SPECIAL REPORTഇനി ഇവൻ ശരിക്കും പറക്കുമോ?; ടൂറിസം വകുപ്പ് പറഞ്ഞത് പോലെ ആ എഫ്-35 ക്ക് കേരളം വിടാൻ ഉദ്ദേശമില്ലേ..!; ഒടുവിൽ യുകെ യുടെ അറ്റകൈ പ്രയോഗം; വിമാനത്തെ എയർലിഫ്റ്റ് ചെയ്യാൻ സാധ്യത; രാജ്യാതിർത്തികൾ താണ്ടി ഗ്ലോബ്മാസ്റ്റർ തലസ്ഥാനത്ത് എത്തും?; എല്ലാ സാധ്യതകളും പരിശോധിച്ച് അധികൃതർ; കുടുങ്ങിപ്പോയ അനാഥനെ ഇനിയാര് തുണയ്ക്കും!മറുനാടൻ മലയാളി ബ്യൂറോ3 July 2025 5:23 PM IST
SPECIAL REPORTകെറ്റമെലോണ്‍ ലഹരിശൃംഖല ഉടമ എഡിസന് ബാബുവുമായി ചേര്‍ന്ന് ലഹരിയിടപാട്: ഓസ്ട്രേലിയയിലേക്ക് കടത്തിയത് റേപ് ഡ്രഗ് എന്നറിയപ്പെടുന്ന കെറ്റമീന്‍; എഡിസന്റെ സഹപാഠിയായ റിസോര്‍ട്ടുടമ ഡിയോളും ഭാര്യയും അറസ്റ്റില്‍; എന്‍സിബിയുടെ വലയില്‍ കുരുങ്ങി വീണ്ടും മലയാളികള്‍; ശൃംഖലയില്‍ കൂടുതല്‍ മലയാളികളെന്ന് സംശയംമറുനാടൻ മലയാളി ബ്യൂറോ3 July 2025 4:30 PM IST
SPECIAL REPORTഅപകടം നടക്കുമ്പോള്‍ മുഖ്യമന്ത്രി അഞ്ച് കിലോമീറ്റര്‍ അപ്പുറത്തായി അവലോകന യോഗത്തില്‍; മന്ത്രിമാര്‍ ഓടിയെത്തിയത് ക്യാപ്സ്യൂളുകളുമായി; ശുചിമുറികള്‍ക്കായി കെട്ടിടം ഉപയോഗിച്ച കാര്യം മനപ്പൂര്‍വ്വം മറച്ചുവെച്ചു; 'ഇത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണ്, ഈ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും അതിന്റെ സിസ്റ്റത്തിനുമെന്ന്' പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ3 July 2025 2:51 PM IST
FOREIGN AFFAIRSഅനധികൃത കുടിയേറ്റക്കാരെ തടയാന്‍ കൂറ്റന്‍ മതില് നിര്‍മിച്ചു പോളണ്ട്; മതില് 98 ശതമാനവും വിജയമാണെന്ന വെളിപ്പെടുത്തലുമായി വിദേശകാര്യമന്ത്രി; പോളണ്ടിനെ അഭയാര്‍ത്ഥികളെ കൊണ്ട് നിറയ്ക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും റഷ്യയും കൂട്ടാളികളും ശ്രമിക്കുന്നെന്നും മന്ത്രിമറുനാടൻ മലയാളി ബ്യൂറോ3 July 2025 2:13 PM IST
SPECIAL REPORTഅപകടമുണ്ടായി മിനിറ്റുകള്‍ക്കകം പാഞ്ഞെത്തിയത് രണ്ട് മന്ത്രിമാര്‍; തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ആരെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാതെ പറഞ്ഞത് ഉപയോഗിക്കാത്ത കെട്ടിടമെന്ന്; തിരച്ചില്‍ തുടങ്ങിയത് അപകടമുണ്ടായി രണ്ട് മണിക്കൂറിന് ശേഷം; കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത് ഗുരുതര അനാസ്ഥ; ബിന്ദുവിന്റെ മരണം രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച്ചയാലോ?മറുനാടൻ മലയാളി ബ്യൂറോ3 July 2025 1:50 PM IST
SPECIAL REPORTകോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു; തകര്‍ന്നത് കാലപ്പഴക്കം ചെന്ന ഉപയോഗ ശൂന്യമായ മൂന്ന് നില കെട്ടിടം; മൂന്ന് പേര്‍ക്ക് നിസാര പരിക്കെന്ന് റിപ്പോര്‍ട്ട്; മന്ത്രിമാരായ വീണ ജോര്‍ജും വി എന്‍ വാസവനും സ്ഥലത്തെത്തി; വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീണെന്ന് ദൃക്സാക്ഷികള്മറുനാടൻ മലയാളി ബ്യൂറോ3 July 2025 11:35 AM IST
