മുഖ്യമന്ത്രിയുടെ തിരുവായ്ക്ക് എതിര്‍വാ പറയാന്‍ ആരുമില്ല! രക്തസാക്ഷികളെ മറന്ന് ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്; എതിര്‍പ്പുയര്‍ത്തിയ പി ജയരാജനും ഗത്യന്തരമില്ലാതെ പിന്‍മാറുന്നു;  പറഞ്ഞത് മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ച്, പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് പറഞ്ഞ് പി.ജെയുടെ യു ടേണ്‍
നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ റോഡിലൂടെ കുതിച്ച വൈറ്റ് ഇന്നോവ; വളവിൽ ലോറിയെ മറികടക്കാൻ ഒന്ന് വെട്ടിച്ചതും ദുരന്തം; കാർ കരണംമറിഞ്ഞത്‌ ഏഴ് പ്രാവശ്യം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ദയനീയ കാഴ്ച; ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ; വേദനയായി ആ കൂട്ടുകാരുടെ യാത്ര!
തിങ്കളാഴ്ച പതിവുപോലെ സ്‌കൂളിലെത്തി ക്ലാസ്സെടുത്തു; ചൊവ്വാഴ്ച്ച ഫ്‌ലാറ്റിലെ സ്റ്റുഡിയോയില്‍ തൂങ്ങി ജീവനൊടുക്കലും; തന്റെ മരണത്തിന് ആരും ഉത്തരവാദികള്‍ അല്ലെന്ന് ആത്മഹത്യാ കുറിപ്പില്‍; അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ്; ഞെട്ടലില്‍  ബന്ധുക്കളും സുഹൃത്തുക്കളും; അനൂപിന്റെ വിയോഗത്തോടെ അനാഥമായി ഇലഞ്ഞിക്കൂട്ടം ബാന്‍ഡ്
എന്താണ് മോനെ ഇതൊക്കെ..ഇത് കണ്ണല്ലേ...ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ...!; ലാലേട്ടന്റെ പറച്ചിൽ കേട്ട് ആകെ തളർന്നുപോയ ആ മാധ്യമപ്രവർത്തകൻ; ഒടുവിൽ ഒരൊറ്റ ഫോൺ കോളിൽ ആശ്വാസ വാക്കുകൾ; പുരികത്ത് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടുവെന്നും കുഴപ്പമില്ല മോനേയെന്നും ഫോൺ സംഭാഷണം; മോഹൻലാലിന്റെ സുഹൃത്തിന്റെ വാക്കുകളും വൈറൽ!
പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വായ്പാ ലഭ്യതയില്‍ കുറവ് വരുന്നത് ഒഴിവാക്കാന്‍ തീരുമാനം; ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട്: വിജ്ഞാപനം പുറപ്പെടുവിപ്പിക്കും; മന്ത്രിസഭാ തീരുമാനം ഇങ്ങനെ
ഞാൻ ഉറങ്ങുമ്പോൾ എന്റെ ബെർത്തിനടുത്തേക്ക് ഒരാൾ വന്നു; പെട്ടെന്ന് മുഖത്ത് സ്പ്രേയടിച്ചു പിന്നെ ഒന്നും ഓർമയില്ല; ബോധം തെളിഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി..!; ട്രെയിൻ യാത്രയിലെ ദുരനുഭവം തുറന്നു പറഞ്ഞ് വ്ളോഗർ; ഇന്ത്യൻ റെയിൽവേ സുരക്ഷിതമല്ലെന്നും പെൺകുട്ടി; പിന്നാലെ കമെന്റ് ബോക്സിൽ മുട്ടൻ ട്വിസ്റ്റ്!
കൈയ്യേറിയത് സെന്റിന് 12 മുതല്‍ 14 വരെ ലക്ഷം രൂപ വിലയുള്ള 10 സെന്റോളം ഭൂമി; ഒടുവില്‍ ഹൈക്കോടതി പേടിയില്‍ ഒടുവില്‍ ആലപ്പുഴ നഗരസഭ നടപടികള്‍ തുടങ്ങി; കിടങ്ങാംപറമ്പ് വാര്‍ഡിലെ വന്‍കിടക്കാരുടെ കുതന്ത്രം പൊളിഞ്ഞു തുടങ്ങുമ്പോള്‍
കൊടും മഴയത്ത് വിമാനം ലാൻഡ് ചെയ്യുന്നത് കൗതുകത്തോടെ കാണാൻ നിൽക്കുന്ന ആൾക്കൂട്ടം; ദൃശ്യങ്ങൾ ഫോണിൽ പകർത്തവേ നെഞ്ചിടിപ്പിക്കുന്ന കാഴ്ച; 700 അടി എത്തിയതും ക്രോസ് വിൻഡ്; ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് ദിശ തെറ്റി ഒരു വശം ചരിഞ്ഞ് ഭീമൻ; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്!
വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; കോടതി നടപടി ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ രണ്ട് വര്‍ഷമായിട്ടും തീരുമാനമാകാത്ത പശ്ചാത്തലത്തില്‍; നാലര വര്‍ഷമായി ജയിലിലാണെന്ന കിരണ്‍കുമാറിന്റെ വാദം അംഗീകരിച്ചു കൊണ്ട് കോടതി ഉത്തരവ്
തല വെട്ടി മാററിയ നിലയില്‍ നാല്് മൃതദേഹങ്ങള്‍ ഒരു പാലത്തില്‍ തൂക്കിയിട്ട നിലയില്‍; മെക്സിക്കോയില്‍ മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത് ഇരുപതോളം പേര്‍
മെക്‌സിക്കോ-യുഎസ് അതിര്‍ത്തിയിലെ ഒരു കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയത് നൂറുകണക്കിന് അഴുകിയ മൃതദേഹങ്ങള്‍; അനധികൃത സംസ്‌കാര കേന്ദ്രമെന്ന വിലയിരുത്തലില്‍ അന്വേഷണം; തട്ടിക്കൊണ്ടു പോയവരും കാണാതായവരുമെല്ലാം ഇതിലുണ്ടോ എന്ന അറിയാന്‍ ഇനി ഡിഎന്‍എ പരിശോധന