEപ്രതീഷ് വിശ്വനാഥ് ബിജെപി ഭാരവാഹി പട്ടികയിലെന്നും എതിര്‍പ്പുമായി എ പി അബ്ദുള്ളക്കുട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചെന്നും പൊട്ടിത്തെറിയെന്നും വാര്‍ത്ത; തന്റെ പേരില്‍ വ്യാജ വാര്‍ത്തയെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചുമതല ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതീഷിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 7:25 PM IST
INVESTIGATIONവീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ക്രെറ്റ കാർ; ഡ്രൈവറുടെ വശത്തുള്ള ഡോറിന്റെ ചില്ല് തകർത്ത് കള്ളൻ ചെയ്തത്; എല്ലാം നടന്നത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിൽ; തെളിവായി ആ സിസിടിവി ദൃശ്യങ്ങൾ; മോഷ്ടാക്കളുടെ അതിബുദ്ധിയിൽ പകച്ച് പോലീസ്; അമ്പരപ്പ് മാറാതെ ഉടമ!മറുനാടൻ മലയാളി ബ്യൂറോ2 July 2025 6:10 PM IST
KERALAMഡി സി ബുക്‌സ് മുന്‍ എഡിറ്റര്‍ എ.വി.ശ്രീകുമാര്‍ ഏക പ്രതി; വ്യാജ രേഖ ചമയ്ക്കലും ഐടി ആക്ട് അടക്കമുള്ളവയും ചുമത്തി; ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ2 July 2025 6:10 PM IST
SPECIAL REPORTമലബാറില്‍ വേരുകള്‍; ചുറുചുറുക്കിന്റെ പര്യായം; സമ്പാദിച്ച ബിരുദങ്ങളുടെയും ഗവേഷണപഠനങ്ങളുടെയും പട്ടിക കണ്ടാല്‍ അന്തംവിടും; ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ മലയാളി എന്ന നേട്ടം കൈവരിക്കാന്‍ ഒരുങ്ങി നാസയുടെ അനില്‍ മേനോന്‍; അടുത്ത വര്‍ഷം ജൂണില്‍ സോയൂസ് പേടകത്തില്‍ കുതിക്കുമ്പോള്‍ അത് ചരിത്രത്താളുകളില്‍ ഇടം പിടിക്കുംമറുനാടൻ മലയാളി ബ്യൂറോ2 July 2025 5:58 PM IST
SPECIAL REPORTകേരള സര്‍വകലാശാലയിലെ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദം വഴിത്തിരിവില്‍; ഗവര്‍ണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി എടുത്തത് വി സി ഡോ. മോഹന്‍ കുന്നുമ്മല്‍; ഗവര്‍ണറോട് അനാദരവ് കാണിച്ചെന്ന് ചൂണ്ടിക്കാട്ടി നടപടി; നിയമ നടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്മറുനാടൻ മലയാളി ബ്യൂറോ2 July 2025 5:51 PM IST
SPECIAL REPORTഭര്‍തൃമതിയായ യുവതിക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ ആണ്‍ സുഹൃത്തിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി; പ്രണയത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ആ ഹതഭാഗ്യന്‍ ബേക്കല്‍ സ്വദേശിയായ മുന്‍ പ്രവാസിയും പന്തലു പണിക്കാരനുമായ രാജേഷ്; അവിവാഹിതനായ യുവാവ് വീട്ടില്‍ നിന്നും ഇറങ്ങിയത് ജോലിയുടെ പേര് പറഞ്ഞ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 5:30 PM IST
NATIONALകര്‍ണാടകയില്‍ മുഖ്യമന്ത്രി മാറില്ല; സിദ്ധരാമയ്യയെ മാറ്റുന്നത് പാര്‍ട്ടിയുടെ ആലോചനയിലില്ല; നേതൃമാറ്റ ഊഹാപോഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്; 'സംശയമെന്താണ്, ഞാന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും' എന്ന് സിദ്ധരാമയ്യയുംമറുനാടൻ മലയാളി ബ്യൂറോ2 July 2025 5:13 PM IST
SPECIAL REPORTകൊച്ചി റേഞ്ച് റോവര്‍ അപകടത്തിന് ഇടയാക്കിയത് വ്യാജ യൂണിയനില്‍ പെട്ട അനധികൃത ജീവനക്കാരോ? സിഐടിയു പ്രവര്‍ത്തകര്‍ അല്ലെന്ന് സി കെ മണിശങ്കര്‍ വാദിക്കുമ്പോള്‍ മറുവാദവുമായി ഡിസ്ട്രിക്ട്‌സ് കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാവ് എന്‍ പി തോമസ്; കാര്‍ ഇറക്കുന്നതിന്റെ പേരിലെ നോക്കുകൂലിക്ക് എതിരായ മുന്‍ ഹൈക്കോടതി വിധിയും യൂണിയന് എതിരെ; റോഷന്റെ മരണത്തില്‍ ഉത്തരവാദി ആര്?മറുനാടൻ മലയാളി ബ്യൂറോ2 July 2025 4:51 PM IST
STATEഇടതുപക്ഷ സഹയാത്രികന് പോലും നിവൃത്തികേട് തുറന്നു പറയേണ്ടി വരുന്നു; സത്യം പറഞ്ഞ ഡോക്ടറെ വിരട്ടാനാണ് മുഖ്യമന്ത്രിയും എം.വി ഗോവിന്ദനും ആരോഗ്യമന്ത്രിയും ശ്രമിക്കുന്നത്; ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കുന്നതെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ2 July 2025 4:47 PM IST
STATEകോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ ജമാഅത്തെ ഇസ്ലാമിയുടെ കയ്യില്‍; ജനങ്ങളെ വിഡ്ഢികളാക്കുന്നു; തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് എന്ത് വഴിയും തേടും; ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായി നിലനില്‍ക്കുന്ന സംഘടനയെന്ന് രാജീവ് ചന്ദ്രശേഖര്‍; ജമാഅത്തെ ബന്ധം ഉത്തരേന്ത്യയില്‍ ചര്‍ച്ചയാക്കാന്‍ ബിജെപിമറുനാടൻ മലയാളി ബ്യൂറോ2 July 2025 4:26 PM IST
SPECIAL REPORTസൂംബക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ ടി കെ അഷ്റഫിനെ 24 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണം; നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്; 'പ്രതികരണബോധമുള്ള അധ്യാപകരെ നിശബ്ദമാക്കാനുള്ള ശ്രമം; കള്‍ച്ചറല്‍ ഫാസിസത്തിനെതിരെയുള്ള പോരാട്ടം തുടരും; നടപടിക്കെതിരെ വിസ്ഡംമറുനാടൻ മലയാളി ബ്യൂറോ2 July 2025 4:06 PM IST
SPECIAL REPORTകേരളം എത്ര സുന്ദരം..; ഇവിടുന്ന് ഇപ്പോൾ പോകാനേ തോന്നുന്നില്ല; തീർച്ചയായും റെക്കമന്റ് ചെയ്യുന്നു..!; ടൂറിസം വകുപ്പിന്റെ പേജ് തുറന്ന മലയാളികൾക്ക് കൗതുകം; തലസ്ഥാനത്ത് കുടുങ്ങിയ ആ ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യമാക്കി ബുദ്ധി; വൈറലായി പോസ്റ്റ്; ഇനി ഓണം കഴിഞ്ഞിട്ട് പോകാമെന്ന് കമെന്റുകൾമറുനാടൻ മലയാളി ബ്യൂറോ2 July 2025 3:59 PM IST