INVESTIGATIONനാട്ടില്‍ തുടങ്ങിയ റസ്റ്റോറന്റ് കോവിഡ് കാലത്ത് പൂട്ടി; പിന്നാലെ ലഹരി വില്‍പ്പനയിലേക്ക് തിരിഞ്ഞു; ഒരു മാസത്തിനിടെ എഡിസണ് കൈകാര്യം ചെയ്തത് എന്‍സിബി ഒരു വര്‍ഷം പിടികൂടുന്നതിന്റെ പത്തിരട്ടി ലഹരി; ഇടപാടുകള്‍ക്ക് ഉപയോഗിച്ചത് എന്‍ക്രിപ്റ്റഡ് കോഡുകള്‍; ഡോ. സിയൂസ് കാര്‍ട്ടലുമായി അടുത്ത ബന്ധം; അറസ്റ്റിലായ എഡിസണ് ഡാര്‍ക്ക് നെറ്റ് ലഹരിയിലെ വമ്പന്‍ സ്രാവ്മറുനാടൻ മലയാളി ബ്യൂറോ3 July 2025 10:40 AM IST
SPECIAL REPORTതുറന്നുപറഞ്ഞത് വേറെ മാര്‍ഗമില്ലാത്തതിനാല്‍; ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല, എന്തു ശിക്ഷയം ഏറ്റുവാങ്ങാന്‍ തയ്യാര്‍; പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെ; വകുപ്പിന്റെ ചുമതലകള്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറി; തന്റെ നിര്‍ദേശങ്ങള്‍ അന്വേഷണ സമിതിക്ക് മുന്നില്‍ എഴുതി നല്‍കിയിട്ടുണ്ട്; ഡോ. ഹാരിസ് ചിറയ്ക്കല്‍ പറയുന്നുമറുനാടൻ മലയാളി ബ്യൂറോ3 July 2025 9:46 AM IST
INVESTIGATIONഅമേരിക്കയില്‍ താമസിക്കുന്ന ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ ഉപയോഗിച്ച് തട്ടിപ്പിന് ആസൂത്രണം; ഡോറയുടെ വളര്‍ത്തുമകളാണ് താനെന്ന് വരുത്തിത്തീര്‍ത്ത് മെറിന്റെ തന്ത്രങ്ങള്‍; വ്യാജരേഖകളുണ്ടാക്കി യുവതിയും സംഘവും തട്ടിയെടുത്ത് വിറ്റത് ഒന്നര കോടിയുടെ വീടും വസ്തുവും; മെറിന് ജേക്കബ് ഒരു ചെറിയപുള്ളിയല്ല!മറുനാടൻ മലയാളി ബ്യൂറോ3 July 2025 9:22 AM IST
INVESTIGATION'വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും; എപ്പോഴും വഴക്ക്, പറഞ്ഞാല്‍ അനുസരണയില്ല, സഹികെട്ട് ചെയ്തുപോയതാ സാറെ'; ജോസ്മോന് പോലീസിനോട് പറഞ്ഞത് ഇങ്ങനെ; ജാസ്മിനെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നത് അമ്മയുടെ കണ്മുമ്പില്; ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവമായ ശാന്തനായ ജോസ്മോന്റെ കടുംകൈയുടെ ഞെട്ടലില്‍ നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ3 July 2025 8:47 AM IST
SPECIAL REPORTമാലിയില്‍ മൂന്ന് ഇന്ത്യക്കാരെ അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍ തട്ടിക്കൊണ്ട് പോയി; ഫാക്ടറിയിലേക്ക് എത്തിയ ഭീകരര്‍ ജീവനക്കാരെ ബന്ദികളാക്കി; മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നതായി വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ3 July 2025 8:03 AM IST
INVESTIGATIONപഠിച്ചത് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്; പുണെയിലും ബംഗളൂരുവിലും ജോലി ചെയ്ത ശേഷം കുറച്ചുകാലം അമേരിക്കയിലും ജോലി നോക്കി; മടങ്ങിയെത്തിയ ശേഷം ലഹരിവില്‍പ്പനയില്‍ സജീവം; കെറ്റാമെലോണ്‍ കയറിയത് സാംബഡയുടെ ഒഴിവില്‍; മെട്രോ നഗരങ്ങളിലെ ലഹരിവില്‍പ്പന മൂവാറ്റുപുഴയില്‍ ഇരുന്നു നിയന്ത്രിച്ചു; എഡിസണ് ഡാര്‍ക്ക്നെറ്റില്‍ ഡ്രഗ് ഡോണായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 July 2025 7:45 AM IST